Toxic കടക്കാരി 💁♀️
ADVERTISEMENT
Comments 78
micheal.turner:
ഇതിൽ എവിടെ ആണ് toxicity? കടയിൽ ഉള്ളത് അവർക്ക് ഫ്രീ കിട്ടുന്നത് അല്ല
More Like This
0:19
Spicy Lovers vs Non-Spicy Lovers
Entertainment
58.8k
100
19:37
ROOTS OF THE ANCESTORS S02_EPISODE 23
Entertainment
3.4k
100
18:21
Ignorance Epsd 92
Entertainment
3.6k
100
0:12
BTS of this viral rainy dance #shorts
Entertainment
10.2k
100
0:13
The Penguin Girl Destroyed the Whole Booth 😱
Entertainment
9.9k
33
2:33
The Mom Ignored His Warning… Seconds Later Her Baby Was Goneu #shorts #short
Entertainment
0
48
55:53
Beautiful Lady Took A Homeless Beggar Home, Not Knowing He Is The World's Richest Man
Entertainment
5.9k
100
0:30
Smiti Ko Papa Ke Sath Ghumne Jana Hai
Entertainment
350.4k
0
You've reached the end
ഇതിൽ എവിടെ ആണ് toxicity? കടയിൽ ഉള്ളത് അവർക്ക് ഫ്രീ കിട്ടുന്നത് അല്ല
കടം കൊടുക്കാനല്ല കട നടത്തുന്നത്. ജീവിക്കാനാണ് കട നടത്തുന്നത്.
ഒരു കട നടത്തി കൊണ്ട് പോകുന്ന പാട് നടത്തുന്നവർക്കല്ലേ അറിയൂ.. കടം വാങ്ങുന്നവർ വാങ്ങിക്കൊണ്ടു ഇരിക്കും... ചോദിച്ചാൽ നമ്മളെ വിരട്ടും ഒരു പാവം കടക്കാരി 😂😅
കടക്കാരിയെ പറഞ്ഞിട്ടും കാര്യമില്ല 😌
ഏതു റോളും ബബിയുടെ കൈയിൽ ഭദ്രം ❤️❤️🥰
Butt eth real lifill anubhavikunna kore per und😢 chelarkenkilum relate aavum
എന്ത് ടോക്സിക് 3 മാസം ആയിട്ടും കൊടുക്കാത്ത മോശം അല്ലേ
Sadanam medicha cash kodukkanam.. Monthly income kittumbozhe theran ullankkil crct ayi oro masavum kadam theerkkanam. Kada nadathunnavarum jeevikkan ane allathe free service allallo
കടം കൊടുത്ത് mudinju ഞങ്ങൾ☺️ pysa ചോദിച്ചാൽ പിന്നെ കടയിലും വരില്ല മുഖവും veerppichond ഇരിക്കും.... 😶Toxic kadakkari alla chechi toxic peoples aanu😊 നാട്ടുകാർ, relatives എല്ലാവർക്കും free വേണം 😑😶
Pavam 😂😂😂 pedichu nikuvaa
പുറകിൽ നിക്കുന്ന ചേട്ടൻ ഓടാൻ വഴി നോക്കുവാണെന്നു തോന്നുന്നു 😂
Pedich verch pavam 😅😅😅
Evidan toxicity..😂paisa kodukand angu sanam vangichu sukiksn vicharicho😂
എണ്ണക്കുപ്പി പൊട്ടിയോ ആവോ ?😂
ഞാൻ കടക്കാരിയുടെ കൂടെ നില്ക്കു
Trivandrum sidel aanu ee type items ulladh
❤️❤️
❤❤❤❤😂😂😂
Nte uppak undayirunnu oru shop kadam medikkan uppante adth pokum paisa ullappol townil poi sadhanm medich varunna natukar awasanam uppa aa kada ozhivaki 😢
Babitha chechi kattakada kari anale nan amboori anu chechi ku amboori ariyo💖❤️