എനിക്ക് സത്യം അറിയണം... Stay Tuned | 03.07.2026 | 9:00 PM | Prerelease Oru Chiri Iru Chiri Bumper Chiri | Everyday @ 9:00 PM | EPI 159 | Prerelease Watch the full episode of Oru Chiri Iru Chiri Bumper Chiri on manoramaMAX : https://www.manoramamax.com/programs/detail/40001399/oru-chiri-iru-chiri-bumper-chiri-3/ep-159-oru-chiri-iru-chiri-bumper-chiri-3- #ocicbc #mazhavilmanorama #manoramamax #kottayamnazeer #manjupillai #karthiksurya #prerelease #funny #comedyshow #bibingeorge #oruchiriiruchiribumperchiri ► Subscribe Now: https://bit.ly/2UsOmyA ► Visit manoramaMAX for full episodes: https://www.manoramamax.com ► Click to install manoramaMAX app: https://www.manoramamax.com/install Follow us on: ►Facebook: https://facebook.com/mazhavilmanorama ►Instagram: http://instagram.com/mazhavilmanoramatv ► Twitter: https://twitter.com/yourmazhavil
ADVERTISEMENT
ഇവിടെ വന്നു ഇങ്ങനെ ചോദിക്കാമെങ്കിൽ വീട്ടിൽ എന്തായിരിക്കും ഈ ചേട്ടന്റെ അവസ്ഥ
കഷ്ടം എന്തിനാണ് ഇങ്ങനെ ഇവിടെ വെച്ച് ചോദിച്ചേക്കുന്നത്.😢ജഡ്ജിമാർ അല്ലെന്ന് പറഞ്ഞത് നന്നായി😊
ഇതൊക്കെ എന്തിനാ ഇങ്ങനെ ഒരു ഫ്ലോറിൽ വെച്ച് പറയുന്നത് അദ്ദേഹം ആകെ ഇല്ലാണ്ട് ആയി
ഒരുപാട് ആര്യമാർ ഉള്ളതുകൊണ്ട് എന്നാണാച്ചേട്ടൻ പറയുന്നത്, അപ്പൊ അവർ ചോദിക്കുന്നു ഒരുപാട് ഭാര്യമാരോ എന്ന്. എന്തായാലും ബോർ ആയിപ്പോയി.
ചേട്ടാ ചേച്ചി സൈക്കോയാണ് ഓടി രക്ഷപ്പെട്ടോ😂😂😂
"കഥയല്ലിത് ജീവിതം" പരിപാടി ആണോ 😂
വീട്ടിൽ നിന്ന് ചോദിച്ചാൽ പോരെ ഇനിയും ഒരുമിച്ച് ജീവിക്കണ്ടേ വീട്ടിലേക്ക് തന്നെയല്ലേ പോകുന്നത്
ഇതെന്തോന്ന് കുടുംബ കോടതിയോ മോശം😭😭😭
ഈ പരിപാടി യുടെ നാശത്തിന് തുടക്കമാകരുത് ഇത്തരക്കാരെ ഒഴിവാക്കുക 👍🤣
ഈ ചോദ്യംവീട്ടിൽ വച്ച് ചോദിക്കേണ്ട ആയിരുന്നു ഇതിപ്പോൾ നാട്ടുകാരുടെ മുന്നിൽ മുത്തം അയാൾ തലകുനിച്ചു നിൽക്കേണ്ട അവസ്ഥയായി നിങ്ങൾ ഒരു ഭാര്യയല്ലേ സ്വന്തം ഭർത്താവിനെ നാട്ടുകാരുടെ മുന്നിൽ അപമാനിച്ചത് അയാളുടെ ഉള്ളിൽ ജീവിതകാലം മുഴുവനും ഒരു നീറ്റലായി നിൽക്കും
വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യമില്ല വിവരവും ബോധവും വേണം 😂
ബോറായി പോയി
ഏതാ ഈ അലവലാതികൾ....
എന്തോന്ന് പരിവാടി ആ ആളുടെ നാട്ടുകാരും വീട്ടുകാരും ഇതു കാണുണ്ടാവില്ലേ മോശം 😮😮😢
ഒരുപാട് ആര്യമാർ എന്നാണ് പറഞ്ഞത്. But ആ സ്ത്രീ തിരിച്ചു ചോദിച്ചത് ഒരുപാട് ഭാര്യമാരോ എന്ന് 😮
നല്ല സ്ത്രീകൾക്ക് കൂടി അപമാനം 🙏
ഇത് prank ആകാൻ ആണ് ചാൻസ് 😂
വീട്ടിൽ സ്ഥലം ഇല്ലെ നാട്ടുകാരുടെ ഇട യിൽ. അയ്യേ ഇനി എങ്ങനെ അയാൾ ഒന്നിച്ചു ജീവിക്കും
ഇതൊക്കെ വീട്ടിൽ നിന്നും ചോദിച്ചാൽ പോരെ
ഇത്രയും മോശം ആകെണ്ടായിരുന്നു അയാളെ കൂടെ തന്നെ അല്ലെ ഇനിയും ജീവിക്കുന്നത്