To know more and invest in HDFC LIFE NFO 👉 https://tinyurl.com/3db8zndv ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെp എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :169 To advertise in this Channel,mail to: [email protected] ..................... DISCLAIMER: Insurance and Financial products are subject matter of solicitation. The information provided in this video is for general informational purposes only and does not constitute financial, legal, or professional advice. While we strive to keep the information up to date and correct, we make no representations or warranties of any kind about the completeness, accuracy, or suitability of the products mentioned. All Insurance and Financial products are subject to underwriting guidelines, exclusions, and limitations. Please read the specific policy document, brochure, or terms and conditions carefully before making any purchasing decisions. Consult a licensed professional for advice specific to your circumstances. Baiju N Nair Youtube channel is not liable for any loss or damage arising from the use of this information. ...................................................................................................................... #BaijuNNairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#
ADVERTISEMENT
ഡസ്റ്റർ പഴയത് വേറ ലവൻ പുതിയത് ഗംഭിരം
5:38 പ്രശ്നമെന്താണ് എന്ന് വെച്ചാൽ ഈ 19 ലക്ഷത്തിൽ 7 ലക്ഷം നികുതി ആണ്. കിട്ടുന്നത് അമേരിക്കൻ ലെവൽ റോഡുകളും എൻജിൻ കേടാക്കുന്ന ഇന്ധനവും . പാവം നമ്മൾ ജനങ്ങൾ 😂
ഡസ്റ്റർ ,ഇവൻ ആള് പുലിയാണ്.
ഇന്നോവ മികച്ചതല്ലേ...
കൊള്ളില്ല. Creta super❤❤❤🎉🎉
ഒരു പ്രൊമോഷൻ ഉറപ്പാ 😂 ബെൻസ് കാരൻ ഇന്നത്തെ ഇര 😂
Wow he is real teach man
May 16 nu aanu njan duster eduthe appo engana 1st delivery may 24th aakane🧐
20% വരുമാനത്തിൽ കൂടുതൽ അടവ് വരുന്ന വാഹനം ആരും വാങ്ങരുത്. Consumerism കെണിയിൽ അകപ്പടരുത്. യുവത്വം സേവ് ചെയ്യാൻ പഠിക്കുക
Does the new duster catch fire like the OG Duster
Rear seat leg room is a disaster in duster..if only that was sorted
എനിയ്ക്കു ഏറ്റവും ഇഷ്ടമുള്ള വാഹനം ആയിരുന്നു tata siera, അതിന്റെ പഴയ വാഹനം എന്റെ കസിൻ ഉണ്ടായിരുന്നു ഞാൻ അതിൽ യാത്രയും ചെയ്തിട്ടുണ്ട് അതിൽ ഒറ്റ പ്രശ്നം ഫ്രണ്ട് സീറ്റ് നീകിയാലേ ബാക്കിൽ കരയാൻ പറ്റു പക്ഷെ പുതിയ siera വന്നതോടെ അതിനു പരിഹാരം ആയി, ഇപ്പോ ഇതാ പുതിയ duster വന്നതോടെ അതിനും കൺഫ്യൂഷൻ ആകും എല്ലാവർക്കും, ബൈജുവേട്ട ഒറ്റ സംശയം siera or duster?വാഹനം വാങ്ങാൻ വരുന്നർക്കു ചേട്ടനെ വീഡിയോ കണ്ടാൽ ആ കൺഫ്യൂഷൻ അങ്ങ് മാറി കിട്ടും. അപ്പോൾ ഒരു ഉത്തരം പറയാമോ.. വെയ്റ്റിംഗ്
Duster super 💪
Unplanes journey ക്കു വേണ്ടി ഒന്ന് പ്ലാൻ ചെയ്യണം..😅11.35
മാരുതിയുടെ പുതിയ Ev കൾ ഏതേലും ഉടനെ ഇറങ്ങാൻ സാധ്യതയുണ്ടോ?
ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റ് അറിഞ് വണ്ടിഓടിക്കണമെങ്കിൽ മിനിമം 20 ലക്ഷമെങ്കിലും കൊടുത്ത് harrier തന്നെ വാങ്ങണം..😊
Won't the Ethanol blended petrol spoil this vehicle?
70 ലക്ഷം രൂപയ്ക്കു ev വാങ്ങിയ ആ ചേട്ടൻ സൂപ്പർ. 🥰
Good evening ചേട്ടാ ❤
Good episode ❤