Cooking vlog / virakaduppile cooking / lunch blog 👉 https://bnz.one/u1w2agAQ First 100 people from India 🇮🇳 UAE 🇦🇪 USA 🇺🇸 and UK 🇬🇧 will get one FREE class 👉 Limited independence day offer of Additional 30% discount on the entire course only for June 👉 Children of Ages 6 to 16 are eligible 👉 Course created by the World's Fastest Human Calculator
ADVERTISEMENT
Sound എന്തോ പ്രോബ്ലം
കുമ്പളങ്ങാ കറി വെക്കുമ്പോൾ ഞങ്ങൾ മുളകുപൊടി ഇടില്ല. പച്ച മുളകും മഞ്ഞളും പിന്നെ തൈരും തേങ്ങയും കൂടി ചേർത്തരക്കും 😊.
നിങ്ങളുടെ അടുപ്പ് കത്തുന്നതിന് ആര് എന്തു പ്ര.കാൻ ആണ് ആ പറഞ്ഞതിൻ്റെ logic എന്തുവാ മനസ്സിൽ ആയില്ല ഒരു അടുപ്പ് കത്തുന്നതിന് പ്രകാൻ മാത്രം വിവരം ഇല്ലാത്തവർ ആണോ നിങ്ങളുടെ viewers അത് ഒരു സംസ്കാരം ഇല്ലാത്ത സംസാരം ആയി പോയി... വാക്കുകൾ സംസാരിക്കുമ്പോൾ സൂക്ഷിക്കുക മറ്റുള്ളവരെ heart ചെയ്യാതിരിക്കുക.
👉 /u1w2agAQ First 100 people from India 🇮🇳 UAE 🇦🇪 USA 🇺🇸 and UK 🇬🇧 will get one FREE class 👉 Limited independence day offer of Additional 30% discount on the entire course only for June 👉 Children of Ages 6 to 16 are eligible 👉 Course created by the World's Fastest Human Calculator
പയർവെള്ളത്തിൽവേവിക്കോ 😮
ഒരു പാക്കറ്റ് ത്തിപ്പെട്ടി വാങ്ങി വെയ്ക്കു. എപ്പോഴും സ്റ്റാവിൽ നിന്ന് തീ എടുക്കേണ്ടി വരില്ല.വിറകടുപ്പിലെ ഫുഡ് നല്ല ടെസ്റ്റ് തന്നെ ആണ് ❤️
അടുപ്പിൻ്റെ റയ്റ്റ് എത്ര റ അവരുടെ NO വെണം
ഞാൻ അധികവും വിറക് അടുപ്പാണ് ഉപയോഗിക്കൽ. എനിക്ക് അതാണ് ഇഷ്ട്ടം
അയീഷ ഇത്താ ന്റെ വീഡിയോ വന്നാൽ എന്നും വേഗം കാണും ❤❤❤
Enthellam anu ningal nokane..ath ellam chiriyode happy ayitt cheyunne kanumpol engane enn orthu pokunnu....Prayers...Nice video..
Ma sha Allah Oru paad ishtayi 🥰🥰 Ruhi molku kuravunda 🥰🥰🥰 ❤❤❤❤❤❤❤❤❤❤❤
ഹായ് fara. ഭക്ഷണം eppol kazhikkumpozhum erunnu kazhikkan shradhikkuka. Bakshanam ninn kazhichal marunnillatha rogangalkond rab pareekshikkumathre. Shradhikkuto
അടപ്പ് ഉപയോഗിക്കുന്നത് കാണുന്നത് ഇഷ്ടം ❤️പക്ഷെ ഇവിടെ അടുപ്പ് ഇല്ല...
എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ എപ്പോഴും വിറകടുപ്പ് കത്തിക്കാറുണ്ട്
Valiya payaril vellam oyikkanda kayukiya vellathinte nanaw mathi mudyittal vega. Vevum
Innatthe like ummakk irikatte ❤❤❤❤❤
ഞങ്ങൾ കുമ്പളങ്ങയും ചേന കായയും ചേർത്തിട്ടാണ് കറിവെക്കൽ പെരുന്നാളിന്ന് ആ കറി നിർബന്ധമാണ് നല്ല ടേസ്റ്റാണ് കൂട്ടാൻ കറി എന്ന പറയുക പിന്നെ കുമ്പളങ്ങയും പരിപ്പും ചക്കക്കുരുവും ഒക്കെ വെക്കും
ഉമ്മാക്ക് ദീർഗായുസ് 🤲🏻
കടുകിന്റെ കൂടെ ഉലുവയും ഇട്ടാൽ കറി സൂപ്പർ
11:32 thengayude arappil pachamulak kariveppila curd add chithal nalla test anuto ayishu