തിരുവനന്തപുരം ഡാ... 🔥 Stay Tuned | 09.07.2026 | 9:00 PM | Prerelease Oru Chiri Iru Chiri Bumper Chiri | Everyday @ 9:00 PM | EPI 165 | Prerelease Watch the full episode of Oru Chiri Iru Chiri Bumper Chiri on manoramaMAX : https://www.manoramamax.com/programs/detail/40001413/oru-chiri-iru-chiri-bumper-chiri-3/ep-164-oru-chiri-iru-chiri-bumper-chiri-3- #ocicbc #mazhavilmanorama #manoramamax #kottayamnazeer #manjupillai #karthiksurya #prerelease #funny #comedyshow #bibingeorge #oruchiriiruchiribumperchiri #shahul #hadhi ► Subscribe Now: https://bit.ly/2UsOmyA ► Visit manoramaMAX for full episodes: https://www.manoramamax.com ► Click to install manoramaMAX app: https://www.manoramamax.com/install Follow us on: ►Facebook: https://facebook.com/mazhavilmanorama ►Instagram: http://instagram.com/mazhavilmanoramatv ► Twitter: https://twitter.com/yourmazhavil
ADVERTISEMENT
മലപ്പുറം കാരി ആയി ഞാനും അന്തം വിട്ടു
ഞങ്ങൾ കോട്ടയം കാർക്ക് ഈ പറഞ്ഞതൊന്നും മനസ്സിലാവില്ല
മലപ്പുറംകാര് ഹാജർ ഇട്ടോളീ 🤩
പത്തനംതിട്ട കാരിയായ ഞാൻ😅 എനിക്ക് ഇത് രണ്ടു മനസ്സിലായില്ല It's so dangerous❤😂😅😊
Coat payyn ...enttammo oru rekshayillataaa ❤
മലപ്പുറം ആണ് ഞാനും, ബസിയിൽ ബെയ്ച്ച മതി, എനിക്ക് അത് മനസ്സിലായി എന്റെ ഉമ്മാന്റെ ഉമ്മയൊക്കെ പ്ലേറ്റിന്ബസി എന്ന് പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്
Eni kurach palakkad baasha aayalo 😅😂
ഇത് ഏതു മലപ്പുറം ഭാഷ ??
Palakkadan paasha njan enthra Anna pulampiyathu haha😂🤣🙈
ഞങ്ങൾ മധ്യ തിരുവിതാംകൂറുകാർ പറയുന്ന ഭാഷ ശുദ്ധ മലയാളം
ഇതൊക്കെ പണ്ട് കാലത്തെ ഭാഷയാണ് ഇപ്പോൾ ആരും ഉപയോഗിക്കുന്നില്ല
മുടക്ക് 😂😂😂നമ്മുടെ tvm
Tvm 💥🔥
ബസിയിൽ ബൈചാ മതി മലപ്പുറം 90 കിഡ്സ് വരെ ഈ വാക് ഉബയോഗിച്ചു ഒള്ളു ❤പ്ലെയ്റ്റിൽ കയിച്ചാ മതി
Athokke njangal kottayamkaru correct language😊😊😊
പ്ലേറ്റ്
തിരൂർ കാർ എനിക്ക് ഒരുപാട് ഇഷ്ടമാണ് സ്നേഹം ഉള്ളവരാണ്
🔥Trivandrum 🔥
Nammaa Malappuram🎉🎉🎉🎉
Malappuram 🎉🎉🎉🎉🎉😊