ടയർ ഊരി കൊണ്ടുപോയി // The tire was removed and taken away.
ADVERTISEMENT
Comments 100
jacqueline.long:
Ivarude videos kanan 9 mani aavan nokkiyirikkunnavarundo..?…
More Like This
19:49
4WDing in Australia will never be the same after this...
Autos and Vehicles
3.3k
0
48:34
THE NEXT PROJECT IS READY FOR TRUCKSTAR ASSEN!!
Autos and Vehicles
2.6k
100
34:23
I Spent $100,000 Transforming the Wizard's Shop into a Car Dealership, and Have Not Sold a Car Yet!
Autos and Vehicles
15.0k
100
0:14
Kamote rider, NANGHARANG ng sasakyan! Parang hari ng kalsada. Pag binangga sa kotse ang sisi | LTO.
Autos and Vehicles
194
0
1:02
New technology braking systems 🛠️ #4x4 #innovations #cool #fast
Autos and Vehicles
25.7k
0
2:39
El método práctico para maniobrar en estacionamientos sin retorno 🚗 #shorts
Autos and Vehicles
13.3k
100
0:13
The Car Was STUCK in the Wall… Or Was It 😱🚗
Autos and Vehicles
2.5k
12
0:17
Karen Truck Driver Sweet Instant Karma 🚨
Autos and Vehicles
16.7k
100
You've reached the end
Ivarude videos kanan 9 mani aavan nokkiyirikkunnavarundo..??😌🤌🏻
Leyland വന്നപ്പോൾ e bull jet inu പഴയ പവർ വന്നു 📈💥💥
Aanungade TV serial😂❤
ആ ടയർ കടക്കാരൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായോ നിങ്ങളുടെ ഫ്രണ്ടിലെ ടയർ അത് ഒന്നും ആകില്ല നയിലോന്റെ ടയർ ആയതുകൊണ്ട് ബുദ്ധിമുട്ട് വരില്ല എന്നാണ് അവൻ പറഞ്ഞത് അവൻ നിങ്ങളോട് പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായില്ല വേണമെങ്കിൽ ഞാൻ ചെയ്തു തരാം അതല്ലാതെ അവർക്ക് പണിയെടുക്കാൻ മടിച്ചിട്ടല്ല നിങ്ങൾക്ക് പറ്റിക്കുന്ന ആളുകളെയാണ് വിശ്വാസം🙏
ഒരു സിനിമ കാണുന്നത് പോലെ നിങ്ങളെ വീഡിയോ കാണുന്നെ ഏതാ vibe💥💥
9 മണി അത് നമ്മുടെ പിള്ളേർക്ക് ഉള്ളതാണ് അതാണ് ,🔥🔥
Video skip adikkathe kanunnavar undo😊
ലിബിന്റെ വാ അടച്ച 90% മണ്ടത്തരത്തിൽ നിന്ന് രക്ഷപെടാം 😂
ചാർ സോ എന്ന് പറഞ്ഞാൽ 400 ആണ്... മൊബൈലിൽ അടിക്കാൻ പറഞ്ഞപ്പോൾ 700 ആയി... സമ്പൂർണ്ണ വിജയം 💪🏻
എബിൻ എന്ന വ്യക്തി ഉണ്ടായതുകൊണ്ട് മാത്രം കാര്യങ്ങളെല്ലാം നല്ല രീതിയിൽ നടന്നു പോകും.. ലിബിന്റെ ഐഡിയ ഉപയോഗിക്കുകയാണെങ്കിൽ എങ്ങും എത്തുല
സർദാർ ജീയെ മിസ്സ് ചെയ്യുന്നവര് ondaa 🙃❤❤
ഒന്നും അറിയില്ല എങ്കിലും ലിബിൻ പറയുന്ന മണ്ടത്തരങ്ങൾ കേൾക്കാൻ നല്ല രസമാ
tyre നല്ലതാണ് അനിയൻ verdhe മറ്റവനോട് പറയും tyre മാറ്റാതെ പോയാൽ വിഷയം ആവും എന്ന് അപ്പോളേക്കും മറ്റവൻ അത് വിശ്വസിക്കും verdhe പൈസ കൊണ്ട് കളയാതെ ബ്രോ
അവൻ പറഞ്ഞത് തന്നെയാ സത്യം ഒന്നും സംഭവിക്കില്ല tayer എനിയും ഓടും
എന്തായാലും ആ ടയർ അഴിച്ചു.... എന്നാ കുറച്ചു പൌഡർ ഇട്ടു കൂടെ..... ചൂട് അല്ലെ....😂😂😂 ഒരു കുഴപ്പം ഇല്ലാത്ത ടയർ ആയിരുന്നു..... ലോട് ഒന്നും ഇല്ലാലോ 😅😅😅😅
നിങ്ങളുടെ വാഹനത്തിന്റെ കാബിനിൽ ഡീസൽ ടാങ്ക് മാറ്റാനുള്ള ഒരു സ്വിച്ച് ഉണ്ട്. ഒരു സമയത്ത് വാഹനം ഒരു ഡീസൽ ടാങ്ക് മാത്രമാണ് ഉപയോഗിക്കുന്നത്. അതിനാൽ, ഒരു ടാങ്ക് കാലിയാകുമ്പോൾ മറ്റേ ടാങ്കിലേക്ക് സ്വിച്ച് മാറ്റണം
ലിബിന് വളരെ ആധികാരികമായി മണ്ടത്തരം പറയാന്‍ പ്രത്യേക കഴിവുണ്ട്
ഒരു പ്ലേറ്റ് ചോറും കറിയും + ebull jet video ഹ ഏതാ രസം ❤️☺️
That Tyre shop guy asked 400. But when you asked him to show it on his mobile he showed 700. He knows you don't know Hindi.
Stress buster ❤️🔥📈