സ്റ്റിക്കർ അടിച്ചു വണ്ടി ഇങ്ങനെ ആക്കി // I put stickers on the car and made it look like this
ADVERTISEMENT
Comments 100
silvia_garcía:
എല്ലാ ദിവസവും വിഡിയോ കാണുന്നവർ ഉണ്ടോ
More Like This
49:11
FLYING HOME TO BIG CHANGES AT HQ! NEW FULL TIME STAFF & BUILDING!!
Autos and Vehicles
4.2k
100
49:34
£1500 CHEAP Limo Adventure!
Autos and Vehicles
8.7k
0
0:13
Wait for it ☠️ #shorts
Autos and Vehicles
34.0k
0
2:08
He Turned 2 Bikes Into an Electric 4-Wheeler #craft #diycraft #shorts
Autos and Vehicles
8.4k
100
0:14
#rccars #rc #rccar #rcz
Autos and Vehicles
14.0k
0
0:15
Up the AU! #drift #automobile #driftingguru #funny #motorsport #memes #professionaldrifter
Autos and Vehicles
567
32
0:16
Can a Forklift Thread a Nut? Watch This. 🤯
Autos and Vehicles
14.2k
100
0:13
Ray Did Not Care Someone Dented His Lamborghini Urus👀
Autos and Vehicles
13.1k
100
You've reached the end
എല്ലാ ദിവസവും വിഡിയോ കാണുന്നവർ ഉണ്ടോ
എന്നും E Bull Jet വിഡിയോ വെയിറ്റ് ചെയ്തിരിക്കുന്നവർ ഉണ്ടായിരുന്നോ
അടുത്ത പ്രാവശ്യം വരുമ്പോൾ traveller inu പറ്റിയ ഫുൾ കവർ ഉണ്ടെങ്കിൽ കവർ ചെയ്യാൻ നല്ലതായിരിക്കും
കിടന്നു കാണുന്നവർ വന്നോ?
ഇനി 2,3 month കഴിഞ്ഞു അല്ലെ ട്രിപ്പ് വീഡിയോ ഉണ്ടാവു 🥲🥹😪 അത് വരെ തള്ളി നീക്കണല്ലോ
Oru like therumo❤
Trivandrum like 😊👍
15:20 അനിയൻ പൊളി ആണല്ലോ, എല്ലാം ഓർത്തു വച്ച് ചെയ്യുന്നുണ്ടല്ലോ, ചേട്ടൻ വണ്ടി ഓടിക്കുക്കുന്നു വണ്ടിയെ പറ്റി എല്ലാം നോക്കുന്നു, അനിയൻ വണ്ടിയിൽ ഉള്ള സാധങ്ങൾ ഓർമ്മിച്ചു വക്കുന്നു, നിങ്ങൾ പൊളിയാണ്
ഹെഡ്ലൈറ്റിന്റെ ബൾബ് മേടിക്കണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു ഓർമിപ്പിച്ചതാണ്
മൊത്തം ഇംഗ്ലീഷ് ആണോ കുഞ്ഞുമോൻ ചേട്ടന്റ മക്കളെ ❤️❤️❤️
തിരിച്ചു വരുമ്പോൾ iso propyl alochol oo nail polish removero അര ലിറ്റർ കരുതുന്നത് നന്നാവും...വെയിലടിച്ചു ആ ഒട്ടിച്ച ട്ടേപ്പിലെ പശയും ചിലപ്പോ garbage ബാഗിന്റെ ഭാഗങ്ങളും ബോഡിയിലേക്ക് ഒട്ടി ചേരാൻ ചാൻസ് ഉണ്ട്...clean ചെയ്യാൻ എളുപ്പം ആയിരിക്കും...
Nattil ethiyallo makkale 🙌 adutha trip namukku poly polikkanam vandiyude full parts pinne tayarinte njettukalu ooranulla drill athu marakkaruth allenkil ningal thirichu varanda😜🙌🫶
നിങ്ങൾ പുറത്ത് ഒട്ടിച്ച ബ്രൗൺ കളർ ടേപ്പ് മാറ്റി വൈറ്റ് ടേപ്പ് ഒട്ടിക്കണം.. അല്ലെങ്കിൽ അതിന്റെ പശ പോകില്ല...
E Bull jet😮💨🔥
ആ ടെപ് ഒട്ടിച്ചു അതികം കാലം നിർത്തിയാൽ പണി കിട്ടാൻ ചാൻസ് ഉണ്ട്
നിങ്ങൾ local മലയാളീസിനെ കൂടെ കൂട്ടി കമ്പനി അടിച്ചു വീഡിയോ ചെയ്യ് പണ്ടത്തെ meghalaya, orrisa, dargeling പ്പോലെ.. ഇപ്പോഴത്തെ content video എടുക്കാൻ വേണ്ടി video എടുത്തു കൂട്ടുന്നതുപ്പോലെയാണ്... ആളുകൾ video കാണുന്നത് enjoyment നാണ്, അല്ലാതെ കഷ്ടപ്പാട് കാണാനല്ല
ഒരു കവർ ഇട്ടാൽ പൊരെ
Ebin chetta seat belt custom cheyyth naatinn kondupo nice aayirikkum ❤❤
തിരിച്ചു വരുമ്പോൾ ആ കറുത്താ പ്ലാസ്റ്റിക് ചുറ്റിയത് പോകും.. പിന്നെ ആ ടേപ്പ് പൊട്ടിച്ചത് ഇളക്കുമ്പോൾ വണ്ടിയിൽ പാടും വരും.. ചിലപ്പോൾ വണ്ടിയിലെ പെയിന്റും ഇളകും ഇത് ഓർത്തു വെച്ചോ
Travaller okke lift cheyyanyh ethratholam nallath aan enn enk ariyilla bro athond parayantha ith break proper alla nalla body roll ellam illa vandiya nthayalm technical vivaram okke illa aalkarod choich cheyyu bro pinne lift cheyyan budhimutt onnm illa leaf adicha mathi ennam kootya comfort korayum north side llu okke back air suspension aakanath kndind