ആ ബാല്യത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് കിട്ടിയിരുന്നെങ്കിൽ... ❤️ Stay Tuned | 06.06.2026 | 9:00 PM | Prerelease Oru Chiri Iru Chiri Bumper Chiri | Mon - Fri @ 8:30 pm & Sat - Sun @ 9:00 pm | EPI 132 | Prerelease Watch the full episode of Oru Chiri Iru Chiri Bumper Chiri on manoramaMAX : https://www.manoramamax.com/programs/detail/40000780/oru-chiri-iru-chiri-bumper-chiri-3/ep-129-oru-chiri-iru-chiri-bumper-chiri-3- #ocicbc #mazhavilmanorama #manoramamax #kottayamnazeer #manjupillai #karthiksurya #prerelease #funny #comedyshow #bibingeorge #oruchiriiruchiribumperchiri #mayav ► Subscribe Now: https://bit.ly/2UsOmyA ► Visit manoramaMAX for full episodes: https://www.manoramamax.com ► Click to install manoramaMAX app: https://www.manoramamax.com/install Follow us on: ►Facebook: https://facebook.com/mazhavilmanorama ►Instagram: http://instagram.com/mazhavilmanoramatv ► Twitter: https://twitter.com/yourmazhavil
ADVERTISEMENT
എന്റെ കുട്ടിക്കാലം ഇങ്ങിനെ ആയിരുന്നു. ബാലരമ, പൂമ്പാറ്റ വായിക്കും. Tv ഇല്ല. Mobile ഇല്ല. ഇപ്പോൾ വീട്ടിൽ എല്ലാം ഉണ്ട്. Happy.
മധുരമുള്ള ഓർമ്മകൾ.. 😒തിരിച്ചു കിട്ടാൻ കൊതിക്കുന്ന ബാല്യം 🥰
ചെറുപ്പത്തിൽ ബാലരമ വാഴികാൻ സ്വന്തമായി വാങ്ങാൻ cash ഇല്ല അത് കൊണ്ട് ആരെങ്കിലും വാങ്ങിയാൽ അവർ വാഴിച്ചു കഴിയാൻ കാത്തിരിക്കും 🥰
ഞാനാണ് മായ വി 🥰നിങ്ങളുടെ സ്നേഹത്തിനു 🫂 ""അനുഭവത്തിലെ എഴുത്തുകൾ 🥰മധുരമുള്ള നോവാണ് ബാല്യം 🥹🫂❤️"
കേട്ടപ്പോൾ തന്നെ എന്ത് സുഖമാ ❤️🥰
ശരിയാണ് എൻ്റെ ബാല്യം ഇങ്ങനെയായിരുന്നു പഴയകാലം ഓർമ്മവന്നു❤❤❤
ആ കാലമായിരുമ്മു നല്ലദ് ഇനി അങ്ങനെ യൊരു ബാല്യ കാലം ഉണ്ടാവുമോ 😔
ഇന്നത്തെ കുട്ടികൾക്ക് ഇതൊന്നും ആസ്വാദിക്കാൻ ഉള്ള ഭാഗ്യം ഇല്ല... നമ്മളെ പോലെ ഉള്ളവർ അതൊക്കെ ഭാഗ്യം ചെയ്തവരാണ്...💯💯💯
Smart phone, network, wifi, ഇതെല്ലാം ഇല്ലാതിരുന്ന കാലം എത്ര മനോഹരമായിരുന്നു. രാത്രിനേരത്തെ ഉള്ള ഉറക്കം, 29രൂപയുടെ netcard വാങ്ങി scrach ചെയ്തു 250mb നെറ്റ് 7ഡേയ്സ് ഉപയോഗിച്ചു അതും ഒരു കാലം 😄
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല ബാല്യം ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു 😢😢മായകുട്ടി ലവ് യൂ ❤❤❤❤❤
എന്റെ പ്രിയപ്പെട്ട മായാവി പറഞ്ഞ കേട്ടപ്പോ മനസ്സ് പിടച്ചിൽ ആ കാലം നഷ്ടം ആയി പോയല്ലോ ഇനി ഒരു മടക്കം ഇല്ലന്നോർത്തു പോയ് ❤❤❤❤
Super Maya❤️❤️❤️
കളിക്കുടുക്ക , മായാവി, ബാലരമ, ബാലഭൂമി, ബാലമംഗളം , Children's digest ❤Caset, radio, CD,DVD.Eppozhum erippondu veetilu Kurukshetra cinema yude CD ❤. Scratch & Win in ബാലരമ. മനോരമ, വനിത, മനോരമ വീട്, മനോരമ ആരോഗ്യം.Ethile ഫീച്ചർസും articles വായിച്ച കാലം.സിപ്പാപ്,കോണിക്രീം, നാരങ്ങ മിഠായി, ഓട്ടോഗ്രാഫ് ബുക്ക്. ഇതൊക്കെ ആണ് നൊസ്റ്റാജിയ ❤.Mayaviyude ഈ video കണ്ടപ്പോൾ തന്നെ ഇതൊക്കെ ഓർമവന്നു.❤😢
Ente veetile balarama...poompatta...pinne sunday suppliment...ethinokke thallu koodum 😂.. nostalgia
ആ വെള്ളിയാഴ്ച ബാലരമക്ക് വേണ്ടിയുള്ള കാത്തിരിപ്പ് എന്ന് പറഞ്ഞപ്പോ ഉള്ളൊന്ന് വിങ്ങി 😢.. അന്ന് 6 രൂപയുള്ളു. പക്ഷേ അതുപോലും അന്ന് വലിയ തുക ആയിരുന്നു. ഉമ്മാന്റെ കയ്യും കാലും പിടിക്കും ആ 6 രൂപക്ക്. കിട്ടിയാലുള്ള ഒരു സന്തോഷം... ❤️❤️❤️❤️
ശെരിക്കും പഴയ കാലത്തിക്ക് പോയി 🥰
അയ്യോ ബാക്കി എവിടെ 😂❤️❤️❤️
സത്യം ❤❤
Kannu niranju... Athrakkum feel...😢😢
ശക്തിമാൻ വിഷ്ണുപുരാണം