Here is the detailed test drive review of the all new 2026 Tata Tiago.ev facelift in Malayalam. Tata Motors has launched the updated Tiago EV with a refreshed exterior design, connected LED taillamps, and a high-tech cabin featuring a 10.25-inch touchscreen and a 360-degree camera. Check out the pricing, specifications, real-world range, and variants (Smart, Pure Plus, Creative Plus) in this video. #KeralaCars #Vandipranthan #vandipranthanofficial #tatamotors #tata #tiago #tiagoev For business inquiries [email protected] +91 6235359254
ADVERTISEMENT
ഏതെങ്കിലും ഒരു ചെറിയ പ്രശ്നം വരുന്നത് വരെ എല്ലാ owners um നല്ലത് മാത്രേ പറയൂ. ഒരുതവണ ഒരു complaint aayitt പോയാൽ മതി. പിന്നെ റ്റാറ്റാ എടുക്കാത്ത രീതിയില്‍ veruppikkum. എന്റെ ഫ്രണ്ട് altroz എടുത്തിട്ട് വല്യ പൊങ്ങച്ചം ആയിരുന്നു.30000km കഴിഞ്ഞ്. പിന്നീട് ഓട്ടത്തില്‍ engine off ആവുന്നു. സർവീസ് centre പോയി. റെഡി ആക്കി എന്ന് പറയും. തിരിച്ച് പോകുമ്പോ പിന്നേം ഓഫ് ആവും. 7 തവണ സർവീസ് സെന്റര്‍ repair ചെയ്തു. ഒരു ലക്ഷത്തോളം രൂപ പോയി. ഇതുവരെ റെഡി ആയിട്ടില്ല.Tata വണ്ടികള്‍ക്ക് Reliability ഇല്ലാ.. Tata punch എടുക്കാൻ ഇരുന്ന ഞാൻ അങ്ങനെ ഹ്യുണ്ടായ് exter eduthu. ഒരു KSRTC മുട്ടി. 85000 roopede പണി വന്നു. 15 ദിവസം കൊണ്ട് അവർ Repair ചെയത് thannu. റ്റാറ്റാ സർവീസ് ഇനിയും വളരാന്‍ ഉണ്ട്. ഇനി tiago ev എടുത്ത ഒരു relative. 300km എന്തോ ആണ് എടുത്തപ്പോള്‍ range പറഞ്ഞത്. 200 ഒക്കെ കിട്ടുമായിരുന്നു. ഇപ്പൊ after 1 year range just above 100 മാത്രേ ഉള്ളൂ.. Battery പോലും matti തന്നില്ല. വണ്ടി ഇങ്ങനെ തന്നെ ആണ്. ഓടിക്കുന്നതിന്റെ പ്രശ്നം ആണെന്ന് പറഞ്ഞ് വിട്ടു. പക്ഷേ Tata യിലെ ഡ്രൈവർ odichittum അത്രേ ഉള്ളൂ. ഇപ്പൊ അവര്‍ക്ക് ഒന്നും പറയാനില്ല. കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങും പോലെ ആണ്. Safety ഒക്കെ ഉണ്ട്. Solid build ആണ്. പക്ഷെ വണ്ടി odikkumbo ariyam.. Hard to handle ആണ്. അത്കൊണ്ടാണ് കൂടുതൽ Accident ഉണ്ടാക്കുന്നത്.
Sarkkar Vallathe oru labham undakkitharal ayippoyi 😂
The steering wheel look like old tata ace pickup 😂😂😂😂...
Tiago EV എന്നല്ല എല്ലാ ev കളും ലാഭമാണ്. ഉപയോഗിക്കാൻ പഠിക്കണം എന്ന് മാത്രം
Tyre life ethra kittum for ev vehicles?
സീറ്റ് ക്വാളിറ്റി ഇല്ല
Electric വണ്ടികൾക്ക് ആയുസ്സ് കുറവാണെന്ന് പൊതുവേ ഒരു ചോദ്യമുണ്ട്....എന്താണ് വണ്ടി പ്രാന്തന്റെ Genuine അഭിപ്രായം??
EV Facelift looks so bad!! Why is it so.facelift design is terrible!
Cute look💜
Skoda kushaq display review video
Steeringinu oru pazhe tempoyude oru feel thonnunnu pettenn
Chetan endoke paranjalum TATA kollilla😂😂😂😂
ഊക്കൽ 😂😂
Oodiyal oodi.. ninnupoyaa L theernnu