ദിയ ഞാൻ സ്ഥിരമായി കമൻറ് ഇടുന്ന ഒരു വ്യക്തി അല്ല. എന്നാലും ഇത് പറയാതെ വയ്യ .തനിക്കും വളർന്നു വരുന്നത് ഒരു ആൺകുട്ടി ആണെന്ന് ഒരിക്കലും മറന്നു പോകരുത്. നാളെ അവൻ നിങ്ങളെ മാറ്റി നിർത്തി അവൻ്റെ കുട്ടിയുടെ ബർത്ത്ഡേ പാർട്ടി നടത്തിയാൽ നിങ്ങൾക്ക് എങ്ങനെ ഉണ്ടാവും? താൻ തന്നെ പറഞ്ഞല്ലോ അവൻ വേറെ ഒരാളെ അമ്മ എന്ന് വിളിക്കുന്നത് പോലും സഹിക്കാൻ പറ്റില്ലെന്ന്. അതേപോലെ ഒരു അമ്മയുടെ മകൻ അല്ലെടോ അശ്വിനും . കർമ തിരികെ ലഭിക്കാതെ ഇരിക്കട്ടെ 🙌🏼
C
charles_sandoval1 month, 2 weeks ago
Heavy PR work comment box 😂😂😂
L
lisa_hayes1 month, 2 weeks ago
Kayinja vlogile negative comments full delete akiyalle?
J
juliapope5951 month, 2 weeks ago
I think Vaishnav is the most lucky man in this planet. What an escape😂
M
maríadelcarmenuribe8011 month, 2 weeks ago
സത്യത്തിൽ ഈ പെണ്ണിന് എന്തോ മാനസിക പ്രശ്നമുണ്ട് 🧐.ഈ ലോകത്തിൽ എല്ലാവർക്കും കുഞ്ഞുങ്ങൾ ഉണ്ട്. അല്ലാതെ നിങ്ങളുടെ കുഞ്ഞ് ഒന്നുമല്ല ഏറ്റവും Cute😅. അതിനെ ആരും എടുത്തുകൊണ്ടുപോകില്ല. എല്ലാവർക്കും അവരുടെ സ്വന്തം കുഞ്ഞുണ്ട്. കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ്. അത്രേ ഉള്ളൂ. നിങ്ങൾ പണ്ട് കുട്ടികളെ കാണുമ്പോഴും കളിപ്പിക്കുകയും എടുക്കുകയും കളിക്കുകയും ചെയ്തിട്ടില്ലേ. അതുപോലെ തന്നെ. അത്രയേ ഉള്ളൂ. അല്ലാതെ നിങ്ങളുടെ കുഞ്ഞ് വലിയ സംഭവമൊന്നുമല്ല. കുട്ടികളെ കാണുമ്പോൾ എല്ലാവരും കൊഞ്ചിക്കും. നിങ്ങളും മുമ്പ് അങ്ങനെ ചെയ്തിട്ടുണ്ട്, കൂടാതെ പല വ്ലോഗുകളിലും അതേ കാര്യം പറഞ്ഞിട്ടുമുണ്ട്. അത്രേയുള്ളൂ ബ്രോ Take it easy 🤣. Omyy fans , പോയി നിങ്ങളുടെ കുടുംബത്തിലുള്ളവരെ നോക്ക്. അല്ലാതെ വഴിയിൽ പോകുന്നവരുടെ പിള്ളേരെ എന്തിന് സ്നേഹിക്കുന്നു.
R
ray_lewis1 month, 2 weeks ago
Luxury won’t buy class and culture 😅
H
hans-hinrichhendriks2641 month, 2 weeks ago
Omi കുഞ്ഞ് oma പൊടി ennoke വിളിച്ചു കൊഞ്ചിക്കുന്നവരോട്.... വഴിയിൽ പോകുന്ന കുട്ടികളെ കൊഞ്ചിച്ചിട്ട് യാതൊരു കാര്യവും ഇല്ല...jus love ur kids.. അവരെ കൊഞ്ചിക്ക്... നിങ്ങളുടെ surroundingsil ഉള്ള കുഞ്ഞുങ്ങളെ കൊഞ്ചിക്ക്..avarkoke kodukunna സ്നേഹവും കരുതലും ഒക്കെയേ തിരിച്ചു കിട്ടുള്ളൂ 😂😂😂
V
vanessa_carlson1 month, 2 weeks ago
ഇത്രേ ഒക്കെ ആയിട്ടും ഇവരെ സപ്പോർട്ട് ചെയ്യുന്നവരെ സമ്മതിക്കണം 🤣
A
andrew_martin1 month, 2 weeks ago
Ashwin pls give respect to ur family..its your responsibility.
N
nicholas_smith1 month, 2 weeks ago
നിങ്ങള് പിള്ളേരെ piduthakare ആണോ birthday ku invite cheyunne ? അല്ല കൊച്ചിനെ കൊണ്ടു പോവും തിരിച്ചു തരില്ല എന്നൊക്കെ പറഞ്ഞോണ്ട് ചോദിച്ചതാ. കഷ്ടം.
A
aprilclark9601 month, 2 weeks ago
Diya alla problem sherikkum...ASWIN aanu...ayal alle swantham family venda ennu vechu nadakunath
M
maria_evans1 month, 2 weeks ago
Money can't buy culture and values
B
bertrand_charpentier1 month, 2 weeks ago
Inganoru naariya vrithiketta character ulla family.
K
karen_larson1 month, 2 weeks ago
"I don't like you or your family at all, so I have unsubscribed from everyone now. I won't even come this way anymore."
dagmarcascade311 month, 2 weeks ago
“Better die as a man for one day than living entire life as a dog “ ashwin ganesh
D
dawn_horton1 month, 2 weeks ago
PR work ലൂടെ കമന്റ് സെക്ഷൻ ഭംഗിയാക്കേണ്ടതില്ല നല്ല വീഡിയോസ് പ്രെസെന്റ് ചെയ്തിരുന്നെങ്കിൽ.. ആളുകൾ അങ്ങനെയാണ് കാണുമ്പോൾ നല്ലതും മോശവും പറയും ദിയ and അശ്വിൻ കേക്ക് കട്ട് ചെയ്ത് ബാക്കിയുള്ളവർ decency കീപ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു ahanayude ishaniyude KK യുടെ പ്രവൃത്തികൾ ആളുകൾക്ക് ഇഷ്ടമായില്ല പബ്ലിക് അങ്ങനെയാണ്
jamesstream971 month, 2 weeks ago
Ashwin self respect ennu parnne oru karyame illa..ellam Paisekum fameinu vendi nikkunnu
V
victoria_elliott1 month, 2 weeks ago
വിദേശ യാത്ര കുറയ്ക്കണം എന്നു പറഞ്ഞ പ്രധാനമന്ത്രിയുടെ പൊളിറ്റിക്കൽ പാർട്ടിയുടെ പ്രധാനിയുടെ മകൾ.... നിങ്ങൾക്ക് എന്തുമാകാം വിദേശ യാത്രകൾ നടത്താം അല്ലേ.....,😂
ദിയ ഞാൻ സ്ഥിരമായി കമൻറ് ഇടുന്ന ഒരു വ്യക്തി അല്ല. എന്നാലും ഇത് പറയാതെ വയ്യ .തനിക്കും വളർന്നു വരുന്നത് ഒരു ആൺകുട്ടി ആണെന്ന് ഒരിക്കലും മറന്നു പോകരുത്. നാളെ അവൻ നിങ്ങളെ മാറ്റി നിർത്തി അവൻ്റെ കുട്ടിയുടെ ബർത്ത്ഡേ പാർട്ടി നടത്തിയാൽ നിങ്ങൾക്ക് എങ്ങനെ ഉണ്ടാവും? താൻ തന്നെ പറഞ്ഞല്ലോ അവൻ വേറെ ഒരാളെ അമ്മ എന്ന് വിളിക്കുന്നത് പോലും സഹിക്കാൻ പറ്റില്ലെന്ന്. അതേപോലെ ഒരു അമ്മയുടെ മകൻ അല്ലെടോ അശ്വിനും . കർമ തിരികെ ലഭിക്കാതെ ഇരിക്കട്ടെ 🙌🏼
Heavy PR work comment box 😂😂😂
Kayinja vlogile negative comments full delete akiyalle?
I think Vaishnav is the most lucky man in this planet. What an escape😂
സത്യത്തിൽ ഈ പെണ്ണിന് എന്തോ മാനസിക പ്രശ്നമുണ്ട് 🧐.ഈ ലോകത്തിൽ എല്ലാവർക്കും കുഞ്ഞുങ്ങൾ ഉണ്ട്. അല്ലാതെ നിങ്ങളുടെ കുഞ്ഞ് ഒന്നുമല്ല ഏറ്റവും Cute😅. അതിനെ ആരും എടുത്തുകൊണ്ടുപോകില്ല. എല്ലാവർക്കും അവരുടെ സ്വന്തം കുഞ്ഞുണ്ട്. കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ്. അത്രേ ഉള്ളൂ. നിങ്ങൾ പണ്ട് കുട്ടികളെ കാണുമ്പോഴും കളിപ്പിക്കുകയും എടുക്കുകയും കളിക്കുകയും ചെയ്തിട്ടില്ലേ. അതുപോലെ തന്നെ. അത്രയേ ഉള്ളൂ. അല്ലാതെ നിങ്ങളുടെ കുഞ്ഞ് വലിയ സംഭവമൊന്നുമല്ല. കുട്ടികളെ കാണുമ്പോൾ എല്ലാവരും കൊഞ്ചിക്കും. നിങ്ങളും മുമ്പ് അങ്ങനെ ചെയ്തിട്ടുണ്ട്, കൂടാതെ പല വ്ലോഗുകളിലും അതേ കാര്യം പറഞ്ഞിട്ടുമുണ്ട്. അത്രേയുള്ളൂ ബ്രോ Take it easy 🤣. Omyy fans , പോയി നിങ്ങളുടെ കുടുംബത്തിലുള്ളവരെ നോക്ക്. അല്ലാതെ വഴിയിൽ പോകുന്നവരുടെ പിള്ളേരെ എന്തിന് സ്നേഹിക്കുന്നു.
Luxury won’t buy class and culture 😅
Omi കുഞ്ഞ് oma പൊടി ennoke വിളിച്ചു കൊഞ്ചിക്കുന്നവരോട്.... വഴിയിൽ പോകുന്ന കുട്ടികളെ കൊഞ്ചിച്ചിട്ട് യാതൊരു കാര്യവും ഇല്ല...jus love ur kids.. അവരെ കൊഞ്ചിക്ക്... നിങ്ങളുടെ surroundingsil ഉള്ള കുഞ്ഞുങ്ങളെ കൊഞ്ചിക്ക്..avarkoke kodukunna സ്നേഹവും കരുതലും ഒക്കെയേ തിരിച്ചു കിട്ടുള്ളൂ 😂😂😂
ഇത്രേ ഒക്കെ ആയിട്ടും ഇവരെ സപ്പോർട്ട് ചെയ്യുന്നവരെ സമ്മതിക്കണം 🤣
Ashwin pls give respect to ur family..its your responsibility.
നിങ്ങള് പിള്ളേരെ piduthakare ആണോ birthday ku invite cheyunne ? അല്ല കൊച്ചിനെ കൊണ്ടു പോവും തിരിച്ചു തരില്ല എന്നൊക്കെ പറഞ്ഞോണ്ട് ചോദിച്ചതാ. കഷ്ടം.
Diya alla problem sherikkum...ASWIN aanu...ayal alle swantham family venda ennu vechu nadakunath
Money can't buy culture and values
Inganoru naariya vrithiketta character ulla family.
"I don't like you or your family at all, so I have unsubscribed from everyone now. I won't even come this way anymore."
“Better die as a man for one day than living entire life as a dog “ ashwin ganesh
PR work ലൂടെ കമന്റ് സെക്ഷൻ ഭംഗിയാക്കേണ്ടതില്ല നല്ല വീഡിയോസ് പ്രെസെന്റ് ചെയ്തിരുന്നെങ്കിൽ.. ആളുകൾ അങ്ങനെയാണ് കാണുമ്പോൾ നല്ലതും മോശവും പറയും ദിയ and അശ്വിൻ കേക്ക് കട്ട് ചെയ്ത് ബാക്കിയുള്ളവർ decency കീപ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു ahanayude ishaniyude KK യുടെ പ്രവൃത്തികൾ ആളുകൾക്ക് ഇഷ്ടമായില്ല പബ്ലിക് അങ്ങനെയാണ്
Ashwin self respect ennu parnne oru karyame illa..ellam Paisekum fameinu vendi nikkunnu
വിദേശ യാത്ര കുറയ്ക്കണം എന്നു പറഞ്ഞ പ്രധാനമന്ത്രിയുടെ പൊളിറ്റിക്കൽ പാർട്ടിയുടെ പ്രധാനിയുടെ മകൾ.... നിങ്ങൾക്ക് എന്തുമാകാം വിദേശ യാത്രകൾ നടത്താം അല്ലേ.....,😂
വാലാട്ടി..... നോക്കുകുത്തി അശ്വിൻ 😂
such a toxic parenting!!! 🫠