ചേട്ടൻ വേറെ മൂഡിലാ 😌 Stay Tuned | 02.07.2026 | 9:00 PM | Prerelease Oru Chiri Iru Chiri Bumper Chiri | Everyday @ 9:00 PM | EPI 158 | Prerelease Watch the full episode of Oru Chiri Iru Chiri Bumper Chiri on manoramaMAX : https://www.manoramamax.com/programs/detail/40001183/oru-chiri-iru-chiri-bumper-chiri-3/ep-158-oru-chiri-iru-chiri-bumper-chiri-3- #ocicbc #mazhavilmanorama #manoramamax #kottayamnazeer #manjupillai #karthiksurya #prerelease #funny #comedyshow #bibingeorge #oruchiriiruchiribumperchiri #amal #sreejith ► Subscribe Now: https://bit.ly/2UsOmyA ► Visit manoramaMAX for full episodes: https://www.manoramamax.com ► Click to install manoramaMAX app: https://www.manoramamax.com/install Follow us on: ►Facebook: https://facebook.com/mazhavilmanorama ►Instagram: http://instagram.com/mazhavilmanoramatv ► Twitter: https://twitter.com/yourmazhavil
ADVERTISEMENT
ഞാനും പെണ്ണാണ് ന്നാ വിചാരിച്😄😄😄😄
ഇനിയിപ്പോ ആ വെള്ളം ഇറക്കിക്കോടിരുന്ന ചേട്ടന് വിട്ടിൽ കയറാൻ പറ്റുവോ 😂
വെള്ളമിറക്കി ഇരുന്ന പുള്ളിയെ വീട്ടിൽ കേറ്റാൻ ചാൻസില്ല 😂
ആണായി കാണുന്നതിലും പെണ്ണായിട്ടാണ് കൂടുതൽ ഭംഗി
ആ പറഞ്ഞ ആളിന്റെ നോട്ടവും ചിരിയും കണ്ടപ്പോഴേ മനസ്സിലായി പെണ്ണാണെന്ന് ഓർത്താണെന്ന്
മുഖവും ശെരിരവും കണ്ടാൽ പെൺ കുട്ടിയാണ് തോന്നും
ആ ചേട്ടന്റെ വായിൽ നിന്ന് 1 കുടം നിറയാൻ ഉള്ള വെള്ളം ഉണ്ടാർന്നു
അമൽ കുട്ടാ സൂപ്പർ😂 ചേട്ടൻ്റെ ഒരുനേട്ടം😂😂
ഇത്ര ഒക്കെ മാറ്റം സംഭവിക്കുമോ 🤔🤔പെൺ വേഷം ആണ് കൂടുതൽ ഭംഗി 👍👍
വെള്ളം ഇറക്കികൊണ്ട് ഇരുന്നോ എന്ന് ചോദിച്ചപ്പോൾ തന്നെ ആള് സമ്മതിച്ചു കൊടുത്ത ആ മനസ്സ് 😂😂😂😁
😂 ഞാനും വിചാരിച്ച് പെണ്ണാ ന്നെന്ന്എന്ത് ഭംഗി ചിരി
ആവെള്ളം ഇറക്കി ഇരുന്ന ആളെ കൂടി ഒന്ന് കെട്ടിപിടിക്കാർന്നു ആ ഇടങ്ങേറങ്ങ് മാറിയേനെ പാവം😂😂😂😂😅😅❤❤
പെൺ വേഷം കലക്കി ♥️♥️♥️♥️♥️
കമെന്റ് ബോക്സ് മുഴുവൻ ആ ചേട്ടൻ 😂😂😂.. വീട്ടിലെ സ്ഥിതി എങ്ങനാ എന്തോ
സിനി മോൾ ആണുന്ന വിചാരിച്ചത് 😂😂😂
ജാസിയെക്കാളും ഭംഗിയുണ്ട് 😊
Amale നിന്നെ സമ്മതിച്ചെടാ.ssuperb
Ente ponno chirichu maduthu ❤❤❤
അമൽ ഒന്നും പറയാനില്ല പൊളിച്ചു
മേക്കപ്പ് പറഞ്ഞാൽ ഇതാണ് ❤️❤️❤️