Soultrob Soultrob
Home Videos Search Liked Videos Bookmarked Inbox Notifications Sign In
Get it on Google Play Log In
Soultrob
0:00
2:44
2:44

നോക്കു.. നമ്മുക്ക് ബന്ധങ്ങളല്ലേ വലുത്

Comedy Film and Animation

#comedy #couple #love #eureka

ADVERTISEMENT
Comments 100 stéphane_lagarde: വീണ്ടും ദേവാ നോക്കൂ , നോക്കട്ടെ 😂😂❤❤
More Like This
The Forgotten Sporks... 0:27
The Forgotten Sporks...
Film and Animation 152.7k 0
They said it couldn't be done in one take...🎬#movie#behindthescenes#stunt#sylvesterstallone#shorts 0:11
They said it couldn't be done in one take...🎬#movie#behindthescenes#stunt#sylvesterstallone#shorts
Film and Animation 67.9k 100
Name: Ted  | The Only Way to Deal with a Mean Girl? Be Meaner...⭐🔍 #movie #edit #shorts 1:48
Name: Ted | The Only Way to Deal with a Mean Girl? Be Meaner...⭐🔍 #movie #edit #shorts
Film and Animation 369.6k 100
Spiderman,Hulk,Wonder Woman vs Tung Tung Sahur,Joker #spiderman #marvel 0:26
Spiderman,Hulk,Wonder Woman vs Tung Tung Sahur,Joker #spiderman #marvel
Entertainment 80.7k 0
THE FIRST MINISTRY - Nigerian Movies 2026 Latest Full Movies 1:35:53
THE FIRST MINISTRY - Nigerian Movies 2026 Latest Full Movies
Entertainment 11.6k 100
CLASS CHARACTER ; CHINENYE NNEBE, CHIOMA NWOSU, VICTORY MICHAEL, ANITA.N 2026 Latest Nollywood Movie 2:44:21
CLASS CHARACTER ; CHINENYE NNEBE, CHIOMA NWOSU, VICTORY MICHAEL, ANITA.N 2026 Latest Nollywood Movie
Entertainment 9.7k 100
BECOMING - New Nollywood Movie starring Bimbo Ademoye, Daniel Etim Effiong, Baaj Adebule, Obey Etok 1:53:50
BECOMING - New Nollywood Movie starring Bimbo Ademoye, Daniel Etim Effiong, Baaj Adebule, Obey Etok
Entertainment 8.3k 0
THE BRIDE SWITCH - Nigerian Movies 2026 Latest Full Movies 2:39:46
THE BRIDE SWITCH - Nigerian Movies 2026 Latest Full Movies
Entertainment 12.4k 0
You've reached the end

Comments 100

Sign in to join the conversation

Sign in
S
stéphane_lagarde 3 months, 3 weeks ago

വീണ്ടും ദേവാ നോക്കൂ , നോക്കട്ടെ 😂😂❤❤

gabinoirizarry390
gabinoirizarry390 3 months, 3 weeks ago

ദേവാ നോക്കൂ ❤ നോക്കട്ടെ😅😊

joshuachen282
joshuachen282 3 months, 3 weeks ago

പരസ്യം ആണേലും കാണാനൊരു മൊഞ്ചുണ്ട് 😅

agathe_marion
agathe_marion 3 months, 3 weeks ago

നിങ്ങൾ രണ്ടുപേരും ഒന്നിച്ചാൽ vlogക്ക് ഒരു പ്രത്യേക vibe തന്നെയാണ് ❤️

R
robertyadav686 3 months, 3 weeks ago

സാരി ഇന്നല്ലേ കത്തിയത് 😂😂

S
sierrahayes217 3 months, 3 weeks ago

😂😂 ഓരോ സ്ത്രീകളുടെ സാരി കളക്ഷൻ കണ്ടിട്ടുണ്ടോ ദേവൻ.. അത് എങ്ങനെയാ ഞാൻ കാണുന്നെ😂😂😂😂😂😂.... സത്യം

K
karen_larson 3 months, 3 weeks ago

ഇൻ്റർവ്യൂവിൽ പറഞ്ഞത് എത്ര ശരിയാ! പരസ്യമാണെന്ന് തോന്നിക്കയേ ഇല്ല

vincent_keer
vincent_keer 3 months, 3 weeks ago

ദേവാ വാഴ two പൊളിച്ചു ട്ടോ 😄

J
josué_costela 3 months, 3 weeks ago

Brilliant work , ഒരു പരസ്യത്തെ ഭംഗിയാക്കി അവതരിപ്പിച്ചു... ❤❤❤❤

T
thomastempest62 3 months, 3 weeks ago

അത് ദേവൻ പറഞ്ഞത് ശെരിയാ ബന്ധങ്ങൾ അല്ലെ നമുക്ക് വലുത് ❤️❤️

T
tristan.miller 3 months, 3 weeks ago

Nokku nokkatte..😂

B
bradley.page 3 months, 3 weeks ago

ദേ... ഒന്നു നോക്കു...😊😊😊. ലൈക്ക് ഇട്ടിട്ടുണ്ട്..🤣🤣🤣😂😂😂

J
jamesrune24 3 months, 3 weeks ago

നോക്കൂ ' ഈ വാക്ക് ഇല്ലെങ്കിൽ നിങ്ങള് എന്തു ചെയ്തേനെ😂

eloah_damata
eloah_damata 3 months, 3 weeks ago

കണ്ടു തീർക്കുന്നതിനു മുന്നേ ലൈക്‌ അടിച്ചവർ ആരൊക്കെ?

thibaultpixel54
thibaultpixel54 3 months, 3 weeks ago

ആര് തന്നാലും സാരിയല്ലേ....😂

C
cheyenne_brown 3 months, 3 weeks ago

❤പരസ്യം ആണെന്ന് പറയില്ല 🥰ട്ടോ

B
bryanmyst97 3 months, 3 weeks ago

പരസ്യം ആണെങ്കിലും കാണാൻ ഒരു രസമാണ് നിങ്ങളുടെ വീഡിയോസ് ❤

C
christine_ferrand 3 months, 3 weeks ago

പോളിസ്റ്റർ ആവും ലേ....ഞാൻ ചോദിക്കാൻ പോയ ചോദ്യം..😂😂😂😂

V
vasudhamalhotra949 3 months, 3 weeks ago

മനപ്പൂര്‍വ്വം അല്ലാതെ നമ്മൾ, നമുക്കിഷ്ടമുള്ളവർക്കായ് ചെയ്യുന്ന (നമുക്കിഷ്ടമല്ലെങ്കിൽ കൂടി) ചെറിയ കാര്യങ്ങൾ പോലും ബന്ധങ്ങളെ ഊഷ്മളമാക്കും എന്നല്ലേ നീതുവും ദേവനും കല്യാൺ സിൽക്ക്സും പറയണത്?! അത് ക്ഷ പിടിച്ചുട്ടോ....❤❤

christine_woods
christine_woods 3 months, 3 weeks ago

Deva nokkuu, nokkatte😂

You've reached the end
  • Home
  • For You
  • Search
  • Sign In