A real-life road situation from Pirappancode highlights the importance of common sense in driving. While a bus was attempting a U-turn, some drivers made the situation worse by squeezing through small gaps instead of waiting, making it difficult for the bus to complete the turn. At the same time, a few responsible drivers showed patience and cooperation, helping clear the path and allowing the bus to maneuver safely. This video is a perfect example of how lack of basic road sense can create unnecessary chaos, while a little patience and awareness can make traffic smoother for everyone. Road safety is not just about rules — it’s about mindset, patience, and responsibility. #roadsafety #indiandriving #drivingmistakes #commonsense #trafficawareness #keralatraffic #baddrivers #dashcamindia #drivingindia #roaddiscipline #viralshorts #shortsfeed #youtubeindia This video is intended for educational and awareness purposes only. It does not promote or encourage unsafe driving practices. All footage is captured to highlight real-life traffic situations and improve road safety awareness among the public.
ADVERTISEMENT
ചെറിയ കാർ ഓടിക്കുന്നവർക് ആണ് ഈ ബുദ്ധിയില്ലായ്മ
Avide nikkuma bike karan parayund car karanod nikkan
Karthik surya 😮 voice
നമ്മുടെ നാട്ടിലുള്ള ആളുകൾക്ക് റോഡിലേക്ക് ഇറങ്ങിയാൽ എന്തെന്നില്ലാത്ത തിരക്കാണ്..
വിഡീയോ എടുക്കാൻ വേണ്ടി താങ്കളും അവിടെ വെയിറ്റ് ചെയ്യുന്നു അല്ലെ ഇല്ലെങ്കിൽ നിങ്ങളും കുത്തി കേറ്റികൊണ്ട് പോയേനെ നമ്മള് ഇതൊക്കെ ഒരുപാട് കണ്ടിട്ടുണ്ട് 😂
But ഫ്രണ്ടിൽ ഉളളവർ പെട്ടെന്ന് ആ ഗ്യാപ്പ് പോകാൻ ആണ് നോക്കിയത് അതായത് ബാക്കിൽ ചെയ്ത അതേ പരിപാടി 😂 എല്ലാവരും ആ മൈൻഡ് അല്ല ചിലർ
അവന് വിവരമുണ്ടായിരുന്നേൽ അവൻ ആദ്യത്തെ പ്രാവശ്യം തന്നെ അതിനുള്ള വഴി കാണുമായിരുന്നു. കുറച്ചൂടെ വൈടായി എടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
Le car കാര് - ഞങ്ങൾ കാറ് കാര് ആണ് ഞങ്ങളുടെ നാല് ചക്രം കറങ്ങിയിട്ട് മാത്രമേ നിൻ്റെ ഒക്കെ 6 വീലും 2 വീലും കറങ്ങിയാൽ മതി
Busu mathramall carinum badhakam annu
നമ്മുടെ നാട്ടിലെ ഒട്ടുമിക്ക നാറികളും ഇത് പോലെ ആണ്.... അത് പോലെ ഇൻഡിക്കേറ്റർ ഡിം light ഇതൊന്നും ഉപയോഗിക്കില്ല
Commonsense 😅
Bro brokk( karthik surya) ude sound undallo 😅😅
Eppol കാറുകൾ ഓടിക്കുന്നവർ എല്ലാം ഇങ്ങനെ ആണ്.ഹോൺ അടിക്കില്ല,ബൈക്കുകളുടെ സൈഡിൽ കൂടി വന്നു പെട്ടെന്ന് മുന്നിൽ കേറും
Athe valiya vandi ullavanu pokan bakki ollavar mari kodukkanam Bus int comfort , alle... Sense thanne Enthonade , athu kuthi kayattal alla From their point of view, they are just going their way , why would they care about that bus Pinne avar first Wait cheythattund , you can see there was light delay in btw At that time the bus was pause, and then instead of reverse it just slightly move forward like a break release, that is exactly when the stopped vehicles behind start moving forward, commen sense ningalkkum avaam Ellarum nonsense , nee mathram senser board, dhastyam Baakki ulla vandikal Wait cheyyanam Bus wait cheyyan pattilla athokke angana
Chettan police anoo😅
Nammude nattile carukare ettavum kuduthal mariyatha illathathe .ellavare alla paraunnathe cheru vandie matharam odiche parijayam ullavare annu avarannu eganethe thonnivasam kanikunnathe
ബസ് കുറച്ചുകൂടി വലത്തേക്ക് ചേർത്ത് തിരിക്കാമായിരുന്നു.
Keralathile 80% alukalum oru vandi irakano valakano sammadikade gyap noki povunnavar anu ithoke anu driving classil learning cheyendath
Pari anu Avar first Wait cheythattund , you can see there was light delay in btw At that time the bus was stopped , and then instead of reverse it just slightly move forward like a break release, that is exactly when the stopped vehicles behind start moving forward Nobody wait unconditionally for long
Chythillengile aascharyam ullu😌 Aara aa frntil ninn pooyath Nammde "Preshnesh" alle Appo swabhavikam 😌🙌