സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ലോകകപ്പ് ഫൈനലിൽ | Argentina | Fifa World Cup 2026 Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News #MalayalamNews #latestnews Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwvFollow us to catch up on the latest trends and News. Download The Millon Malayali Club App from Playstore/App Store Google app store : https://play.google.com/store/apps/details?id=com.millionmalayaliclub&pcampaignid=web_share Apple Store : https://apps.apple.com/in/app/million-malayali-club/id6758528132 Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive WhatsApp : https://whatsapp.com/channel/0029Va2pSdcGpLHRWif6zm18
ADVERTISEMENT
10 മിനുട്ടിൽ 3 ഗോൾ ആണ് ഞങ്ങളെ പോളിസി 🤣🇦🇷🇦🇷
After 80 minutes "KILLER ARGENTINA"
നമുക്ക് എന്ത് ഇംഗ്ലണ്ട് 🕺 ഇംഗ്ലണ്ടിനെ ഒക്കെ പിള്ളേർ അടിച്ചു ഉറക്കി 😹
സാമ്പാർ മുന്നണി എവിടെ പോയി, അർജന്റീന വേറെ ലെവൽ ആണ് 🎉🎉
ഞാൻ അർജെന്റിന കപ്പ് എടുക്കും എന്ന് പറഞ്ഞപ്പോൾ എല്ലാവരും കളിയാക്കി ഇപ്പോൾ എങ്ങിനെ ഇരിക്കുന്നു???? മെസ്സി.... One and only മെസ്സി ❤️❤️❤️❤️😊
ഫുട്ബോളിനെ കുറിച്ച് അറിയുന്നവർ ലിയോണൽ മെസ്സിക്ക് പകരം എന്ന് ആരും പറയില്ല സാധ്യമല്ല... മെസ്സി വൺ ആൻഡ് ഒൺലി മെസ്സി...❤❤❤
എന്ത് സ്പെയിൻ അതും തൂക്കും 🇦🇷🇦🇷🇦🇷💪💪💪
Spain ini fans koodum 😂😂
വാമോസ് അർജൻ്റിന ❤️🔥🔥🔥
അങ്ങനെ ഒരു ഉജ്വല പ്രകടനത്തിനായി Spain VS Argentina finals പോരാട്ടം ആയി മാരട്ടേ .... 😊
Messi ♥️ ❤
നിങ്ങൾ അംഗീകരിക്കില്ല രണ്ടു അടിച്ചാലും അർജെന്റീന തിരിച്ചു അടിച്ചിരിക്കും അവർക്കു ലാസ്റ്റ് പത്തു മിനിട്ട് മതി
അര്ജന്റീന ജയിച്ചാലും തോറ്റാലും game ത്രില്ലിങ് ആയിരിക്കും.. കാണാൻ ഇരിക്കുന്നവർക്ക് സമയം വെറുതെ ആകില്ലാ..❤
അര്ജന്റീന ജയിച്ചത് കൊണ്ട് ചേട്ടനെ ഭയങ്കര സങ്കടം ആണല്ലോ
ബ്രാച്ചുഗലിന്റെ അടുത്ത ലക്ഷ്യം സ്പെയിനിനു സപ്പോർട്ട് കൊടുത്തു അവരേം കൂടി തോൽപ്പിക്കുക 🤣
സൺഡേ നൈറ്റ് ആണ് ഫൈനൽ.
Thalikayil vechukodutha crose❤❤❤
ഇംഗ്ലണ്ട് അർഹിച്ച തോൽവി...
Yamal അടുത്ത മെസ്സിയോ.... പ്ഫഫഫാ....
എന്തൊരു മനോഹരമായ കളി യായിരുന്നു