കാട്ടിലെ ഏറ്റവും അപകടകാരിയായ മൃഗം ഏതാണെന്ന് അറിയാമോ? ഇതിന്റെ മുന്നിൽ പെടാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. നഖം കൊണ്ടാണ് കൂടുതൽ ആക്രമിക്കുന്നത്.
#nature #animals #wildlife #traveling #forest
ADVERTISEMENT
Comments 100matthewpalmer720:
വളരെ എളിമയോടെയുള്ള അവതരണം❤️❤️❤️
പഴമക്കാർ കരടിയെ കണ്ടാൽ കമഴ്ന്നു കിടക്കാൻ പറയുന്നത് ഇത് കൊണ്ടാണ്, ചത്തു കിടക്കുമ്പോൾ മുഖമെങ്കിലും ബാക്കിയാവുമല്ലോ തിരിച്ചറിയാൻ 😂
M
marie_austin3 months, 3 weeks ago
കാര്യമാത്രപ്രസക്തമായി സംസാരിക്കാനറിയുന്ന ഓഫീസര്‍.
A
allenanderson4043 months, 3 weeks ago
കരടി കേറുമോ ഇല്ലയോ എന്നുള്ളതിലും പ്രാധാന്യം നമുക്ക് കേറാൻ അറിയുമോ എന്നുള്ളത്
A
abeerbath4073 months, 3 weeks ago
കരടി ഡേഞ്ചറസ് മാമൽസ് എന്ന് പറഞ്ഞു കൊടുത്ത പോലെ….ആന ഒരു ഡൊമസ്റ്റിക് ആനിമൽ അല്ല എന്ന് നാട്ടുകാരെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം …🙏🙏🙏🙏
L
laurie.morgan3 months, 3 weeks ago
നഖം കണ്ടപ്പോൾ തന്നെ അതിന്റെ ആക്രമണം എത്രത്തോളം ക്രൂരമായിരിക്കും എന്ന് ഞാൻ വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കി! ഹോ അപ്പോൾ തന്നെ അങ്ങ് മരിച്ചാൽ ഭാഗ്യം, അല്ലെങ്കിൽ നരകതുല്യമായ വേദനയായിരിക്കും പിന്നെ സഹിക്കേണ്ടിവരുന്നത്..🫣🤕
B
benitosolorzano763 months, 3 weeks ago
കരടീന്ന് കേക്കുമ്പൊ മൗഗ്ലിയിലെ ബാലൂനെയാ ഓർമ്മ വരുന്നത്
K
kamilly_sousa3 months, 3 weeks ago
കരടി നമ്മളെ കണ്ടാൽ... ചുമ്മാ താഴെ ഒക്കെ മണപ്പിച്ചു നടക്കും.... നമ്മൾ വിചാരിക്കും അതിന്റെ ശ്രദ്ധ താഴെ ഏതെങ്കിലും വസ്തുക്കളിൽ ആണെന്ന്.... എന്നാൽ പെട്ടന്ന് നമ്മളെ ടാർഗറ്റ് ചെയ്യും...ഒരു കാരണം ഇല്ലാതെ ചാടി വന്ന് ആക്രമിക്കും 💥
M
maytemarroquín7193 months, 3 weeks ago
സിംഹം : രാജാവ് ആണ്. ആ പരിഗണന എങ്കിലും എനിക്ക് തരണം 😂
M
maríacristina_deanda3 months, 4 weeks ago
Good information.
S
saanvi.sha3 months, 4 weeks ago
സിംഹത്തിൻ്റെ അടുത്ത് പോയ പ്രശ്നം ഇല്ലലെ 😂
L
leon_williams3 months, 3 weeks ago
കാട്ടിൽ പോകുമ്പോൾ എപ്പോഴും മുളകുപൊടി സ്പ്രേ കയ്യിൽ കരുത
T
tristan.miller3 months, 3 weeks ago
കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു😮😮😮😮.
C
christy_cooper3 months, 3 weeks ago
കരടി ഓടാൻ ഒരേ വഴി.. ഒരു തീപ്പട്ടി or സിഗരറ്റ് lamb തീ കണ്ടാൽ കരടി നിൽക്കില്ല
A
andrew_montgomery3 months, 3 weeks ago
കരടിയെ കണ്ടാൽ പിന്നെ എല്ലാം കരടി ചെയ്തോളൂo😎
M
mohammed.barrett3 months, 3 weeks ago
ഇത് കേൾക്കുന്ന സിംഹം / കടുവ/ആന :മൈരു വില അല്ല്യോടാ നീ ഞങ്ങള്‍ക്ക് തരുന്നേ....😂😂😂😂😂
V
victoire.lucas3 months, 3 weeks ago
കൗതുകം ഉണർത്തുന്ന, പുതുമയുള്ള, അറിവ് പകരുന്ന വീഡിയോ,, Thank u sir 🎉🎉🎉❤❤❤❤❤
N
nicholas_smith3 months, 3 weeks ago
ഒന്നര വയസ് ആയ എൻ്റെ കൊച്ച് മാന്തുന്ന ഓർത്തപ്പോ തന്നെ കരടിയുടെ ആക്രമണം എത്ര ഭീകരമായിരിക്കുമെന്ന് ഞാന്‍ ഓർക്കുന്നു😮
വളരെ എളിമയോടെയുള്ള അവതരണം❤️❤️❤️
പഴമക്കാർ കരടിയെ കണ്ടാൽ കമഴ്ന്നു കിടക്കാൻ പറയുന്നത് ഇത് കൊണ്ടാണ്, ചത്തു കിടക്കുമ്പോൾ മുഖമെങ്കിലും ബാക്കിയാവുമല്ലോ തിരിച്ചറിയാൻ 😂
കാര്യമാത്രപ്രസക്തമായി സംസാരിക്കാനറിയുന്ന ഓഫീസര്‍.
കരടി കേറുമോ ഇല്ലയോ എന്നുള്ളതിലും പ്രാധാന്യം നമുക്ക് കേറാൻ അറിയുമോ എന്നുള്ളത്
കരടി ഡേഞ്ചറസ് മാമൽസ് എന്ന് പറഞ്ഞു കൊടുത്ത പോലെ….ആന ഒരു ഡൊമസ്റ്റിക് ആനിമൽ അല്ല എന്ന് നാട്ടുകാരെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം …🙏🙏🙏🙏
നഖം കണ്ടപ്പോൾ തന്നെ അതിന്റെ ആക്രമണം എത്രത്തോളം ക്രൂരമായിരിക്കും എന്ന് ഞാൻ വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കി! ഹോ അപ്പോൾ തന്നെ അങ്ങ് മരിച്ചാൽ ഭാഗ്യം, അല്ലെങ്കിൽ നരകതുല്യമായ വേദനയായിരിക്കും പിന്നെ സഹിക്കേണ്ടിവരുന്നത്..🫣🤕
കരടീന്ന് കേക്കുമ്പൊ മൗഗ്ലിയിലെ ബാലൂനെയാ ഓർമ്മ വരുന്നത്
കരടി നമ്മളെ കണ്ടാൽ... ചുമ്മാ താഴെ ഒക്കെ മണപ്പിച്ചു നടക്കും.... നമ്മൾ വിചാരിക്കും അതിന്റെ ശ്രദ്ധ താഴെ ഏതെങ്കിലും വസ്തുക്കളിൽ ആണെന്ന്.... എന്നാൽ പെട്ടന്ന് നമ്മളെ ടാർഗറ്റ് ചെയ്യും...ഒരു കാരണം ഇല്ലാതെ ചാടി വന്ന് ആക്രമിക്കും 💥
സിംഹം : രാജാവ് ആണ്. ആ പരിഗണന എങ്കിലും എനിക്ക് തരണം 😂
Good information.
സിംഹത്തിൻ്റെ അടുത്ത് പോയ പ്രശ്നം ഇല്ലലെ 😂
കാട്ടിൽ പോകുമ്പോൾ എപ്പോഴും മുളകുപൊടി സ്പ്രേ കയ്യിൽ കരുത
കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു😮😮😮😮.
കരടി ഓടാൻ ഒരേ വഴി.. ഒരു തീപ്പട്ടി or സിഗരറ്റ് lamb തീ കണ്ടാൽ കരടി നിൽക്കില്ല
കരടിയെ കണ്ടാൽ പിന്നെ എല്ലാം കരടി ചെയ്തോളൂo😎
ഇത് കേൾക്കുന്ന സിംഹം / കടുവ/ആന :മൈരു വില അല്ല്യോടാ നീ ഞങ്ങള്‍ക്ക് തരുന്നേ....😂😂😂😂😂
കൗതുകം ഉണർത്തുന്ന, പുതുമയുള്ള, അറിവ് പകരുന്ന വീഡിയോ,, Thank u sir 🎉🎉🎉❤❤❤❤❤
ഒന്നര വയസ് ആയ എൻ്റെ കൊച്ച് മാന്തുന്ന ഓർത്തപ്പോ തന്നെ കരടിയുടെ ആക്രമണം എത്ര ഭീകരമായിരിക്കുമെന്ന് ഞാന്‍ ഓർക്കുന്നു😮
Masha Bear cartoon kandal karadiye snehichupokum😊
Njn kandittund karadi theen kudikunnath aniyanvava chettanvavaa cartoonil😂😅😅