കോമഡിയെ ആ സ്പിരിറ്റിൽ തന്നെ എടുക്കുക 🔹ഇത്തരം വീഡിയോസുകൾ കാണാൻ sub ചെയ്യാൻ മറക്കണ്ട. 🔸Disclaimer: DISCLAIMER: Please don't go out of your way to or hate on anyone I talk about in my videos, this channel is to entertain people and I usually focus on joking about what the people are doing not the individual themselves, please don't go spreading hate it's all for laughs 🔹Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use. #strretfood #streetfood #food #foodvlog #foodreaction #foodreactions #mallutroll #trollmalayalam #trollshorts #rosting #rostingvideos
ADVERTISEMENT
ഒരു പെൺകുട്ടി ഇത്ര ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കോമ സ്റ്റേജിൽ ആയിട്ടും പോലീസ്കാർ വേണ്ടത്ര ഗൗരവം കൊടുത്തില്ല? ഇത്തരം ക്രിമിനലുകൾ വളർന്നു വരാനുള്ള സാഹചര്യം ഒരുക്കുന്നത് ഒരു പരിധി വരെ നിയമവും സമൂഹവും അധികാരികളും തന്നെയാണ്..
സത്യം ആണ് ആ കുഞ്ഞിന് ഇതു വരില്ലരുന്നു 😢
നമ്മുടെ നിയമം മാറാത്തടത്തോളം ഇനിയും ഇതുപോലെ അഷ്ക്കർമാർ ഉണ്ടായികൊണ്ടിരിക്കും
ആദ്യം പരാതി കിട്ടിയിട്ടും വേണ്ട പോലെ നടപടി എടുക്കാത്ത പോലീസ്നെ ശിക്ഷിക്കണം
ഇവൻ ഇനി ഒരു നല്ല സുന്ദരൻ ആയി പുറത്തിറങ്ങി നടക്കും അതാണ് ജയിൽ ജീവിതം
ഹൃദയത്തിൽ ലവലേശം കരുണയുള്ളവർ പോലും ഈ ക്രൂരത ചെയ്യില്ല.ഇവൻ ഭൂമി മലയാളത്തിന് അപമാനമാണ്
നല്ലൊരു മോൾ 😢😢😢 അവൻ അനുഭവിക്കും 😢😢
തൂക്കുകയർ പോലും അവന് കൊടുക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയായിരിക്കും. എന്നിട്ടും ഇവനെയൊക്കെ ന്യായികരിക്കാൻ ആളുകളുണ്ട്
ചുണയുള്ള നാട്ടുകാരും വീട്ടുകാരും ഈ പെൺകുട്ടിക്ക് ഇല്ലാത്തത് കൊണ്ട് അവൻ അടുത്ത ഇണയെയും ഇരയേയെയും തേടി പോയി ഈ പെൺകുട്ടിയെ ഈ അവസ്ഥ ആക്കിയിട്ടും ഒന്നും മിട്ടാതെ നടന്ന നാട് ഏത് 😢😢😢😢
ഇത് പോലെ എത്രയോ പെൺകുട്ടികൾ കല്യാണം കഴിച്ചു എന്ന ഒറ്റക്കാരണത്താൽ ജീവഛവമായി കഴിയേണ്ടിവരുന്നു
ഗൾഫിൽ ഉള്ള ശിക്ഷ വരണം നമ്മുടെ രാജ്യത്തിലും
എന്ത് സുന്ദരിയായിരുന്നു ആ കുട്ടി
ഇത്രയും വലിയ എവിഡൻസ് മുമ്പിൽ ഉണ്ടായിട്ട്. കേരള police. ഉം മന്ദ്രിയും എന്തുകൊണ്ട് നല്ല ആക്ഷൻ എടുക്കുന്നില്ല. കഷ്ടം തന്നെ. പ്രതികൾക് സപ്പോർട്ട് ആയ നിയമം പൊളിച്ചെഴുതണം, 😡
സെബാനേ.... ഇതു പോലെയുള്ള കാര്യങ്ങൾ ഇനിയും നടക്കും🥲 ഇവിടെ ഒന്നും അവസാനിക്കില്ല.😞 പക്ഷേ.ആ കുഞ്ഞിനെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല🥲🥲.....
അവനെ വളർത്തിയത് പോലിസാണ് അവർ അവനെ വളരാൻ വിട്ടു. തുക്ക് കയർ കിട്ടണം
അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ തീവ്രതയും വേദനയും ഒക്കെ മനസിലാവൂ..കേൾക്കുന്നവർ വെറും കേൾവിക്കാർ മാത്രം..അവരുടെ ആരുടെയെങ്കിലും കുടുംബത്തിൽ ആണെങ്കിൽ അവർക്ക് അതിന്റെ ഗൗരവം മനസ്സിലായേനെ...ഇതിപ്പോ എല്ലാവർക്കും ബോധം വന്നത് ഒന്നുമറിയാത്ത ആ കുരുന്നു ജീവൻ പൊലിഞ്ഞുപോയപ്പോൾ ആണ്.
ഈ പാപം ഒക്കെ അവൻ എവിടെപ്പോയി കഴുകിത്തീർക്കും 😢😢
സെബാനെ നീ പറഞ്ഞത് 100% ശരിയാണ് 👍👍👍👍😢😢😢😢 ഇവിടെ സൗദ്യ നിയമം കൊണ്ടുവരണം🙏🙏🙏🙏 എന്നാലാണ് എല്ലാവരും പഠിക്കുക👍
കണ്ടൂടാ സങ്കടം ആയി ആ മോൾ ഒരുപാട് സഹിച്ചു അവനും കുടുംബത്തിനും തക്കതായ ശിക്ഷ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢😢😢🤲🤲🤲
ഞാൻ ഒന്ന് പറയട്ടെ ഈ പെൺകുട്ടിയെ ഭർത്താവ് ഇത്ര മാത്രം ദേഹോപദ്രവം ചെയ്യുന്നു എന്ന് അറിഞ്ഞിട്ടും ആ പെൺകുട്ടിയുടെ മാതാപിതാക്കൾ എന്ത് കൊണ്ട് ആ കുട്ടിയെ വീട്ടിലോട്ട് കൂട്ടികൊണ്ട് പോയില്ല ഇത് മാതാപിതാക്കൾ വേണം ശ്രെദ്ധിയ്ക്കാൻ നമ്മുടെ കുഞ്ഞു അവിടെ സുരക്ഷിതയാണോ എന്ന് നമ്മുടെ മക്കളെ കല്യാണം കഴിപ്പിച്ചു വിടുമ്പോൾ കുഞ്ഞുങ്ങളോട് പറഞ്ഞു വിടണം അമ്മയും അച്ഛനും കൂടെ ഒണ്ട് അക്രമം ഉണ്ടായാൽ ഉടനെ തിരിച്ചു വീട്ടിൽ വരണം എന്ന്