ഈ സൗന്ദര്യത്തിന് മുന്നിൽ വീഴാത്തവരുണ്ടോ ? 😍 Stay Tuned | 14.06.2026 | 9:00 PM | Prerelease Oru Chiri Iru Chiri Bumper Chiri | Everyday @ 9:00 PM | EPI 140 | Prerelease Watch the full episode of Oru Chiri Iru Chiri Bumper Chiri on manoramaMAX : https://www.manoramamax.com/programs/detail/40000973/oru-chiri-iru-chiri-bumper-chiri-3/ep-139-oru-chiri-iru-chiri-bumper-chiri-3- #ocicbc #mazhavilmanorama #manoramamax #kottayamnazeer #manjupillai #karthiksurya #prerelease #funny #comedyshow #bibingeorge #oruchiriiruchiribumperchiri ► Subscribe Now: https://bit.ly/2UsOmyA ► Visit manoramaMAX for full episodes: https://www.manoramamax.com ► Click to install manoramaMAX app: https://www.manoramamax.com/install Follow us on: ►Facebook: https://facebook.com/mazhavilmanorama ►Instagram: http://instagram.com/mazhavilmanoramatv ► Twitter: https://twitter.com/yourmazhavil
ADVERTISEMENT
എൻറെ ഗുളു മോളെ❤❤❤ എന്താ സൗന്ദര്യം😊 നിൻറെ കല്യാണം കഴിഞ്ഞതാണോ 😅😅 മാഷാ അള്ളാ
എന്ത് രസഗുളുവിന്റെ സംസാരം
ഇവരെ കാണാൻ കാത്തിരിക്കുകയായിരുന്നു 🥰
ഒരുപാട് പോസിറ്റീവ് കമന്റ്സ് കണ്ടു thankyou all ❤
എന്റെ പൊന്നു മോളെ നീ സുന്ദരിയാണല്ലോ. നിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്. എന്നും ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല രസമുണ്ട് സംസാരം കേക്കാർ
ചുന്ദരി മോളൂ 😘 എനിക്കും ഇതുപോലത്തെ സ്വഭാവമുള്ള ഒരു അനുജത്തിയുണ്ടായിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ചു 😊
ഇങ്ങനെ ഒരെണ്ണം നമ്മുടെ വിട്ടിൽ ഉണ്ടേൽ സമയം പോണ വഴി അറിയില്ല 👍👍👍
സുന്ദരി സംസാരം കേൾക്കാൻ സുഖം.. ഭഗവതി തന്നെ
Ippappa😂😂😂😂😂😂😂😂alla ningale prayam😂😂😂😂😂😂😂😂😂kalakki
ഞാൻ കാത്തിരിക്കുക ആയിരുന്നു ❤️
ഗുള്ളൂ സൂപ്പർ അല്ലെ😂
സുന്ദരി 🥰സംസാരം 👍
നല്ല മോളാണേ💖💖💖💖💖💖💖💖
Manasil kalangamillatha samsaram ❤😊
Our chundarai maniiiiiikal❤❤
ഭയങ്കര ക്യൂട്ട് രണ്ടാളും എനിക്ക് ഭയങ്കര ഇഷ്ടമാണ് അവളുടെ ആ സംസാരം
ഹാവൂ എത്രയായി കാത്തിരിക്കണ്
നസീർ kkane നീ ഉപ്പാപ്പ ആക്കിയില്ലേ gullu 😂😂😂
മോളെ ❤️