Maintenance Day! Cleaning the Etios Liva Rear Brakes for Better Performance In this video, we are performing a essential maintenance task on our Toyota Etios Liva: cleaning and adjusting the rear drum brakes. Over time, brake dust buildup can lead to noise and reduced braking efficiency. #shortsfeed #trending
ADVERTISEMENT
രണ്ടുപേരും കൂടെ കിന്നാരം പറയുന്ന പോലെ കാര്യങ്ങൾ വളരെ ലളിതമായി ആളുകൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു 👍 അടിപൊളി❤️
നല്ലൊരു വീഡിയോ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇങ്ങനെ എല്ലാ ഭംഗങ്ങളും വീഡിയോ ചെയ്തൂടേ❤ സന്തോഷം
ജാക്കിയുടേ മുകളിൽ മാത്രം നിർത്തരുത് ടയർജാകിയുടേ അടുത്ത് ബോടിയുടേ അടിയിലായി വേകുക ഇല്ലെൻകിൽഅപകടമാണ്
ഒന്നും അറിയില്ലാത്ത ഒരാള് ചോദിക്കുന്ന പോലെ ചോദിച്ചു എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു... 👍👍👍
എല്ലാവർക്കും മനസ്സിലാകുന്ന അവതരണം, ഒത്തിരി ഇഷ്ടമായി 👍
കാറിന്റെ മറ്റു വീലുകളുടെ മുന്നിലും പിന്നിലും ഓരോ ചെറിയ കല്ലുകൾ വെക്കണം... അല്ലെങ്കിൽ വണ്ടി ചെറുതായി നിരങ്ങി അപകടം സംഭവിക്കാൻ സാധ്യതയുണ്ട്
അടിപൊളി അവതരണം. ലളിതമായി വ്യക്തമായി പറഞ്ഞു തന്നു. ഷൂട്ട് ചെയ്ത രീതിയും നന്നായിട്ടുണ്ട്.
ഇതുപോലെ ഇനിയും ഉപകാരമുള്ള വീഡിയോസ് ഈ സംഭാഷണത്തോടെ ഇടൂ
ഇതൊക്കെയാണ് ഉപകാരപ്രദമായ വീഡിയോ.🎉🎉🎉🎉🎉
ഇതൊക്കെയാണ് വേണ്ടത്. വലിയ ജാഡ ഡയലോഗ് ഒന്നുമില്ലാതെ സിംപിൾ ആയി കാര്യങ്ങൾ പറഞ്ഞു... അടിപൊളി
അറിയാത്തവർക്ക് ഉപകാര പ്രദമായ വീഡിയോ.. നല്ല അവതരണം 🙏
വളരേ രസമായി ഗൗരവമായ കാര്യം പറഞ്ഞു തന്ന രണ്ടു പേർക്കും Big Salute👌👌👌❤️❤️
Bharya nalla smart aayi natural aayi present cheyyunnu🎉 lovely couple😊
വർഷങ്ങൾക് ശേഷം ഞാൻ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ... വളരെ ഉപകാരമുള്ള ടോപ്പിക്ക്, വളരെ സിംപിൾ ആയി അവതരിപ്പിച്ചു ❤
Excellent Gurukul education system of experiential learning. 👍👍👍👍👍 Any child can become an expert!!
അടിപൊളി, രസകരമായി ഒരു വീഡിയോ.
Paavam chettan , commanding chechi
നല്ലൊരു വിഡിയോ ലളിതമായി അവധരിപ്പിച്ചു.
You are saved minimum ₹500, mind happy and a YouTube content ♥️
Congratulations 🎉 Very informative... Thank you