9th class 9th chapter Biology teacher
ADVERTISEMENT
Comments 100
daniel_garcia:
ഞാൻ പഠിക്കുന്ന സമയത്ത് എന്റെ ടീച്ചർ ഇത് ഡയലോഗ് ആണ് അടിച്ചത്...വായിച്ചു …
More Like This
23:21
Uzalo Season 12 Episode 106 | Today 23 July 2026 Full Episode
Comedy
1.0k
0
2:00
😂👦🏿📚⟪Everybody Hates Chris ⟫It’s such a blessing having a sister like this.#edit #shorts
Comedy
35.0k
0
1:17
Tom’s Frame-Up Farce
Comedy
13.3k
11
3:00
She Only Gave Them a Place to Stay—They Gave Her Back an Entire Dream.
Comedy
17.8k
100
0:33
Ben Crashed Out on Agents Cameraman! 💀😂
Comedy
67.8k
100
0:51
DONT EAT THE SOUR
Comedy
152.6k
0
2:27
Is Ireland the New Mediterranean?
Comedy
7.8k
100
0:18
How does that work? #ufcshorts
Comedy
14.2k
0
You've reached the end
ഞാൻ പഠിക്കുന്ന സമയത്ത് എന്റെ ടീച്ചർ ഇത് ഡയലോഗ് ആണ് അടിച്ചത്...വായിച്ചു പഠിച്ചാൽ മതിയെന്ന്... 🤣🤣
ഇപ്പൊ എന്ത് 9th class. പിള്ളേരൊക്കെ ഇപ്പോ ഒരുപാട് വളർന്നിരിക്കുന്നു 😅😊
ഒരു നിമിഷം ആ പഴയ class റൂമിലേക്ക് പോയി 😂😂
ഞങ്ങളോടും ഈ chapter വായിച്ചു പഠിച്ചാ മതി ന്നാ പറഞ്ഞത്, 90 kid 😂😂
Our biology teacher teached us this chapter without a reaction
ഡൌട്ട് ഒക്കെ 90,kids കാലത്ത് ഇന്നത്തെ കുട്ടികൾക്ക് ഒരു ഡൗട്ടും ഇല്ല അവർ നമ്മളുടെ ഡോട്ട് കൂടെ തീർത്തുതരും 😅
ഇപ്പോഴത്തെ കാലത്തു ടീച്ചറിന് ഈ കാര്യത്തിൽ ഡൌട്ട് കാണും... പക്ഷെ പിള്ളേർക്ക് പ്രാക്റ്റിക്കൽ വരെ അറിയാം 😂
എന്റെ മിക്സഡ് സ്കൂൾ ആയിരുന്നു. ഇതൊക്കെ എന്താ എന്ന് പോലും അറിയാതെ പഠിച്ച ഞാൻ..90 കിഡ്സ്..😢
Ayoo ntee biology teacherne orma varannu.😅😂
ഞങ്ങൾക്കും ഈ പാഠം ഉണ്ടായിരുന്നു. ഞങ്ങടെ ടീച്ചർ പക്ഷേ ഒരു റിയാക്ഷൻ ഉം ഇല്ലാതെ ഈ പാഠം എടുത്തു. സത്യം പറഞ്ഞാൽ ചില ബോയ്സ് ഒക്കെ കളിയാക്കി ചിരിക്കുന്ന പോലെ ശബ്ദം ഒക്കെ ഉണ്ടാക്കി ക്ലാസ്സിൽ. അത് കേട്ട വശം ടീച്ചർ ഒരേയൊരു ഡയലോഗ്, ഈ ക്ലാസ്സിൽ ഇരിക്കുന്ന എല്ലാവൻമാരുടെയും അമ്മമാർക്കും പെങ്ങന്മാർക്കും ഒക്കെ ഉള്ളത് മാത്രമേ ഈ ക്ലാസ്സിൽ ഇരിക്കുന്ന പെൺപിള്ളേർക്ക് ഉള്ളൂ. അതുപോലെ ഇതിൽ പഠിപ്പിക്കുന്ന പീരീഡ്സ് ഒക്കെ ഉള്ളതുകൊണ്ടാണ് നിങ്ങളെയൊക്കെ ഈ ഭൂമിയിലേക്ക് പ്രസവിച്ച് ഇടാൻ അവർക്കൊക്കെ പറ്റിയത്. അപ്പോ നിങ്ങൾ ഇവിടെ ഇവരെ ഇതിൻറെ പേരിൽ കളിയാക്കാൻ നിന്ന് കഴിഞ്ഞാൽ നിങ്ങൾ നിങ്ങടെ അമ്മമാരെ തന്നെ കളിയാക്കുന്ന പോലെയാണ്. കാരണം, ഇവർക്ക് ഉള്ളതൊക്കെ നിങ്ങളുടെ അമ്മയ്ക്കും ഉണ്ട്. നിങ്ങളുടെ അമ്മയ്ക്ക് ഒക്കെ ഉള്ളത് തന്നെ ഇവിടെ ഉള്ളവർക്കും ഉള്ളു എന്ന ഒറ്റ ഒരു ഡയലോഗ്, അതിൽ എല്ലാത്തിനെയും കളിയാക്കി ചിരി അവസാനിച്ചു. മറ്റേത് പാടവും എടുക്കുന്നത് പോലെ തന്നെ ലാഘവത്തോടെ ഈ പാഠവും കടന്നുപോയി. പക്ഷേ അതോടുകൂടി ഒരു ഗുണം ഉണ്ടായി. പിന്നീട് ഒരുത്തൻ പോലും ആ ക്ലാസിലുള്ള ആരുടെയും നേരെ കളിയാക്കിയുള്ള സംശയങ്ങളുമായി ഒരുത്തൻ പോലും ആരുടെയും നേരെ വന്നില്ല. ചിലപ്പോ അവരും മനസ്സിലാക്കിയിരിക്കണം😂😂😂😂😂
നിന്നെ പോലെ ഭൂമിയിൽ ഒന്നേ കാണു എന്റെ പൊന്നോ നമിച്ചു 😂
Njan oru biology teacher aahnu Twelfth il human reproduction and reproductive health Randu chapters um anthasayi padippichu. Kuttikal valare pakwathayode classu kettu manassilakki padichu.kaliyakkal illa adakki pidicha chirikal illa.. I am so proud of my students❤
Oohh relatable 😁😁
എന്റെ ഒമ്പതാം ക്ലാസ് ഞാൻ ഓർത്തുപോയി
എന്റെ ടീച്ചർ എല്ലാം വിശദമായി വരച്ചു പഠിപ്പിച്ചു തന്നു
എന്തൊരു creative ഐഡിയാസ് ആണ് ഈ ചേച്ചിക്ക് ❤️a perfect yutuber🥰🥰🥰
Athke +2 yl teacher nalla adipoli aytt elm padipichuuu😂😌
NJN oru biology teacher aanu,itu tanne avasta😂😂😂doubt ketu antham vittupoyitundu😢
Chechiye valya ishtam aan 😁
Actually this is the exact thing that needs to be stopped by teachers. They themselves don't know how to teach such an imp chapter