To know more and invest in PNB METLIFE NFO 👉https://tinyurl.com/5n8cx3at വലിയ വിജയത്തിലേക്ക് കുതിക്കുന്ന ടാറ്റ സിയറയുടെ പെട്രോൾ-ഡീസൽ മോഡലുകൾക്കു ശേഷം സിയറ ഇവി എത്തി.ഇല്ലാത്ത ഫീച്ചേഴ്സ് ഒന്നുമില്ല എന്നു പറയാം.നല്ല റേഞ്ച് ഉണ്ട്.ഇന്റീരിയർ അതി ഗംഭീരം.. ................................................................................... To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire#LexusES500e#LexusEV#HondaCity#RVUniversity#RVUniversityBangalore#RVUniversityMysuru#ForceTraveller#TataSierraEv
ADVERTISEMENT
665 കമ്പനി പറഞ്ഞാൽ എങ്ങനെ ഓടിച്ചാലും ഒരു 500 കിട്ടും 🙄🙄🙄 ദൈവമേ ഇത് ഒരെണ്ണം എടുക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏
ഞാൻ എടുത്തു ❤️.. Nice❤️🔥.. പിന്നെ അതിൽ ഇല്ലാത്തതും മറ്റുള്ള ഇടതു ഉള്ള ധാരാളം നല്ല കാര്യങ്ങൾ ഉള്ള ഇടവും ഉണ്ട്...
ടാറ്റാ EV കളിൽ ഏറ്റവും ലൂക്ക് ഈ വണ്ടിക്കാണ്... ♥️
Rear Wiper blade koduthitund. It's hide inside
സർവീസ് ഒന്നും കൂടി മെച്ചപ്പെട്ടാൽ ടാറ്റാ ആവും നമ്പർ 1 sale
ഉവ്വേ. ... Thailand 🇹🇭 Massage 💆 ഞങ്ങൾ അങ്ങ് വിശ്വസിച്ചു 🫣
:55 ഞാൻ പോയിട്ടില്ല പോലും 😂😂😂
13:55 അണ്ണൻ നൈസ് ആയി എസ്കേപ്പ് ആയി! 😂😂😂
പഴയ ടാറ്റാ സിയറ വീട്ടിൽ ഉണ്ടായിരുന്നു , അടിപൊളി ആയിരുന്നു ❤ ഇന്ഷാ അല്ലാഹ്, പുതിയത് വാങ്ങണം എന്ന് വിചാരിക്കുന്നു 🎉
ഞാനും ആ പഴയ siera fan ആണ്, നല്ല സ്പേസ് ആണ് ഉള്ളിൽ ആകെ സീറ്റ് മടക്കി വേണം ബാക് സീറ്റിൽ കയറണം എന്നാ ഒരേ ഒരു കൊഴപ്പമെ ഉള്ളൂ പഴയ siera യാത്രയും സൂപ്പർ ആണ്. വാങ്ങണം എന്ന് ഉണ്ട് പക്ഷെ എന്റെ badgetil വച്ചു നോക്കുമ്പോൾ എനിയ്ക്കു താങ്ങാവുന്നതിലും അപ്പുറം ആണ് ഇതിന്റെ വില. വാങ്ങാൻ പറ്റിയില്ലെങ്കിലും ഒന്ന് ഓടിച്ചു നോക്കണം എന്നുണ്ട്.
To know more and invest in PNB METLIFE NFO 👉/5n8cx3at
ലുക്ക്. ഒരു രക്ഷയുമില്ല... 🔥🔥🔥
Kidilan spec but look theerre illa logo lyokke pand jambonte kaalatheya update aakkam
Still don't understand why the companies provide white interiors especially in India.
Tata Iera C V എന്നാണ് അണ്ണാ നിങ്ങൾ പറഞ്ഞത്.... ചൊറിച്ച് മല്ലി എല്ലാം അങ്ങനെയേ വരൂ അല്ലേ...😂
back le wiper top le hidden aey koduthittundu
Baiju Chettaa Supere 👌
❤
Tata should emulate mahindra. If they are smart they should provide a third row variant of sierra ev, which can eat into the sales of xl6 and carens.
❤❤❤❤❤❤❤❤