ഒരു നോർത്ത് ഇന്ത്യൻ love story😍❤️ #ocicbc | EPI 168 Oru Chiri Iru Chiri Bumper Chiri | Everyday @ 9:00 pm | EPI 168 Watch the full episode of Oru Chiri Iru Chiri Bumper Chiri on manoramaMAX : https://www.manoramamax.com/programs/detail/40001558/oru-chiri-iru-chiri-bumper-chiri-3/ep-168-oru-chiri-iru-chiri-bumper-chiri-3- #ocicbc #mazhavilmanorama #manoramamax #kottayamnazeer #manjupillai #karthiksurya #funny #comedyshow #bibingeorge #oruchiriiruchiribumperchiri #spotaudition ► Subscribe Now: https://bit.ly/2UsOmyA ► Visit manoramaMAX for full episodes: https://www.manoramamax.com ► Click to install manoramaMAX app: https://www.manoramamax.com/install Follow us on: ►Facebook: https://facebook.com/mazhavilmanorama ►Instagram: http://instagram.com/mazhavilmanoramatv ► Twitter: https://twitter.com/yourmazhavil
ADVERTISEMENT
എന്ത്, രസമാണ്, കഥ, കേൾക്കാൻ, എനിക്ക്, നിങ്ങളെ, ഇഷ്ട്ടായി,
ഇതാണ് യഥാർത്ഥ സ്നേഹം ♥️♥️♥️ഇനിയും ഇനിയും സന്തോഷയ്ആയൂരാരോഗ്യ ത്തോടെ ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏 🙏🙏🙏🙏
ഒരു ലൗ സ്റ്റോറി കണ്ട ഫീൽ പുള്ളിയാണ് പുലി ❤❤രണ്ടുപേരും 🥰🥰🥰🥰
😮😮😢😢ദൈവ വിധിയെ തടുക്കാൻ ഈ ലോകത്ത് ഒന്നിനും പറ്റൂല ❤️
ആ ചേട്ടന്റെ ചിരി കാണുമ്പോൾ അറിയാതെ ചിരിച്ചു പോകും 😂😂
ചേട്ടന്റെ ചിരി ❤️👍
Uffffff.... ഓർമകൾക്ക് മരണമില്ല ❤️🖤🤘🏿
എന്ത് നല്ല love story സിന്ദൂരം ഇട്ടു super❤
ഷാരൂഖാന്റെ സിനിമ അതുപോലെ പുള്ളി നടപ്പിലാക്കി..😅
ഹോളിയുടെ ആ ട്രെൻഡ് നിങ്ങളാണ് തുടങ്ങി വെച്ചത് അത് റീൽസോളികൾ ഏറ്റെടുത്തത് 😎
രണ്ടാളും സൂപ്പർ😂
പെർഫോമൻസിന് വന്നിട്ട് പ്രേമകഥയും സെന്റിമെന്റൽ കഥകളും കൂടി കാണികളെ കേൾപ്പിക്കാൻ ഉള്ള നിർമ്മാതാവിന്റെ ഊള തീരുമാനത്തിന് ബിഗ് സല്യൂട്ട്..
Ente amma philimina ❤❤️
പാവം ട്ടോ 👍കാണാൻ നല്ല ഭംഗി ചേച്ചി 👍👍👍👍👍❤❤❤❤
എജ്ജാതി ലൈഫ് സ്റ്റോറി 🥰🥰എന്ത് രസാ പറയുന്നത് കേൾക്കാൻ
എനിക്കും നിങ്ങളെ ഇഷ്ടമായി സന്തോഷമായി ഇരിക്കട്ടെ😂😂❤🙏
കഥ കേട്ടിരുന്നു പോകും ❤❤❤❤
Nalla rassam kelkkan .. love story ❤... ennum e snehm nilanilkkate 🤗🙏
പൊന്നുകളെ... 😘😘😘😘❤️❤️❤️hridyam🥺❤️❤️❤️
ഹരിശ്രീ അശോകൻ പറയുന്നm പോലുണ്ട്😢