ടാറ്റായുടെ ചെറു ഇ വികളുടെ തിരത്തള്ളലിൽ വിസ്മരിക്കപ്പെട്ടുപോയ മോഡലാണ് സിട്രൺ ഇ സി 3.ഇപ്പോൾ ആ മോഡലിന് കൂടുതൽ റേഞ്ചും കൂടുതൽ ഫീച്ചേഴ്സും നൽകി ഇ സി 3 എക്സ് എന്ന പേരിൽ റീ ലോഞ്ച് ചെയ്തിരിക്കുകയാണ് സിട്രൺ.. Vehicle provided by La Maison,Kochi Ph:9447779030 .................................................................................. To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire#LexusES500e#LexusEV#HondaCity#RVUniversity#RVUniversityBangalore#RVUniversityMysuru#ForceTraveller#
ADVERTISEMENT
ഞാൻ 2025 മാർച്ച് മുതൽ EC3 ഉപയോഗിച്ചുവരുന്നു. ദയവായി ഈ വാഹനത്തെ ടാറ്റ പഞ്ചുമായോ ടാറ്റ ടിയാഗോയുമായോ താരതമ്യം ചെയ്യരുത്. ഈ കാർ അതിന്റെ എതിരാളികളേക്കാൾ കൂടുതൽ മൂല്യമുള്ളതാണ്. കാരണം, ഇതിൽ S-Volt-ന്റെ Prsimatic Cells Battery ആണ് ഉപയോഗിച്ചിരിക്കുന്നത്, അത് BYD-യുടെ Blade Battery-യോട് സമാനമാണ്. കൂടാതെ, ഈ വാഹനത്തിൽ BYD-യുടെ synchronous motor ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുവരെ ഞാൻ ഈ കാർ ഏകദേശം 30,000 കിലോമീറ്റർ ഓടിച്ചിട്ടുണ്ട്. എന്റെ അനുഭവത്തിൽ, ഇതിന്റെ സസ്പെൻഷൻ, ബ്രേക്കിംഗ്, റൈഡ് ക്വാളിറ്റി, ഹാൻഡ്ലിംഗ്, സ്റ്റിയറിംഗിന്റെ കൃത്യത, മൊത്തത്തിലുള്ള ഡ്രൈവിംഗ് സ്മൂത്ത്നസ് എന്നിവ ശരിക്കും മികച്ചതാണ്. അതെ, ഫീച്ചറുകളുടെ കാര്യത്തിൽ ചില കുറവുകൾ ഉണ്ട്. എന്നിരുന്നാലും, മൊത്തത്തിൽ ഇത് വളരെ മികച്ച കാറാണ്.
ആ battery cooling ന് ഒരു ഓപ്ഷൻ കൊടുത്താൽ കൊറച്ചും കൂടി sale കൂടും.... Battery cooling ഇല്ലാത്തതിന്നാൽ ചാർജിങ് ചെയ്യുമ്പോൾ കണ്ടമാനം time കൂടുതൽ എടുക്കും.. ഒന്നും വേണ്ട air cooled airconditioner നിന്ന് ഒരു coil ഇട്ടു കൊടുത്താൽ ബാറ്ററി temperature കണ്ട്രോൾ ചെയ്യാമായിരുന്നു... ഇന്ത്യയിൽ ശെരിക്കും കിക്ക് ചെയ്യാൻ പറ്റുന്ന വണ്ടി ആണ്... ഇന്ത്യകർക്കു battery safety വളരെ important ആണ്
ഞാനൊരു ബസാൾട്ട് വാങ്ങി. ഉഗ്രൻ വണ്ടി. സർവീസ് വളരെ മോശം.
EV ആയാലും അല്ലെങ്കിലും സർവിസ്നെപ്പറ്റിയാണ് മലയാളികൾ ചിന്തിക്കുന്നത്.. പിന്നെ RE-SALE VALUE ഉം
Direct competetor punch aanu tiago alla, punch aanu ella aspect vechu nokkumbol better choice
Base model nu 13.28 ലക്ഷം ഓൺ റോഡ്, എന്നിട്ട് കീട്ടുന്നതോ air cooled 29kwh Battery 😂.
👍👍
Evanmaru nammal india Karen kannunnathu enthu koduthalum vangi kolum ennatharathilanu engane okke mathi ennarithiyil c3 electric and c3 ic engine ulla vandikal Europe l ullathu kananam nalla design and good service nattilo.... enthino vendi thilakkunna sambar pole
ഗംഭിര മോഡൻ ഇലക്ട്രിക്ക് വാഹനങ്ങളിൽ വില കുറവ് എല്ലാ ഫിച്ചേഴ്സ് ഉണ്ട്
ബൈജു ചേട്ടാ, വണ്ടി കൊള്ളാം. ആ സീറ്റ് കണ്ടിട്ട് പണ്ട് സ്കൂളിൽ കൊണ്ടു പോയിരുന്ന രണ്ട് കളറുള്ള eraser ഓർമ്മ വന്നു. Citroen കുറച്ചു കൂടി ആക്റ്റീവ് ആകേണ്ടിയിരിക്കുന്നു. ഇവരൊക്കെ വന്നതിനു ശേഷം എത്തിയ vinfast ന്റെ വാഹനങ്ങൾ പോലും ഞാൻ ഇവിടെ പോണ്ടിച്ചേരിയിൽ കണ്ടു. ഇന്ന് ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ VF7 കണ്ടിരുന്നു. കുറച്ചു മെനക്കെട്ടു പണിയെടുത്തില്ലെങ്കിൽ കമ്പനി കട്ടപ്പുറത്തിരിക്കും
Ee 2026 il nammude Indian climate il air cooled battery, athum 29kwh, athum ee vilaykk. Ee paisaykk Better go for punch ev 40kwh with lifetime battery warranty.
നല്ല വണ്ടിയാണ് 👍
ബൈജു സെർ നമസ്കാരം 🙏
NICE CAR 👌👌👍👍💙💙
❤❤❤
Since Kerala offers a tax reduction for EVs under ₹10 lakhs — for the BaaS model, does the invoice show the battery price separately or as part of the vehicle cost? And is the road tax calculated on the invoice value (vehicle only) or the total price including the battery in BAAS?
സിട്രോണിന്റെ നമ്മുടെ നാട്ടിൽ ഷോറൂം ഉണ്ടെങ്കിലും അധികം വാഹനങ്ങൾ നമ്മുടെ നേരത്തുകളിൽ കാണാറില്ല....
2000 km ഓടി തീർക്കണ്ടേ സാറേ.
ബാറ്ററി കൂളിംഗ് tech ഇല്ല അതുകൊണ്ടു ബാറ്ററി പാക്ക് ന്റെ ആയുസ്സു കുറവ് ആയിരിക്കും
Citroen നെ ബൈജു ചേട്ടൻ promote ചെയ്യുന്നപോലെ company പോലും ചെയ്യുന്നില്ല. Feature ഇല്ലാത്തത് കൊണ്ട് മാത്രം C3 ഒഴിവാക്കിയ 3 പേര് എന്റെ പരിചയത്തിലുണ്ട്.,അവരെ തെറ്റ് പറയാൻ പറ്റില്ല ഇപ്പോളും adjustable headrest ഒക്കെ missing..!