505 km range 'പുതിയ ബഡ്ജറ്റ് BYD Seagull' ഇന്ത്യയിലേക്ക്?
ADVERTISEMENT
Comments 52
howardandrews312:
Aa വിലക്ക് ഇവിടെ കിട്ടില്ല. Import tax തന്നെ ഒരുപാട് ഉണ്ടാവും. ഇനി…
More Like This
0:30
Modified H2R Set The Whole Street On Fire 🔥💀(@FastLaneD)
Autos and Vehicles
57.1k
0
29:49
Saying GOODBYE to the R34 GTR..
Autos and Vehicles
6.7k
0
45:35
Our First Off Road Recovery
Autos and Vehicles
17.0k
0
0:13
full throttle 😈 #toyota #estima #rhd #jdm #lucid
Autos and Vehicles
16.8k
0
2:38
A Customer Called Him a Crooked Mechanic… Until the Old Brake Line Proved Him Right #shortfilm
Autos and Vehicles
4.2k
0
0:25
I MUST CHANGE THE OIL FILTER 🛢️ #toyota #johndeere359
Autos and Vehicles
2.1k
0
0:16
Biker girl Trending reels #bikeride #trendingreels #instareels #explore #telugureels #bikelover
Autos and Vehicles
10.5k
0
0:45
Alfa Romeo cooked Elon Musk with this commercial
Autos and Vehicles
18.5k
0
You've reached the end
Aa വിലക്ക് ഇവിടെ കിട്ടില്ല. Import tax തന്നെ ഒരുപാട് ഉണ്ടാവും. ഇനി അഥവാ ടാറ്റ മഹീന്ദ്ര ഒക്കെ ഭീഷണി നേരിട്ടാൽ g byd നിരോധിക്കും. പൊതുവെ അങ്ങനെ ആണ് കണ്ട് വരുന്നത്
വ്യക്തമായി പറയാം ഇന്ത്യയിൽ ഏത് ബ്രാൻഡ് വന്നാലും ടാറ്റയെ വിറപ്പിക്കാനും പറപ്പിക്കാൻ ഒന്നും കഴിയില്ല😂
Ith 15 ലക്ഷം മിനിമം വരും
എന്നാല് ഒരെണ്ണം എടുക്കും..😊
ഏറ്റവും പുതിയ BYD seagull DMi model range 1060 km ആണ്. ഇവിടെ വന്നാൽ അടിപൊളി. ലോകത്തെ ഏറ്റവും advanced drive സിസ്റ്റം ആണ് BYD യുടെ പുതിയ DMi m9del, 👌👌❤
ഇതു വന്നാൽ എടുക്കും sure
വില നോക്കട്ടെ മോനേ ഇന്ത്യയിൽ പ്രൈസ് ആണ് പ്രധാനം
ചൈനയുടെ ഇരട്ടി പൈസക്ക് മാത്രേ ഇവിടെ വിൽക്കാൻ പറ്റു. എല്ലാം import അല്ലേ. പിന്നെ ഷോറൂമുകൾ കുറവാണ്. സർവീസ് സെൻ്ററുകൾ അതിലും കുറവ്. പലർക്കും parts കിട്ടാൻ മാസങ്ങൾ ആണ് എടുക്കുന്നത്.. വില കുറഞ്ഞ മോഡലുകൾ ടാറ്റ , മാരുതി തുടങ്ങിയ കമ്പനികളുടെ അടുത്ത് നിന്ന് പ്രതീക്ഷിച്ചാൽ മതി.
ബ്രോ 'ഇലക്ട്രിക് സൈക്കിൾ' പറ്റി ഒരു വീഡിയോ ചെയ്തൂടെ?
Erngum erngum ennu 3 kollam ay parayunnu😂
ഇന്ത്യ യിൽ sell ചെയ്യാൻ സമ്മതിക്കില്ല 💯💯💯
TaTa യെ വിയർപ്പിക്കാൻ കുറെ പേര് നോക്കിയിട്ട് ഇതുവരെ നടന്നില്ല. പിന്നെ അല്ലെ BYD😁
Bro Waiting for simple ultra range test and detailed review Bro vedio ennaa upload aaknat
ഹ്യുണ്ടായി g i10 nios/ പുതിയ santro shape പോലെ ഉണ്ട്
ഇന്ത്യക്കാരെ BYD ഓവർ എസ്റ്റിമേറ്റ് ചെയ്തെന്ന തോന്നുന്നത് 🤔
China il CLTC 505 Aanenkil India il Ath 420km pratheekshikkaam
2026 BYD model ന് റേഞ്ച് മാറ്റമില്ല...405km ആണ് പറയുന്നത്.
ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഒരു മലയാളി ആയതു കൊണ്ട് ചോദിക്കുകയാണ്..... ഇത് ടാക്സി ആക്കാൻ പറ്റോ..?.. 😁.. 👍.. 👹
ഹലോ ഇതവിടെ ഇറങ്ങാത്ത വണ്ടിയല്ലേ ഇറങ്ങാത്ത വണ്ടിന്റെ കാര്യം പറയല്ലേ ാറ്റയുടെ കോളിറ്റി ഉള്ള വണ്ടി ബോഡി ടാറ്റയാണ്
12 lak aano sadharanakkaranu thangavunna vila??? 😂