തനി രാവണൻ 🔥🔥🔥🔥 #elephant #aanakotta #uthsavam #aana #pooram #malayalam #nature
ADVERTISEMENT
Comments 100
diane_thompson:
Boy efforts 30% Elephant effects 70%
More Like This
0:11
When My Dog Takes "I Don't Mind" to the Absolute Extreme🐶🐶💀💀#Shorts #foryou#FunnyPrank#USA
Nature and animals
2.3k
4
0:36
Ranking The Funniest Zoo Moments
Nature and animals
9.2k
21
1:09
Most Shocking Animal Moments Ever Caught on Camera 🐵😱 #shorts
Nature and animals
2.5k
0
0:10
Hollywood Lied About Sharks 🦈
Nature and animals
0
100
0:33
Why A Chicken's Head Is So Stable 🤔
Nature and animals
63.1k
0
0:16
Kaii see how Fans can't stop loving Ibrahim chatta
Nature and animals
282
1
0:58
DON’T MESS WITH THIS BULL 💀#bullfighting #respect #trolllife #funny #trollers
Nature and animals
458.2k
100
0:14
The reverse entry under the bed was insane
Nature and animals
65.4k
100
You've reached the end
Boy efforts 30% Elephant effects 70%
ആനയിൽ ഞാൻ കണ്ടത് ഒരു അച്ഛൻറെ കരുതലാണ്... മുകളിലേക്ക് ഇരുത്താൻ അത് അത്രയും കരുതൽ കാണിച്ചു
Elephants are so emotional ❤
Elephant protecting him with his ears
കാലു ഒരുപാട് ഉയർത്തുക മാത്രം അല്ല.... ആ ചെവി കൊണ്ടുള്ള ചേർത്ത് പിടുത്തമാണ് എനിക്ക് ഇഷ്ടപ്പെട്ടത്🎉❤
കയറുവല്ല ...... കയറ്റുവാണ് .... മുകളിലേക്ക് തള്ളി കയറ്റി ഇരുത്തി ......👍👍👍❤️❤️
The way elephant adjusted leg for him to climb is so adorable 🥰
Million like for intelligent elephant 🐘 He is caring personality. ❤❤❤
ചെരുപ്പ് മാറ്റുന്നത് വരെ കയാൻ സമ്മതിച്ചില്ല ❤
ആ പയ്യൻ കയറിയപ്പോൾ ചെവികൊണ്ടു വീഴാതെ നോക്കുന്ന ആന എന്ത് അടിപൊളിയാ ❤❤❤..ചെവികൊണ്ട് തങ്ങുന്നതും പോര തള്ളിക്കേറ്റുന്നത് കണ്ടോ 😍😍😍😍അമ്പോ
Vow-How considerate the elephant is !
Elephant attitude is very good
ആ ചെരുപ്പ് ഊരിയെപ്പോഴാണ് ആന കൈ നിവർത്തി കൊടുത്തത് എത്ര ശ്രദ്ധയോടുകൂടിയാണ് കേറികഴിയുന്ന വരെ കൈ ഉയർത്തിപ്പിടിച്ച് കേറ്റി കാണിച്ചത് നല്ല ബുദ്ധിയാണ് ആനയ്ക്ക്
മഹാഗണപതിയുടെ 🙏🙏🙏 മുകളിൽ കയറുമ്പോൾ ചെരുപ്പ് മാറ്റിയ ശേഷം കയറുക 🙏🙏🙏🙏🙏🙏🙏🙏
Elephant 🐘 kitna samjh daar hai yaar ❤❤😊
അയ്യോ അതിനു ഭയങ്കര ക്ഷീണം ആണല്ലോ 😢😢
ചെരിപ്പ് ഇട്ട് ചവിട്ടല്ലെ.. പാവം😏
ആന അവനെ തൻമകനെ പോലെയാണ് ചേർത്ത് തോളിലേറ്റിയത് .. മിക്ക എല്ലാ ജീവികൾക്കും കുഞ്ഞ്ന്കളോട് ഒരു സഹാനുഭൂതി ഉണ്ടായിരുക്കും ..😍🌹
This is elephant highlight ❤
👍 മനുഷ്യനോളം അല്ല , മനുഷ്യനെക്കാളും ആനയുടെ കരുതൽ സൂപ്പർ .❤️❤️❤️❤️❤️❤️❤️