സിമ്മിങ് പൂൾ ❤️ #comedy #sstrolls #funny #trolllife #malayalam #youtubeshorts #minivlog
ADVERTISEMENT
Comments 58
suzannelloyd476:
നമുക്ക് വാങ്ങാൻ കഴിവ് ഉണ്ടെങ്കിൽ വാങ്ങി മക്കളേ കളിപ്പിക്കുക. ഇല്ലെങ്ങി …
More Like This
0:30
#comedy #comedymove #funny #newमारवाड़ीcomedy #duet #prank #humour #shortsfeed #comedyfilms
Comedy
207
0
1:56
😂😂😂 #funny #comedymove #comedy
Comedy
1.8k
37
0:15
Wait for the save wow 🤣🤣
Comedy
12.5k
80
0:24
Boss level confidence, rookie mistake 😭🍳
Comedy
0
0
2:32
Bus Driver Lets a Poor Old Man Ride for $1… The Next Day, His Life Changed Forever #shorts
Comedy
9.4k
100
0:53
Tom Holland React Viral Videos #tomholland#funny#trynottolaugh#reaction
Comedy
21.1k
95
22:55
SIDEMEN GUESS THE IMPOSTER
Comedy
34.7k
100
0:46
He kicked the ball with a knee shot 🎱#vairalvideo #billiards #funny #comedy
Comedy
19.6k
100
You've reached the end
നമുക്ക് വാങ്ങാൻ കഴിവ് ഉണ്ടെങ്കിൽ വാങ്ങി മക്കളേ കളിപ്പിക്കുക. ഇല്ലെങ്ങി അവരെ പറഞ്ഞു മനസിലാക്കുക. മറ്റുള്ളവർ വാങ്ങുന്ന കണ്ട് അതിൽ ഇരുത്തി മക്കളേ സന്തോഷിപ്പിക്കാതിരിക്ക് അത് അതിലേറെ ദുഃഖം തരും
ഒരു നാണയത്തിന് രണ്ട് വശമുണ്ട്. സ്വന്തം കുഞ്ഞിന് വേണ്ടി ഒരു സാധനം വാങ്ങിക്കൊടുക്കുമ്പോൾ അതിൽ ആദ്യം സന്തോഷിക്കേണ്ടത് സ്വന്തം കുഞ്ഞ് തന്നെയാണെന്ന് ഏതൊരു മാതാപിതാവും ആഗ്രഹിക്കും. അതിൽ തെറ്റൊന്നുമില്ല. അതുപോലെ, മറ്റുള്ളവർ അവരുടെ മക്കൾക്ക് വേണ്ടി വാങ്ങിക്കുന്നതിൽ നമുക്കും ഒരു പങ്ക് വേണം എന്ന് പ്രതീക്ഷിക്കുന്നതും ശരിയല്ല. നമുക്ക് കഴിയുമെങ്കിൽ നമ്മുടെ മക്കൾക്ക് നാം തന്നെ വാങ്ങിക്കൊടുക്കാം. സാധിക്കാത്ത സാഹചര്യമാണെങ്കിൽ അത് കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാം. ഉള്ളതിൽ സന്തോഷം കണ്ടെത്താൻ പഠിക്കുന്നതും ജീവിതത്തിലെ ഒരു വലിയ പാഠമാണ്.മറ്റൊരാളുടെ ഔദാര്യത്തെ അവകാശമായി കാണാതിരിക്കുകയും, ഉള്ളതിൽ സന്തോഷം കണ്ടെത്താൻ പഠിക്കുകയും ചെയ്യുന്നത് ജീവിതത്തിൽ വളരെ പ്രധാനമാണ്
സത്യം 🥰❤️🥹
Ningalude vedios ellam bhayangara ishatam aanu Enthin iagana ulla vedios kunjinte mugam kandapo sangadam vannu 😢😢😢
നമ്മുടെ മക്കൾ ഇനി എത്ര കരഞ്ഞാലും നമ്മൾ കേൾക്കുക. അതിനപ്പുറത്തേക്ക് അവരുടെ സന്തോഷം നമ്മുടെ കയ്യിൽ ഒതുങ്ങാത്തതാണെങ്കിൽ അവരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ പോലും അവരെ നമ്മൾ സന്തോഷിപ്പിച്ചു മാറ്റാ അതിനൊരിക്കലും ഒരാളുടെ സഹായത്തിനും പോകരുത്
Ithil manners illathe choothichath aanu thett. Makkallkk vaangikoduth santhoshippikkaan pattillankil paranj manasilaakkukaa
Chechi sthalam evidea
ചേച്ചി സ്ഥലം എവിടെയാണെന്ന് പറയോ പ്ലീസ്
Nammude avastha manassilakki makkale valarthuka.. if avar aa poolil ketti ennu vicharikkuka matte kutti ath kedakki.. enthelum parayan pattumo? So nammal nammude avastha manassilakki jeevikkuka
Real of Kerala
🤌🏻🤍🥹✨
Baby cute aanallo
♥️
Faynkaram😁😂
❤❤🥰🥰
S u there 🎶 hai
but i know she was wrong but ath avarudey sadhanm alle ath avrk avshythin vnagichth kndavardey samdhnm knditt ath makklk venm enn pryll
Hi
First comment Oru hi parayammk plzzz😢❤
ആ swimming poolin 1000 രൂപയെഉള്ളൂ