208 വ്യത്യസ്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന പവിഴം ഗ്രൂപ്പിന്റെ മുറ്റത്ത് അശോക് ലെയ്ലാൻഡ് ട്രക്കുകളുടെ നീണ്ട നിര കാണാം.700 കോടി രൂപ വിറ്റു വരവുള്ള പവിഴം ഇപ്പോൾ വീണ്ടും വാങ്ങുന്നത് അശോക് ലെയ്ലാൻഡ് ട്രക്കുകൾ തന്നെ.എന്താണ് ലെയ്ലാൻഡും പവിഴവും തമ്മിൽ ഇത്ര ഇഴയടുപ്പം? To contact Ashok Leyland,Call 8138885152/ 8111887551 .................................................................................... To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire#LexusES500e#LexusEV#HondaCity#RVUniversity#RVUniversityBangalore#RVUniversityMysuru#ForceTraveller#
ADVERTISEMENT
ഒരു വെടിക്ക് രണ്ടു പക്ഷി എന്നു പറയുന്നതുപോലെ ഒറ്റ വീഡിയോയിൽ പവിഴത്തിന്റെയും അശോക ലൈലന്റിന്റെയും പ്രമോഷൻ കൊണ്ടുവന്ന അണ്ണൻ ആണണ്ണാ അണ്ണൻ.❤
ഞാനും പവിഴം അന്ന് വാങ്ങാറുള്ളത്, നല്ല rice ആണ്. പിന്നെ എന്റെ അച്ഛനും പവിഴം ഗ്രൂപ്പിൽ വർക്ക് ചെയ്തിരുന്ന ആളാണ് അങ്ങനെ അറിയാം ആന്റണി സാറേ. എന്റെ മാര്യേജ് ഒക്കെ വന്നിട്ടുണ്ട് ആന്റണി sir. നല്ല മനുഷ്യൻ ആണ്
Ashok Leyland നിരന്നു നിൽക്കുന്നത് കാണാൻ ഗംഭിര ലുക്ക്
22 കൊല്ലമായി പവിഴത്തിൻ്റെ ആരാധകൻ. പവിഴം എന്ന പേരുപോലെതന്നെ മികച്ച ഗുണനിലവാരം. അതും മറ്റു ബ്രാൻ്റുകളെ അപേക്ഷിച്ച് മിതമായ വില. അന്നും ഇന്നും ഒരേ ഗുണനിലവാരം. കണ്ണിലുടക്കുന്ന മികച്ച പാക്കിംഗ്.
ബൈജു ചേട്ടാ അവരുടെ ഫാക്ടറി യുടെ ബാക്സിഡിിലൂടെ ഒരു കനാല് ഒഴുകുന്നുണ്ട് അവിടെ ഒന്ന് പോയി നോക്കണം ഫാക്ടറി യുടെ ബാത്റൂം മാലിന്യം ഉൾപ്പെടെ ഒഴുക്കി കരി ഓയിൽ പോലെയാണ് വെള്ളം വളരേ ദുർഗന്ധം വമിക്കുന്ന ഈ വെള്ളം ഈസ്റ്റ് ഒക്കൽ, മാവേലിപ്പടി, വല്ലം , സൗത്ത് വല്ലം , മുടിക്കൽ എന്നീ പ്രദേശത്ത് കൂടെ ഒഴുകി പെരിയാറിൽ എത്തുന്നു ഈ പ്രദേശത്തെ എല്ലാരും കുടിക്കുന്നത് ഈ തീട്ട വെള്ളം ആണ് , പെരിയാറിൽ നിന്ന് എറണാകുളം ടൗണിലേക്ക് ഉള്ള കുടിവെള്ളം പമ്പ് ചെയ്യുന്നത് ഇതിനടുത്ത് നിന്നുമാണ് , ഇതിനെതിരെ പ്രതികരിക്കാൻ ഇവിടുത്തെ ഒരൊറ്റ രാഷ്ട്രീയ പാർട്ടിക്കും നട്ടെല്ലില , നിരവധി ഓൺലൈൻ ആൻഡ് സാറ്റലൈറ്റ് ചാനലിനോട് പറഞ്ഞിട്ടും ആർക്കും ധൈര്യമില്ല , ഇപ്പോഴത്തെ പുതിയ MLA yum ഈ തീട്ട വെള്ളം തന്നെയാണ് കുടിക്കുന്നത് നട്ടെല്ലില്ലാത്ത വല്ലം , സൗത്ത് വല്ലം മുടിക്കൽ നിവാസികൾ ഒന്നു പോയി കാണണം അത് വെള്ളത്തിൻ്റെ അവസ്ത നിങ്ങളുടെ ക്ലോസറ്റ് ലെ വെള്ളം അതിലും നല്ലതായിരിക്കും
Leyland Boss 💚🤍💚🤍💚
നല്ല അരിയാണ്, അതികം പോലീഷിങ് ഒന്നും ഇല്ലാത്ത ഫ്രഷ് അരി
എന്തോ.... പണ്ട് മുതലേ അശോക് ലൈലാണ്ടിനോട് വല്ലാത്തൊരു പ്രേമം.........
driver chance ഉണ്ടോ sir? Heavy licence എദുതിട്ട് 3 വര്ഷമായി 407 വരെയുള്ള വാഹനങ്ങൾ കുറേ കാലം ഓടിച്ചിട്ടുണ്ട് പക്ഷെ എക്സ്പീരിയൻസ് ഇല്ലാ എന്നും പറഞ്ഞു ഇതു വരെ ഹെവി വണ്ടിയിൽ ഒരു അവസരം കിട്ടിയിട്ടില്ല
റേഷൻ അരി കട്ട് വിറ്റ് ഉണ്ടാക്കിയ സാമ്രാജ്യം എന്ന് പറയാം. ഇപ്പോഴും തുടരുന്നു. സപ്ലൈകോയുടെ നെല്ല് അരി ആക്കി കൊടുക്കുന്ന എല്ലാ മില്ലുകളിലും ഈ മോഷണം നടക്കുന്നുണ്ട്. പിന്നെ കട്ട അരി വിറ്റ് കാശ് ആയി കഴിയുമ്പോൾ നിങ്ങളെ പോലെ ഉള്ളവർ അവരെ സാർ എന്ന് വിളിക്കുന്നു.
കേരളത്തിൽ വിജയം കാണിച്ച പവിഴ0 അഭിമാനം
പവിഴം അരിയുടെ ചോറ് കഴിച്ച് കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ.
ഞാൻ ഇത് വരെ യും ഉപയോഗിചിട്ട് ഇല്ല.. ഇനി ഒരു ചാക്ക് വാങ്ങി ഉപയോഗിച്ച് നോക്കുന്നുണ്ട്... അരിയും, അവലും 😅😅😅
അരിക്കൊമ്പൻ 🐘 ചെരിഞ്ഞുപോയി, ഇല്ലായിരുന്നെങ്കിൽ പവിഴം അരി🌾🍚 കമ്പനിയുടെ ഗോഡൗണിലേയ്ക്ക് പറഞ്ഞു വിടാമായിരുന്നു!😁
അരി നല്ലതാണ് ബാക്കി ഒന്നും കൊള്ളില്ല
കഴിക്കാൻ കൊള്ളാത്തതാണ് പവിഴത്തിൻ്റെ ഉൽപ്പാദനങ്ങൾ
, ബൈജു ചേട്ടാ, ഇന്നലെ ഇവിടെ പോണ്ടിച്ചേരിയിൽ വാങ്ങിയതേ ഉള്ളൂ പവിഴം വടി മട്ട റൈസ്. ഞാൻ ഇവരുടെ rice bran ഓയിൽ, ( തവിടെണ്ണ ) യും വാങ്ങാറുണ്ട്. ഇത്രയും റൈസ് വിൽക്കുന്നവരുടെ byproduct ആയ തവിടെണ്ണ ധൈര്യമായി വാങ്ങാം. മായം കാണില്ല. പവിഴം ബ്രാൻഡിനെയും അശോക് ലൈലാൻഡിനെയും ഒരേ വീഡിയോയിൽ കൊണ്ടുവന്ന ബൈജു ചേട്ടൻ മാസാണ് 👌🏻👌🏻
എല്ലാവരും പവിഴം കഴിച്ചാൽ ബാക്കി അരി കമ്പനികൾ പൂട്ടിപ്പോകില്ലേ
Baiju annan nte bhudhii.... 2 promotion in same video🔥.. Namich anna💪🏻
ഒരു കാൽ നൂറ്റാണ്ട് മുമ്പ് വരെ അശോക് ലൈലാണ്ട് പഴയ രീതി ആയിരുന്നു എന്നാൽ പിന്നീട് ആധുനികമാക്കി.