Achanum Anjoorum.. #jismavimal #malayalam #ads #creators #oxy #family #home #emotional #feelgood #advertisement Your home deserves a roof that lasts. OXY Roofing Sheets — strength, durability and style, all under one roof. കട്ടക്ക് നിൽക്കും കാലങ്ങളോളം Produced by J&V PICTURES Directed by - Vimal Kumar Content,Creative & Post - Production Supervision - Vimal Kumar Writing Supervision & Content refinement - Jisma Jiji STORY & CREATIVE TEAM Concept - Jisma Jiji Screenplay - Team J&V Production design and Art Direction - Jisma Jiji Art Associate - Sajas Saifu CAMERA DEPARTMENT Director of photography ( Dop ) - Athul Krishna Camera associate - Mahroof Camera assistant - Unni Udayan POST PRODUCTION Editing - Adhvaith E S Coloring - Rohan Music - Rhithwik S Chand Final Mix - Abhishek Cherian Dubbing - Sound Brewery Studio Motion graphics & Poster design - Noble Anto L Post Production Supervisor - Adhvaith E S PRODUCTION TEAM Production Controller - Jiffin jiji Production Manager - Aswin S Bhadran Production Assistant - Dhanush MARKETING TEAM Marketing by Jiffin Jiji Brand Operations - Minzia Bai S Stills & BTS - Aibin xavier ARTISTS VIMAL KUMAR JISMA JIJI BAIJU BALA JITHA SUJITH
ADVERTISEMENT
എന്ത് രസം ആണ് നിങ്ങളുടെ ad കാണാൻ 🫶🏻🫶🏻
Aa nalla best roott aanu പറഞ്ഞു കൊടുത്തത്. ഇതിലും വലിയ ബ്ലോക്ക് ഉള്ള റൂട്ട് vere ഇല്ല 😂😂
പരസ്യം ആണ് എന്ന് തോന്നിക്കാത്ത പരസ്യം... ❤️ A feel good ad... 💝
ഇവരുടെ ad കൾ കണ്ടിരുന്നു പോകും😊
Eda onnu vittu kodkkeda nammade appayalle that words ❤🥰
Appanum molum comboo allelm adipoliyaa🥹
പരസ്യം ആണെങ്കിലും ഒത്തിരി ഇഷ്ടമായി നന്നായിട്ടുണ്ട്....❤️🫶
Tv ill ingana ulla add aanel nallathayirunnu😂🤍
പരസ്യം ആണെങ്കിലും അതിലൊരു സ്നേഹത്തിൻ്റെ ചരട് ഒളിഞ്ഞു കിടപ്പുണ്ട്.❤❤❤
Uffff..... Oru movie kanda feel anu❤
ഇങ്ങനെ എനിക്ക് ആരു തന്നാലും എനിക്ക് ഇഷ്ട്ട 😄😄
ഞാനും എൻ്റെ അച്ഛനും❤
കണ്ടപ്പോൾ നല്ലൊരു ഫീൽ..😊❤
When I was seeing this reel iwas sitting like that way
അച്ഛന്റെ acting super
👍👍👍👍👍👍👍👍👍👍... കണ്ണ് നിറക്കുന്ന ആഡ് 🥰🥰
ഇവരെ പരസ്യത്തിൽ കൂടെ ജീവിക്കുകയാണ്😊😊 എന്ത് സൂപ്പറാ എല്ലാരും❤❤❤
വളരെ മനോഹരം
Ad ahhnegilum kandirikkan nalla resamayirkkum!!💗
എല്ലാ പ്രാവശ്യം വരുമ്പോഴും കയ്യിലേക്ക് ചുരുട്ടി വെച്ച് തീരുമ്പോ nyanum കരുതിയിരുന്നു എന്തിനാണ്. But ഇപ്പൊ ആ വീട്ടിന്നു ആയിരുന്നു ആ കാശിനു ഉള്ള മൂല്യം ✨✨✨✨✨✨✨