അവർക്ക് മെസ്സിയെയും, അർജന്റീനയേയും നിലനിർത്തണം, അതിനായി ഞങ്ങളെ ചതിച്ചു’; പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ #fifaworldcup #egypt #argentina #fifa Subscribe Us ► https://www.youtube.com/c/Madhyamamnews More news: https://www.madhyamam.com/latest-news Follow us on Social Media Facebook ► https://www.facebook.com/Madhyamam/ Twitter ► https://twitter.com/madhyamam/ Instagram►https://www.instagram.com/madhyamam/ Telegram ►https://t.me/madhyamam
ADVERTISEMENT
പൊരുതി ജയിച്ചതല്ല കള്ളക്കളിയിലൂടെ അർജെന്റിന ജയിച്ചു അതാണ് സത്യം
ഞാൻ അർജന്റീന ഫാൻ but കളി ട്രമ്പിന്റെ കയ്യിൽ കിട്ടിയപ്പോൾ പോയി അതിന്റെ ഭംഗി.....വൃത്തികെട്ട കളി ആയി പോയി ഇത്.... ഹിറ്റ്ലർ ഇതിലും നല്ലത്
ജനങ്ങൾ അർജന്റ്റിനയെ വെറുത്തു തുടങ്ങി അടുത്ത കളിയിൽ അവർ പുറത്ത് പോവും
ഫിഫ അമ്മാവന്മാരുടെ മറ്റേടത്തെ പ്രവർത്തി ഏഷ്യാ-ആഫ്രിക്കൻ രാജ്യങ്ങളോട് മാത്രം😥
Final അർജന്റീന വന്നാലേ fifa ക്ക് കാഷ് ഉണ്ടാകു. അത് എല്ലാരും കൂടി ഉള്ള ഒത്തു കളിയാണ്.
ഞാൻ ഒരു അർജന്റീന football fan ആയിരുന്നു പക്ഷെ എല്ലാം കൈയിൽ നിന്നും പോയിരിക്കുന്നു ഇത് ഇപ്പോൾ അർജന്റീനയുടെ ഈ വിജയം തെമ്മാടികൾക്ക്ള്ള ഒരു സമ്മാനം
50 വർഷമായിട്ട് ഞാൻ ഒരു അർജന്റീന ഫാനാണ് പക്ഷേ കഴിഞ്ഞ കളി തെമ്മാടിത്തരങ്ങൾ തന്നെയാണ് എനിക്ക് ടീമിനോട് ഉള്ളൂ അല്ലാതെ അതിലെ എടുത്തുപറയുന്ന പ്ലെയറിനോട് അല്ല സ്നേഹം എനിക്ക് എടുത്തുപറയുന്ന പ്ലേയർ സ്നേഹമുള്ളത് അത് CR7 തന്നെയാണ്
കള്ളകളിയിലൂടെ അർജന്റീന ജയിച്ചു 😢😢😢
റഫറിയും അർജന്റീനയും ഒത്തു കളിച്ചു
ഈജിപ്ത് പ്രതീക്ഷിച്ചില്ല 12 മിനിറ്റിലെ 3 ഗോൾ കിട്ടുമെന്ന് 😂😂😂
ഇവിടെയും വർഗീയ വിവേചനം, പാ കഷ്ടം.
ജയിച്ചവരെ തോൽപ്പിച്ചു തോറ്റവരെ ജയിപ്പിച്ചു
Shame on you fifa 💩🤮
സത്യസന്ധമായ കാര്യമാണ് പറയുന്നത്.. നെഞ്ചുപൊട്ടി അങ്ങ് കുത്തിയിരുന്ന് കരയുക.. അവർ കളിച്ചു മൂന്നു ഗോളടിച്ചു അതിനെപ്പറ്റി പറയുന്നില്ല.. ഫൗൾ രണ്ട് ടീമും പരസ്പരം ചെയ്തിട്ടുണ്ട്... സ്നേഹം എല്ലാവർക്കും അറിയാം.. പക്ഷേ ആ ദുഷ്ട സ്നേഹം മാരകമായ വിഷമാണ്
കരഞ്ഞു തീർക്കാം
അമേരിക്കന് ലീഗ് കളിക്കുന്ന ഞമ്മന്റെ മെസ്സിക്ക് വേണ്ടി ഇത്രയും എങ്കിലും ചെയ്യണ്ടേ.
മാധ്യമം കമന്റുകൾ സ്വാഭാവിഗം🙏🙏.😂😂😂
അർജന്റീന ലോകത്ത് വെറുക്കപ്പെട്ട ഒരു രാജ്യമായി അധപ്പതിച്ചു .. 😊
ഫിഫയുടെ വളർത്തു പുത്രനാണ് messi😂😂
Missary coach all tournaments Same against others , Egyptian team like wrestlers .