ടാറ്റായുടെ ഏറ്റവും മികച്ച രണ്ടു മോഡലുകളായി ഞാൻ കരുതുന്നത് ടിയാഗോയും പഞ്ചുമാണ്.ഇതിൽ പഞ്ച് നേരത്തെ പുതുരൂപം കൈവരിച്ചു.ഇപ്പോൾ ടിയാഗോയും പുതുപുത്തനായി.ടിയാഗോ ഇവി യുടെ ടെസ്റ്റ് ഡ്രൈവ് കാണുക.. .................................................................................... To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire#LexusES500e#LexusEV#HondaCity#RVUniversity#RVUniversityBangalore#RVUniversityMysuru#ForceTraveller#
ADVERTISEMENT
👌👌👌👌.. എത്ര റിവ്യൂ കണ്ടാലും.. നിങ്ങളുടെ റിവ്യൂ.. കണ്ടാലേ..ഒരു 💞💞💞 തൃപ്തി ആക്കും 💞💞
ചേട്ടാ ഇന്ന് ഫുൾ നാക്ക് ഉളുക്കുകയാണല്ലോ കാലാവസ്ഥയുടെത് ആണോ അതോ ബ്രാൻഡിന്റെയോ 🍻
7 ലക്ഷം എന്ന് ഇടക്കിടക്ക് പറയുകയും 10 ലക്ഷത്തിന്റെ കാറ് കാണിക്കുകയും ചെയ്യുന്നു
ഒരെണ്ണം എടുക്കണം 😊
Unlimited KM Warranty 😊 Family Budget EV Car 😊 285KM Range 😊 100KM 18 min Charging Time 😊
ഈ ലൊക്കേഷൻ കണ്ടാൽ ചില സാമൂഹിക പ്രതിബദ്ധതകൾ ഉള്ള ചില ആളുകൾ എത്തിച്ചേരും😂😂
കോമറ്റ് ഒരു കാർ ആണോ... ഒരു Toys ..അതും ഇതുമായി compare ചെയ്യാൻ പോലും പറ്റീല്ല.
Petrol vandiyekkal EV look aane ishttappettathe , looks very premium 😍😍😍😇😇😇
Pranjathil kurachu thetukal und, 7 lakhs nte vandi base model aanu athil ee features onnum illa(even you don't get speakers or stereo or display). Also Lifetime Warranty 7 Lakhs nte vandiyk illa(19KW) 24kW battery ulla vandiyk maathrame ullu(10L thirty thousand On Road price) maathrame ullu - Please note
Life time varanty കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
Premium look und ❤
ഗംഭിര വാഹനം ചെറിയ വിലക്ക് ഗംഭിര ഇലക്ട്രിക്ക് വാഹനം എല്ലാ ഫിച്ചേഴ്സും കൊടുത്തിട്ടുണ്ട്
ടിയാഗോ വേറെ ലെവലിൽ എന്നാണോ ടാറ്റാ വേറെ ലെവൽ ആയി എന്നാണോ പറയേണ്ടത് എന്താണേലും ഗംഭീരം..... പാവപ്പെട്ടവന്റെ ടെസ്ല 👌👌👌
എത്ര നല്ല വണ്ടി ഇറക്കിയാലും ടാറ്റയുടെ സർവീസിനെക്കുറിച്ച് ഇപ്പോഴും ആശങ്ക മാറിയിട്ടില്ല 😊 ഈ സ്ഥാനത്തു മരുതിയായിരുന്നു ഈ വിലയിൽ ഇറക്കിയിരുന്നതെങ്കിൽ..... S-presso EV
0-100 സമയം പറഞ്ഞത് ഒന്ന് പാളിയോ എന്ന് ഒരു സംശയം
Baiju ചേട്ടാ,Comet ഉപയോഗിക്കുന്ന ഒരാളെന്ന നിലക്ക് ചോദിക്കുവാ. ഈ tiago നേരത്തെ ഉണ്ടായിരുന്നേൽ comet ev ക്ക് പകരം പുതിയ Tiago ev വാങ്ങുമായിരുന്നോ ?.Please reply..I am confused between new Tiago EV / Comet ev
Skoda Volkswagen kand padikkanam. Top end variant ilum 360 degree camera illa
മഹർഷി ഇനിയും ആവാം
ബൈജു ചേട്ടാ 🥰🎉ev യിലെ പോലെ നിങ്ങടെ ടോർക്കും ശ്ശി.. കൂടിയോന്നൊരു സംശയില്ലാതില്ലാതില്ല...❤
Blindspot indicator is the most important safety feature