Virat Kohli-യ്ക്ക് എറിയുന്ന Sidearm🤯|#cricket #vlog
ADVERTISEMENT
Comments 19
caitlin_macdonald:
ആരേലും ആ footwork ഒന്ന് പറഞ്ഞു set ആക്കി kodukkdei.. വിരാട് കോഹ്ല…
More Like This
0:12
Antrenmanda Bizim Şansızlık 😀🏐 #volleyball #voleybol
Sports
39.9k
60
0:13
A'ja Wilson on blocking Angel Reese's shot unexpectedly 😭
Sports
7.7k
100
0:16
Messi 😂 #messi #worldcup #football #ai
Sports
2.5k
53
34:21
MKAI: YANGA HAINA PESA YA KUMSAJILI GIRUMUGISHA, NASUBIRI KUMUONA JUSTICE UWANJANI
Sports
132
0
13:12
JULIO ACHAFUKWA MSIMU HUU SIMBA LAZIMA AWE BINGWA KWA NJIA YOYOTE/NI AIBU KUKOSA UBINGWA MARA 5
Sports
91
28
18:14
🚨KABWE,APAGAWA BALAA LA IBRAHIM DOMBIA NI VICTOR OSIMHNE MTUPU
Sports
162
12
0:38
Vini Jr asks for Declan Rice's shirt 👀
Sports
3.6k
37
0:20
Ronaldo's Lashes Are Too Long 😭✂️
Sports
2.3k
4
You've reached the end
ആരേലും ആ footwork ഒന്ന് പറഞ്ഞു set ആക്കി kodukkdei.. വിരാട് കോഹ്ലിക് എറിയുന്നവനൊന്നും ഒരു suggestion ഉം ഇല്ലേ 🙄
Batting stylinn mattam ilalo bro😢
Super batting style ippol പഴയതു പോലെ അല്ല ippo നല്ല പോലെ batting chayyunnu
Footwork left the chat
Sachu bro footwork settakanund footwork settayal brode batting improve aakum last pollachi matchilum charlie aayitt challenge cheythapolum footwork illa footwork settakiyal batting improve athil kurachoode sredikk settavum practice make perfect
No footwork, concentrate on your front foot. Play ball close to your body, lean your front foot and body close to the ball.
"ഫൂട്ട്വർക്ക് പോരാ എന്നും പറഞ്ഞ് കമന്റ് ബോക്സിൽ കിടന്ന് തുള്ളുന്ന മഹാന്മാരോട് ഒരു വാക്ക്—ഇത് നിങ്ങളീ പറമ്പിൽ കളിക്കുന്ന ടെന്നീസ് ബോൾ അല്ല! പന്ത് വരുന്ന ആ സ്പീഡ് നിങ്ങളുടെ കണ്ണിൽ പെടില്ലായിരിക്കും. ഇത്രയും പേസ് ആദ്യമായി നേരിടുമ്പോൾ ഉണ്ടാകുന്ന പേടിയെക്കുറിച്ച് ആള് പറയുന്നത് കേൾക്കാത്ത മട്ടിൽ ഇരിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു? സമ്മതിക്കണം നിങ്ങളെ!"😊
Am a big fan of you
First cmnt
Foot work set akk bro❤️
❤❤❤❤❤
Bro pls take this as positive..focus on your footwork...go forward to the ball and play...you always going slightly side...u improved a lot now playing good...but u should improve your footwork as well ...thank u
മിക്കപ്പോഴും ഹിറ്റ് ചെയ്യുമ്പോൾ one hand ബാറ്റ് ആയിപോകുന്നു... നല്ലൊരു കൊച്ചിന്റെ കീഴിൽ ട്രെയിൻ ചെയുക... എന്നാലും അത്ര മികവ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട കാരണം കളിച്ചു വളർന്ന ബാറ്റിങ് രീതി മാറില്ല...
Gabri sneham ollavana🥰.. Alllel erinj konnenee😂.. Kunjinta mukham ortha kind aanen🥰🥹
Oru development vendee brooo.pllzzz
Bro learns some footworks🙌🏽🫂
Ne oru theettam ahnen Ithil ninnum arriyam😂
Oola batting style
❤❤❤❤❤