തലകുനിക്കേണ്ട, തലയുയർത്തിത്തന്നെ മടങ്ങൂ..കേപ് വെർദെ, നിങ്ങളാണ് ജയിച്ചത്- ത്രൂബോൾ #caboverde #argentina #capeverde #fifaworldcup2026 #vozinha . . Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala. It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News. #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ Facebook Link : https://www.facebook.com/mbnewsin Instagram Link : https://www.instagram.com/mathrubhuminewstv/ Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you. #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews Happy viewing! Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd. Mathrubhumi News. All rights reserved ©.
ADVERTISEMENT
Respect the real hero vozinha and cabo verde ❤❤❤❤
❤❤❤ അർജന്റീന ജയിച്ചെങ്കിലും നമ്മുടെ ആഗ്രഹം അതായിരുന്നു എന്നാലും ഈ കുഞ്ഞൻ രാജ്യത്തിന്റെ പോരാട്ടം ഉശിരൻ പോരാട്ടം സമ്മതിച്ചു കൊടുത്തേ പറ്റൂ യഥാർത്ഥത്തിൽ അവരാണ് ജയിച്ചത്❤️ ❤️ Cabe Verde ആദ്യമായി വേൾഡ് കപ്പ് കളിക്കാൻ വന്ന കളിക്കാൻ വന്ന❤❤CAPE VARDE❤❤❤ എന്ന കുഞ്ഞൻ രാജ്യത്തിന് എന്റെ രാജ്യത്തിന്റെ അഭിനന്ദനങ്ങൾ ആയിരമായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤
Argentina അനായാസം ജയിക്കും എന്ന് ആരും വിചാരിച്ചിട്ടില്ല.
ടെൻഷൻ ഇല്ലാതെ കളി കണ്ട അര്ജന്റീനയുടെ അണ്ടം കീറി 😂
കേപ് വർദേ തോറ്റിട്ടും തല ഉയർത്തി അഭിമാനത്തോടെ മടങ്ങുന്ന രാജ്യം എന്നാൽ ഫുട്ട്ബോൾ ലോകത്ത് അവർ വലിയ രാജ്യമാണ്
Their 2nd goal was world class.... 🔥🔥
ലോകത്തിലെ വലിയ രാജ്യങ്ങളിൽ ഒന്ന് ആയിട്ടും ഏറ്റവും വലിയ ജനസംഖ്യ ഉള്ള രാജ്യമായിട്ടും ഇന്ത്യക്കാർക്കു കേപ്പ് വേർടയെ പോലുള്ള കുഞ്ഞൻ രാജ്യങ്ങളുടെ മത്സരം പോലും കണ്ടു നിൽക്കാനെ നമുക്ക് യോഗമുള്ളൂ.
CABEVERDE🎉🎉🎉🎉 അഭിനന്ദനം
എന്നും ഓർക്കും ലോകകപ് വരുമ്പോൾ , കോളുംബിയൻ എസ്കോബാറിനെ പോലെ !!! അത് വേറിട്ടൊരു സംഭവം !!!
അർജന്റീന ഫാൻ ആണ് എന്നാലും പറയാതിരിക്കാൻ വയ്യ cape verdeയുടെ 2nd ഗോൾ 🥵Lopez cabral🔥
Exactly 💯💯
CABO VERDE you won the hearts of football fans 🫶🏽👏🏽
കേപ്പ് വെർദ നൂറ് ശതമാനം അഭിനന്ദനമർഹിക്കുന്നു, അവർ ഈ ലോകകപ്പിൽ കാഴ്ച്ചവെച്ച മൊത്തം പ്രകടനങ്ങൾ ആർക്കും മറക്കാൻ കഴിയില്ലഈ രണ്ട് ടീമുകളുടേയും പ്രകടനത്തിൽ നിന്ന് മറ്റുള്ള ടീമുകൾ ഒരുപാട് പഠിക്കാനുണ്ട് പ്രത്യേകിച്ച് പോർച്ചുഗൽ :താരങ്ങൾ ഒരുപാടുണ്ട് പക്ഷെ ഒത്തൊരുമയില്ല
Respect all Sports and Players ❤
Avarude 2nd goal 2022 Saudi idhe style goal ann Argentina k edhire adichad❤ Great performance CV CONGRATULATIONS ❤❤❤
ഇന്നെത്തെ കളി ആരെല്ലാം വിജയിക്കും
100%✓❤
Argentina team, Coach, Players, Fans eth oponent teams nem cheruthayi kandit illaa njnglde koode kalicha ellavarum cheruth aahn ennu parayunnath vere korach team fans aahn😊🇦🇷
ഇതിനേക്കാൾ സിമ്പിൾ ആയിട്ടാണ് ബ്രസീലിനെ പൊട്ടിച്ചത് അപ്പോൾ ബ്രസീലിനേക്കാൾ വലിയ ടീം ഇതാണോ 😱🫣😂😂
ആരു പറഞ്ഞു അവർ തോറ്റെന്ന്. നമ്മുടെ മനസ്സിലെ വിജയികളാണവർ ❤️