അർജന്റീനയെ തോൽപിച്ച് സ്പെയിൻ ലോകചാമ്പ്യന്മാർ | Spain | Fifa World Cup 2026 Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News #MalayalamNews #latestnews Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwvFollow us to catch up on the latest trends and News. Download The Millon Malayali Club App from Playstore/App Store Google app store : https://play.google.com/store/apps/details?id=com.millionmalayaliclub&pcampaignid=web_share Apple Store : https://apps.apple.com/in/app/million-malayali-club/id6758528132 Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive WhatsApp : https://whatsapp.com/channel/0029Va2pSdcGpLHRWif6zm18
ADVERTISEMENT
നമ്മൾ ഗ്യാലറിയിലിരുന്നു കളി കണ്ടു,, മെസ്സി ഗ്രൗണ്ടിൽ നിന്ന് കളി കണ്ടു😂😂😂
മെസ്സി പടയെ പിടിച്ച് കെട്ടിയ സ്പെയിനു എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു ❤❤❤
ഞങളെ വെല്ലാൻ ആരംഇല്ല എന്നതിന്റെ അറുതി
അർജന്റീന ബ്രസീൽ രണ്ടിന്റേം പ്രതാബം ഫുട്ബോളിൽ തീർന്നാൽ ഈ ഭ്രാന്തൻമാരുടെ ശല്ല്യം കേരളത്തിന് ഒഴിവാക്കും ഇതൊക്ക നല്ല ഓവർ ആണ് 💯✅
അർജന്റീന കടലാസ്സിലെ പുലികൾ.. സ്പെയിൻ മൈതാനത്തെ രാജാക്കന്മാർ 🏆🏆🏆
ആ അഹങ്കാരം അങ്ങ് തീർന്ന് 🤣🤣🤣🤣🤣🤣🤣🤣🙏
"പാടത്തു പണി വരമ്പത്തു കൂലി" അഹങ്കാരത്തിനും, ദുഷ്ട മനസ്സിനും, ആഗോള ഭീകര രാജ്യത്തെ പിന്തുണച്ചതിനും ദൈവം കൊടുത്ത പണി.
ഓ വലിയ കാര്യമായിപ്പോയി... ഈജിപ്ത് മുന്നേ തന്നെ ഇവരെ തോൽപിച്ചതാണ് സാകേതികമായി ഇവർ ഫൈനൽ കളിച്ചു എന്ന് മാത്രം
അരകൾക്ക് ഇപ്പോഴാണ് ശരിക്കും ഒരു ടീമിനെ കിട്ടുന്നത്.. അരസൺ ഗോളിന് തോൽക്കേണ്ടതായിരുന്നു 😂😂😂😂
ലോകകപ്പിന്റെ 60 വർഷത്തെ ചരിത്രത്തിൽ ഫൈനൽ മത്സരത്തിൽ 90 മിനിറ്റിൽ ഒരു ഗോൾ ഷോട്ട് പോലും അടിക്കാത്ത ഏക ടീം അർജന്റീന 😄
കപ്പും പോയി ബൂട്ടും പോയി റഫറി വരെ പോയി 😂
അർജന്റീന. കൈകൂലി കെടുത്തുഫൈനലിൽ . ദൈവം തോൽപ്പിച്ചു അർജന്റിന മുൻ ബോ. തോറ്റതാ . അട്ടിമറിയിലൂടെയുണ്ടായ വിജയം. സത്യാത്തിന്റെ വിജയം സ്പെയിൻ .. സ്പെയിൻ കളിക്കാർക്ക് അഭിനന്ദനം.... നാട്ടിന്റെ .🇮🇳.. HI
അർജൻ്റീനക്ക് ബോൾ കൊടുക്കാത്തതിന് സ്പെയിനിനെതിരെ ഫിഫക്ക് ഒരു പരാതി കൊടുത്താലോ?
Cr7 ന് ഏകദേശം ലോക ആളുകളുടെ സ്നേഹം കിട്ടി മടങ്ങി ബട്ട് മെസ്സി ക്കോ ലോകത്ത് ഏകദേശം വെറുപ്പും
അ൪ജന്റീന തോറ്റതിനാൽ കേരള സ൪ക്കാ൪ ചൊവ്വാഴ്ച ദുഖാചരണ൦.അവധി ഉണ്ടാവു൦.....😂😂😂
നമ്മളല്ലാതെ മറ്റാരുണ്ട് എന്ന അന്തം കമ്മികളുടെ അഹങ്കാരമാണ് അർജൻ്റീനയ്ക്കും സംഭവിച്ചത്.. മാത്രമല്ല ഇസ്രയേലിനെ പിന്തുണക്കുകയും കൂടി ചെയ്തതോടെ അഹങ്കാരികളുടെ പതനം പൂർത്തിയായി..😮
പാവം മേഴ്സി, ... 🤣😂😂😂
🇪🇸🇪🇸🇪🇸
ടീമിനെക്കാളും വല്യ അഹങ്കാരികൾ ആയ ആരാധകർക്ക്, അഹങ്കാരത്തിനു കിട്ടിയ വമ്പൻ തോൽവി. സന്തോഷം ആയി.
Spain ❤️❤️❤️❤️❤️❤️❤️