ഗൂഡല്ലൂർ - മൈസൂരു ദേശീയപാതയിൽ കാറിനു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു #Gudalur #Mysuru #WildElephants #ElephantAttack #TamilNaduNews #WildlifeNews #BreakingNews Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News #MalayalamNews #latestnews Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwv Follow us to catch up on the latest trends and News. Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive WhatsApp : https://whatsapp.com/channel/0029Va2pSdcGpLHRWif6zm18
ADVERTISEMENT
കാട്ടിലൂടെ ആന പോവുമ്പോൾ ആനയുടെ അണ്ണാക്കിൽ കൊണ്ടുപോയി കാർ നിർത്തിയാൽ പിന്നെ ആന കാർ ആക്രമിക്കുന്നത് പറഞ്ഞിട്ട് കാര്യമില്ല
ആ കാറുകാരന്റെ ആകഴപ്പു അങ്ങ് മാറിക്കിട്ടി 🤪👌👌👏👏
തട്ട് കിട്ടുന്നത് വരെ ആർക്കും പോകാൻ തോന്നിയില്ല.. ഒരുത്തനു കിട്ടിയ ഉടനെ മറ്റെല്ലാവരും പറന്നു 😂😂
ആനകൾ സ്ഥിരമായി പോകുന്ന വഴി ആയിരിക്കും. 😔
കുഞ്ഞുകളെ കൊണ്ടുപോകുന്ന ആനകൂട്ടങ്ങളാണെങ്കിൽ കുറച്ചു വിട്ടു നൽകുന്നതാണ് നല്ലത്... ആ കൂട്ടത്തിലെ തലവൻ 99% അറ്റാക് ചെയ്യുവാൻ സാധ്യതയുണ്ട്
ആനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ
ആന കുട്ടിയുമായി വരുന്ന വഴിയിൽ കാറു നിർത്തിയാൽ ഇതല്ല ഇതിനപ്പുറവും നടക്കും 😂
കുട്ടിയേയും കൊണ്ട് വരുന്ന ആനയെ കണ്ടാൽ രക്ഷപ്പെട്ടോണം
അവന്റെ കഴപ്പ് മാറി 😂😂ആനകുട്ടാ ചവിട്ടി ചമ്മന്തി ആക്കട 👍👍
ബാക്കിലോട്ടു പോകാൻ അറിയില്ല. നമ്മുടെ കുഞ്ഞുങ്ങളെ പോലെ ആനയുടെ കുഞ്ഞിനും അത് സംരക്ഷണം കൊടുക്കും അതുകൊണ്ട് അവരെ കാണുമ്പോൾ ഒന്നു സാഹചര്യം മനസ്സിൽ ആക്കി ബാക്കിലോട്ടു പോകാൻ മനസ് വെക്കുക
ആനകളെ തൊട്ടടുത്ത് നിന്ന് കാണാൻ ഇതെന്താ മൃഗശാല ആണോ.. ഇനി ആ പൂതി കാണില്ല 😂
അന്നത്താരകൾ കണ്ടെത്തി അവിടങ്ങളിൽ എലെവേറ്റഡ് റോഡ് പണിയണം 🧐😢😢😢
ആനക്കുട്ടികൾ ഉണ്ടാകുമ്പോൾ നല്ലോണം ശ്രദ്ധിക്കണം
അവരുടെ സ്ഥലത്ത് കേറിയാൽ അവർ പ്രതികരിക്കും അതിന്റെ കുട്ടിയെ ആ ആന നോക്കിയത്, ആദ്യം അവര് പോട്ടെ ആ വാക്കുകൾ വലുതാണ്..
Kuttykal ullappo aana violent avum
കലിപ്പ് തീരുന്നില്ല 😂
ഒരുത്തന് തല തിരിഞ്ഞു പോയി 😅
ആന തര ക്ക് തടസ്സം ആയി അതാണ്
അത് ആരാ 😂
അതിന്റെ കുട്ടിയെ..... സേഫ് ആക്കിയത്...ആണ് തോന്നുന്നു......കുട്ടി യെ.. വേഗം നടുവിലാക്കി..... ശത്രു.. ആണെന്ന് കരുതി.... ഒന്ന് ഭയപ്പെടുത്തിയത്..