ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനും അന്താരാഷ്ട്ര മത്സരത്തിനും മലബാറിൽ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും... . . . #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം. Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news. Follow us: 🔺Youtube News Live: https://youtu.be/Bx-DLhILG8g 🔺Mediaone Plex: https://www.youtube.com/c/MediaOnePlex 🔺Youtube Program: https://www.youtube.com/c/MediaOneProgram 🔺Website: https://www.mediaoneonline.com 🔺Facebook: https://www.facebook.com/MediaoneTV 🔺Instagram: https://www.instagram.com/mediaonetv.in 🔺Telegram: https://t.me/s/MediaoneTV Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com #MediaoneNews #MalayalamNews Genre: News Language: Malayalam
ADVERTISEMENT
മലപ്പുറത്ത് വരട്ടെ... അവര്‍ തന്നെയാ.. അത് യോഗ്യത ഉള്ളവരും. Football നെ ഒരു പാട് സ്നേഹിക്കുന്നവരും. ഈ കാര്യത്തിൽ എല്ലാ ജില്ലാക്കാർക്കും. സമ്മതം. എന്ന് ഒരു തിരുവനന്തപുരത്തുക്കാരൻ.
💪💪💪💪💪💪മലബാറിൽ മലപ്പുറത്ത് തന്നെ വരട്ടെ 👍
തീർച്ചയായും മലബാറിന് അർഹതപ്പെട്ടതാണ് ഒരു സ്റ്റേഡിയം അത്രക്കും നെഞ്ചിലേറ്റിയവർ മലബാർ ഉള്ളവർ പ്രത്യേകിച്ച് മലപ്പുറത്ത്
മലപ്പുറം വേണം 👍👍👍👍
ഇപ്പം കളി കാണാൻ സമയത്തെ പവർ കട്ട് ഒന്നഒഴിവാക്കിത്തന്നമതിയായിരുന്നു
നടക്കുവാന്നെൽ മലപ്പുറം ആകട്ടെ ❤
50 കോടിക്ക് സ്റ്റേഡിയം 🤣🤣🤣
കണ്ണൂരിൽ വരണം. വികസനം എല്ലാജില്ലകളിലും വരട്ടെ. കണ്ണൂരും കാസർകോടും ഒന്നുണരട്ടെ.
കറണ്ട് കട്ട് തുടങ്ങി. 10 വർഷം ഇല്ലായിരുന്നു. ഇന്നത്തെ തലലമുറയ്ക്കു പരിചയം ഇല്ലാത്ത ഒരു കാര്യം ആണ് കറണ്ട് കട്ട് 😮
Malappuram ...🎉 Thanne ⚽
VDS❤
കളിയുടെ സമയങ്ങളിൽ പവർകട്ട് ഒഴിവാക്കിയാൽ നന്നായിരുന്നു 😅
Sar സുപ്പർ ❤❤❤❤
പുല്ല് പിടിപ്പിക്കാനുള്ള 50 കോടി... ബാക്കി എപ്പോ തരും 😄😄
Malappuram.... Set
ഞാനൊരു കണ്ണൂര്‍ കാരി അത് മലപ്പുറത്ത് വരട്ടെ❤️❤️❤️❤️👏👏👏👏
അൻപത് കോടിക്ക് പഞ്ചായത്ത് സ്റ്റേഡിയം ഉണ്ടാകാം. കൊച്ചി സ്റ്റേഡിയം നവീകരിക്കാൻ മാത്രം എഴുപതു കോടി റിപ്പോട്ടർ tv നൽകി നവീകരിച്ചു. എന്നിട്ടും അത് അന്താരാഷ്ട്ര നിലവാരത്തിൽ എത്തിയോ. ഫിഫ അംഗീകാരം കിട്ടുമോ എന്നൊന്നും അറിയില്ല 50കോടികൊണ്ട് സ്റ്റേഡിയം നിർമിക്കാൻ കഴിയില്ല സതീശ . സ്പോർട്സിനെ പറ്റി അറിയുന്നവരുമായി ചർച്ച ചെയ്തിട്ട് പോരെ തള്ളൽ. കുറഞ്ഞത് 500കൊടിയെങ്കിലും ഉണ്ടെങ്കിലേ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം സ്റ്റേഡിയം നിർമിക്കാൻ കഴിയു
ബഹുമാനപ്പെട്ട സി എം. താങ്കളുടെ ഇതുവരെയുള്ള എല്ലാ പ്രവർത്തനത്തെയും വളരെ ആദരവോടെ കൂടെ നോക്കിക്കാണുന്ന ആളാണ് ഞാൻ. എന്നാൽ ഈ തീരുമാനത്തെ എനിക്കെന്തോ യോജിപ്പ് തോന്നുന്നില്ല. ആയിരക്കണക്കിന് വീടില്ലാത്ത ആളുകൾ. ശുചിമുറി ഇല്ലാത്ത ആളുകൾ ഇന്ന് കേരളത്തിലുണ്ട്. ഫുട്ബോൾ കളിച്ച് വലിയ നിലയിൽ എത്തേണ്ട കുട്ടികളാണെങ്കിൽ അവർ എത്തുക തന്നെ ചെയ്യും. അതിന് ഇതിന്റെ ഒന്നും ആവശ്യമില്ല. നമ്മുടെ നാട്ടിൽ ധാരാളം ഗ്രൗണ്ടുകളും ടറഫു കളും ഉണ്ട്. വീടില്ലാതെ ബുദ്ധിമുട്ടുന്ന ആളുകളെയും ഉന്നത വിദ്യാഭ്യാസം ചെയ്യാൻ പൈസ ഇല്ലാത്തതിന്റെ പേരിൽ പഠനം മുടങ്ങിയിരിക്കുന്ന ഒരുപാട് പേർ നമ്മുടെ കേരളത്തിലുണ്ട്. അവരെ സഹായിക്കുക❤
തള്ള് തള്ള് തള്ള് 😂😂😂
പവർ കട്ട് ആണ് കറന്റ് ഇല്ല