രക്ഷകനായി മെസി...ഈജിപ്തിനെതിരെ ഒപ്പം പിടിച്ച് അർജന്റീന | FIFA Worldcup 2026 Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News #MalayalamNews #latestnews Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwvFollow us to catch up on the latest trends and News. Download The Millon Malayali Club App from Playstore/App Store Google app store : https://play.google.com/store/apps/details?id=com.millionmalayaliclub&pcampaignid=web_share Apple Store : https://apps.apple.com/in/app/million-malayali-club/id6758528132 Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive WhatsApp : https://whatsapp.com/channel/0029Va2pSdcGpLHRWif6zm18
ADVERTISEMENT
ഇനി പറയടാ ആരാ goat എന്ന് 💥💥
Thooki karagal karagalode njgal vamos Argentina 3Goal 🔥💙thirimbi vanthach🔥💙1/2hourinte ullil 3goal🔥🔥🥳🥳🥳
Messi fire🔥🔥🔥🔥🔥
Penalti നഷ്ടപ്പെടുത്തിയപ്പോ nalla sangadam undayirunnu but ippo thonunnu ath nannayi ini aarum penalti kitti win cheythu enn parayillalloo
Argentina 🇦🇷 🇦🇷 🇦🇷 🇦🇷 🇦🇷 🇦🇷 🇦🇷 🇦🇷 🇦🇷 🇦🇷
ഈജിപ്തല്ല തോറ്റത്. തോറ്റത് ഫുഡ്ബോളാണ് ജയിച്ചത് അർജന്റീനയല്ല ജയിച്ചത് ഫിഫയും റഫറിയും ആണ് .
Argentina 🇦🇷
ഇത് റഫറിയുമായുള്ള ഒത്ത് കളിയുടെ വിജയം - അർജന്റിന ബോറൻ കളിയാണ് 😒
ഒറിജിനൽ കമ്മറ്റി കളി
ലോക കപ്പിൽ ആദ്യമായി. റഫറി മാൻ ഓഫ് ദി മാച്ച്
Referee aanu jayipichathennu parayunnavar 10 minutil 3 goal adicha argentinayude kali kandilla..kashtam!!!
ROMANJIFICATION 🇦🇷👽🐐🔥🤲🙏⭐❣️🌹💜🌹💐🎉👑
രക്ഷകനായി ഫിഫ!😝 അർജന്റീന മൂന്ന് ഗോളുകൾ നേടിയതിന് ആരും ഒരു വിമർശനവും ഉന്നയിക്കുന്നില്ല! എന്നാൽ മുഹമ്മദ് സലയുടെ കാലിൽ നടന്ന വ്യക്തമായ ഫൗൾ റിപ്ലേയിൽ ഒരിക്കൽ കാണിച്ചിട്ടും, അത് VAR-ൽ പരിശോധിക്കാൻ പോലും റഫറി തയ്യാറായില്ല. ഇത്തരത്തിലുള്ള നിർണായക തീരുമാനങ്ങൾ അവഗണിക്കപ്പെടുമ്പോഴാണ് മത്സരത്തിലെ നീതിയും സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്നത്. ഇത്തരം സംഭവങ്ങളാണ് പലർക്കും ഫേവറിറ്റിസം ഉണ്ടെന്ന തോന്നൽ നൽകുന്നത്.
Fifa argentna 😂
രക്ഷകനായത് മെസ്സിയല്ല എല്ലാത്തരത്തിലും റഫറിയാണ് ഏകാപക്ഷ്യമായി അര്‍ജന്റീനയെ സഹായിച്ചത് റഫറിയാണ് ഈ റഫറിയെ നിയമിച്ചത് ഇസ്രായേൽ ആണോ
Argentina ❤
ഈജിപ്റ്റ് രണ്ടാമത്തെ ഗോൾ അടിച്ചപ്പോൾ ഞാൻ പോയി കിടന്നുറങ്ങി.
കമ്മിറ്റി team ആണെന്ന് ഇന്ന് ഒന്നുടെ തെളിയിച്ചു
The best 🔥🔥🔥🔥🔥🔥
😂😂😂ബ്രസീൽ ഫാൻസ് 🥰🥰🥰🥰😄😄😄😄😄😄😄😄വന്നു കളി നോക്ക്