ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News #MalayalamNews #latestnews Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwvFollow us to catch up on the latest trends and News. Download The Millon Malayali Club App from Playstore/App Store Google app store : https://play.google.com/store/apps/details?id=com.millionmalayaliclub&pcampaignid=web_share Apple Store : https://apps.apple.com/in/app/million-malayali-club/id6758528132 Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive WhatsApp : https://whatsapp.com/channel/0029Va2pSdcGpLHRWif6zm18
ADVERTISEMENT
Morocco ലോകറാങ്കിങ്ങിൽ ഏഴാമതാണ്. മാത്രമല്ല 2022ലെ സെമി ഫൈനലിസ്റ്റുകളുമാണ്. 😊
ബ്രസീൽ രക്ഷപ്പെട്ടു എന്ന് ആശ്വസിയ്ക്കാം.
Morocco cheriya team onnalla ..thokaanadh bhagyam
സമനില അത്ര മോശം നിലയല്ല 🫢🫢
മൊറോക്കോ കരുത്തർ ☺️❤
ബ്രസീലിനെ മൊറോക്കോ തളച്ചതല്ല. മൊറോക്കോയ ബ്രസീൽ തളച്ചു എന്ന് പറയുന്നതാണ് നല്ലത്. കാരണം മൊറോക്കോ ഗോൾ അടിച്ചതിനുശേഷം ആണ് ബ്രസീൽ അവരെ തളച്ചത്.
മൊറാക്കോ👍
ബ്രസീലും മൊറൊക്കോയും ഒരേ ലവൽ തന്നെയാണ്,,, ബ്രസീൽ ഇന്ന് ഒരു മികച്ച പ്രകടനം നടത്താൻ കഴിയുകയുമില്ല,, ബ്രസീലിന് ഇപ്പോഴത്തെ സാഹചര്യതിനനുസരിച് ഒരു മികച്ചപ്രഘടനം കാഴ്ച്ച വെക്കാൻ കഴിയില്ല,,അവരുടെ പേരും പെരുമയുമൊക്കെ കടലാസിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നു,, നെയ്മർ ഇല്ലാത്തത് തിരിച്ചടി തന്നെയാണ്!!
മഞ്ഞകൾ ഒന്ന് പേടിച്ചു
Morocco 🇲🇦❤
ഈ ടീമിനെ വച്ചു മാക്സിമം pre ക്വാർട്ടേഴ്ഫൈനൽ എത്തും, ഈ ടീം ഫ്രാൻസ്, സ്പെയിൻ, അര്ജന്റീന യോട് ഒക്കെ കളിക്കുന്നത് സങ്കൽപ്പിക്കാൻ വയ്യ... 94,98,2002 ലെ ഒക്കെ ബ്രസീൽ ടീം എവിടെ പൊയി. പണ്ടെന്റെപ്പൂപ്പക്ക് ഒരാന ഉണ്ടായിരുന്നു എന്ന് പറഞ്ഞപോലെ ആണ് ഇന്ന് ബ്രസീൽ.. പഴയ പ്രതാപം പറഞ്ഞിട്ടു എന്ത് കാര്യം. അടുത്തൊന്നും പഴയ ബ്രസീൽ ടീമിന്റെ അടുത്തെത്താൻ പറ്റുമെന്നു തോന്നുന്നില്ല
Football, അതു യൂറോപ് ടീമുകൾ തന്നെ, ❤
It is good Brasil got a🇧🇷👍🏿 draw even without Neymar
തിരിച്ചു പറയണം കളി കണ്ടപ്പോൾ തോന്നി മൊറൊക്ക ക്ക് മുന്നിൽ ബ്രസീൽ പിടിച്ചു നിന്നു
ഇമ്മാതിരി കളിയും വെച്ച് ബ്രസീൽ കപ്പ് അടിച്ചത് തന്നെ😂😂
moroco യെ തളച്ചു കാനറികൾ 😀 അതാണ് correct morroco ആരാണെന്ന് കഴിഞ്ഞ wc യിൽ കണ്ടതാണ് 🔥semi finalist 💥
ഒരു ബ്രസീൽ ഫാൻ ആയിട്ടന്നെ ഉള്ളത് പറയാലോ ഈ മിഡ് വെച്ച് ഒന്നും മുമ്പോട്ട് പോവില്ല അത് എതിര് മൊറൊക്കോ ആണേലും അല്ലേലും 🙃തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു 🇧🇷✨🫂🥰
കഴിഞ്ഞ പ്രാവശ്യം 1/2 കൾ തോറ്റാണ് തുടങ്ങിയത്
പറഞ്ഞു വെറുപ്പിക്കും😅 പറഞ്ഞത് തന്നെ തിരിച്ചും മറിച്ചും പറയും കാര്യങ്ങൾ വ്യക്തമായി പറയുകയാണ് നല്ലത് പറഞ്ഞു തീർക്കുന്നതാണ് നല്ലത്
ഇന്നലെവരെ ബ്രാ ഫാൻ ഞങ്ങൾ 3 0 ക്ക് ജയിക്കും എന്ന് ഞങ്ങൾക്ക് എന്ത് മൊറോക്കോ😂😂 ഇപ്പോ ബ്രാ ഫാൻ സമനില അത്ര മോശം നില അല്ല അല്ല മൊറോക്കോ ശക്തരായി ടീമാണ്😂