ഓട്ടോറിക്ഷകളുടെ പരമ്പരാഗത രൂപത്തിൽ നിന്നുള്ള മാറ്റമാണ് ഉഡോ എന്ന ഇലക്ട്രിക് ഓട്ടോ.265 കിമി റേഞ്ച്.ധാരാളം സ്ഥല സൗകര്യം.ഇന്ത്യ കീഴടക്കിക്കൊണ്ടിരിക്കുന്ന ഉഡോ യെ ഒന്നടുത്തു കാണാം.. .................................................................................. To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire#LexusES500e#LexusEV#HondaCity#RVUniversity#RVUniversityBangalore#RVUniversityMysuru#ForceTraveller#MahindraUdo
ADVERTISEMENT
ഡീസൽ ഓട്ടോ പണ്ടേ നിരോധിക്കേണ്ടതാണ്. അതിൻ്റെ ഒച്ച, വിറയൽ, പുക എല്ലാം അസഹനീയം
ഞാൻ എടുത്ത് രണ്ടുമാസം ആവുന്നു നല്ല വണ്ടിയാണ്. കസ്റ്റമർ എല്ലാം നല്ല അഭിപ്രായമാണ്. കുലുക്കമില്ല സൗണ്ട് ഇല്ല. എല്ലാ കുന്നുകളും കയറും. ഫുൾ ചാർജ് ചെയ്യാൻ 60 രൂപയാണ് കരണ്ട് ബിൽ ആവുന്നത്. 60 രൂപയ്ക്ക് 200 കിലോമീറ്റർ ഓടാം. നല്ല റോഡിൽ ഓടുമ്പോൾ ചാർജ് അങ്ങനെ കുറയുന്നില്ല❤. കസ്റ്റമർ ഇരിക്കാൻ നല്ല സ്പേസ് ഉണ്ട്. പക്ഷേ മഴപെയ്താൽ വെള്ളം അകത്തേക്ക് വരുന്നു. അതിന് നമ്മൾ രണ്ട് സൈഡിലും കർട്ടൻ ഇട്ടാൽ മതി. അതുമാത്രമേ ഞാൻ എൻറെ വണ്ടിക്ക് എക്സ്ട്രാ ചെയ്തിട്ടുള്ളൂ❤
ഡീസൽ ഓട്ടോ യുടെ ശബ്ദം അസ്സഹനീയമാണ് . നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇ ഓട്ടോകളുടെ ശബ്ദം ഏറ്റവും കൂടുതൽ ബാധിക്കുക ഇത് ഓടിക്കുന്നവരെ തന്നെ ആണ്
19:41 ബൈജു ചേട്ടനെ എം ജി കമ്പനിക്കാർ പറ്റിച്ചു. അവർ ഇതുപോലത്തെ ഓട്ടോറിക്ഷയിൽ 4 വീൽ ഘടിപ്പിച്ചിട്ട് കാറിന്റെ വില വാങ്ങി! 😁
ഇനിയുള്ള കാലത്ത് educated ആയവരും ഇതൊക്കെ എടുത്തിട്ട് ഓട്ടത്തിന് പോകുന്നതാണ് നല്ലത്. Better earning than most jobs out there ❤
City യിൽ ഡീസൽ ഓട്ടോ യുടെ പിറകിൽ പെട്ടു പോയാൽ പിന്നെ ഒരു ശബ്ദ കോലാഹലം ആണ്
എത്ര അടിപൊളി മോഡലിൽ ഓട്ടോറിക്ഷകൾ ഇറക്കിയാലും ഓടിക്കുന്നവർ കൂടി നന്നായിട്ട് കാര്യമുള്ളൂ....
Silencer ഇന്റെ അവിടെ mat വെച്ച് മറച്ചു Diesel Auto ഓടിച്ചു ശബ്ദം ഉണ്ടാക്കി City ye ത്രെസിപ്പിക്കുന്ന ചേട്ടൻമാർ ഇതു എങ്ങനെ സഹിക്കും 😢
ഈ ഓട്ടോ എല്ലാം steering wheel ആക്കണം. അപ്പോൾ ഈ കുത്തി ketalum , പെട്ടന്ന് ഉള്ള വെട്ടിക്കലും ഒഴിവാക്കാം
എടുത്തിട്ട് രണ്ട് മാസമായി ✌🏻
നല്ല സുന്ദരൻ ഓട്ടോ ഇലക്ട്രിക്ക് ഓട്ടോ ആയതു കൊണ്ട് സിറ്റി യാത്രയ്ക് പറ്റിയത്
വലതു വശത്തു പടുതയും കെട്ടി സൈഡ് നോക്കാതെ ഒറ്റ തിരിക്കൽ..എന്തായാലും അതു മാറില്ലല്ലോ..ഈ സാദനം നാലു വീൽ ആക്കി സ്റ്റീരിങ്ങും വെക്കണം..മഴ നനനയാതിരിക്കാൻ transpernnt ആയ കർട്ടനും കൊടുക്കുക കുറേ അപകടം കുറയും..
ഞാൻ പുതിയ yudo എടുത്തു. നിങ്ങൾ കാണിക്കുന്ന വണ്ടിയുടെ വീൽ കപ്പ് തന്നില്ല
7:45 ഇതിനു HT എന്ന വെറിയന്റ് hard top ആണ്
Auto driversinu head rest kodukkandathalle ?
Maximum city use 200 km 190 km range kittum .. user experience..
തേങ്ങ പത്തു അരച്ചാലും താൾ അല്ലെ കറി 🤭
4:32 ഞാൻ ആ കഥ അതു വിചാരിച്ചു ഉള്ളൂ ഇപ്പോൾ അതു പറഞ്ഞു
Ex showroom 3.84 lakhs. So on road more than 4 laks
In china auto fully covered with Aircondition