സൂര്യ കുമാർ നല്ല ക്യാപ്റ്റൻ ആണ് പക്ഷെ അദ്ദേഹത്തിന്റെ ഫോം ഔട്ട് ബാറ്റിംഗ് ആണ് അദ്ദേഹത്തിന് തിരിച്ചടി ആയത് എന്നിരുന്നാലും വേൾഡ് കപ്പ് അടിച്ച ക്യാപ്റ്റൻ എന്ന നിലയിൽ കുറച് മത്സരം കൊടുക്കാമായിരുന്നു പിന്നെ ശ്രേയസിനെ ആക്കാമായിരുന്നു
L
lisaswift3132 months ago
Shreyas Iyer deserve ODI Captaincy also...
R
robertvaleon362 months ago
Fifa football vittu cricket tournament nadathan thudangiyio 😂😂
A
anastasiegermain6382 months ago
വൈഭവ് ടീമിൽ വരുമ്പോൾ സഞ്ജുവിനെ പുറത്താക്കാൻ ഉള്ള എല്ലാ പ്ലാനും നടത്തുന്നുണ്ട് അതാണ് സഞ്ജുവിനെ ക്യാപ്റ്റൻ ആക്കാത്തത്
L
leonard_bender2 months ago
T20 ടീമിൽ കഴിഞ്ഞ രണ്ടു വർഷമായി ഇടമില്ലാത്ത ഒരാൾ ക്യാപ്റ്റനായി ടീമിൽ തിരിച്ചു വരുന്നു... ഇന്ത്യൻ ക്രിക്കറ്റിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സംഗതി...ഇന്ത്യയുടെ ഇപ്പോഴത്തെ t20 ടീമിന്റെ style മായി അയ്യർ എങ്ങനെ പൊരുത്തപ്പെടും എന്നത് വലിയ ചോദ്യമാണ്.. രണ്ടു വർഷമായി വളരെ മികച്ച രീതിയിൽ ടീമിനെ നയിച്ച സൂര്യകുമാറിനെ കുറച്ചു നാൾ കൂടി ടീമിൽ നിലനിർത്തമായിരുന്നു...
L
leon_williams2 months ago
അഗർക്കാറേ ചവിട്ടി പുറത്താക്കണം
H
hugo.ozuna2 months ago
Fifa world cup 2026 😂
S
shawnbird2422 months ago
Sky❤💪 Gill♥️♥️♥️ Suryavanshi🔥🔥🔥
D
davimiguel_silveira2 months ago
ടീമിൽ ഇല്ലാത്തവരെ ക്യാപ്റ്റൻ ആക്കുന്ന സമ്പ്രദായമൊക്കെ ആദ്യായിട്ട കാണുന്നെ...!!! സഞ്ജു ആണ് ക്യാപ്റ്റൻ ആകേണ്ടത്...
M
marcelladörschner4832 months ago
ഐയർ എന്ത് കളിച്ചിട്ട് ആണ് ക്യാപ്റ്റൻ ആക്കുന്നത്
anel.valdez2 months ago
Sanju samson 💥
J
jilllewis3302 months ago
sanju samson (wk)(c)
christine_woods2 months ago
Vaibhav sanju nalla opening combo ayirikkum
R
rebeccareynolds8952 months ago
Sanju അങ്ങനെ പുറത്ത് പോകും 😢
W
wandamyst12 months ago
Shreyas deserves everything.
L
lisa_hayes2 months ago
2 കൊല്ലമായി ടീമിൽ ഇല്ലാത്ത ഒരാളെ എങ്ങനെ ക്യാപ്റ്റൻ ആക്കും എന്നു മനസിലാകുന്നില്ല... ഇത്രെയും experience ഉള്ള ബുംറയെ പരിഗണിക്കുക പോയിട്ട് ആരും പറയുന്നു പോലുമില്ല..🤷 ബുംറ or ഹർദിക് ആണ് diserving👍
irene.humphries2 months ago
പ്രിൻസ് നന്നായി പൊരുതി പക്ഷേ ഭാഗ്യം പൂർസിബിക്കായിരുന്നു 😭😭💔😭😭💔😭💔😭💔😭😭😭💔
J
julianafliegner8412 months ago
Thankyou captain sky❤️.... Thanks for everything... Long off.. Long off.... Long off we will never forget this 🫂😭❤️ Ra-pa deserve a spot in indian t20 squad.... 🫠💯 Why iyer over Ra-Pa🫠
സൂര്യ കുമാർ നല്ല ക്യാപ്റ്റൻ ആണ് പക്ഷെ അദ്ദേഹത്തിന്റെ ഫോം ഔട്ട് ബാറ്റിംഗ് ആണ് അദ്ദേഹത്തിന് തിരിച്ചടി ആയത് എന്നിരുന്നാലും വേൾഡ് കപ്പ് അടിച്ച ക്യാപ്റ്റൻ എന്ന നിലയിൽ കുറച് മത്സരം കൊടുക്കാമായിരുന്നു പിന്നെ ശ്രേയസിനെ ആക്കാമായിരുന്നു
Shreyas Iyer deserve ODI Captaincy also...
Fifa football vittu cricket tournament nadathan thudangiyio 😂😂
വൈഭവ് ടീമിൽ വരുമ്പോൾ സഞ്ജുവിനെ പുറത്താക്കാൻ ഉള്ള എല്ലാ പ്ലാനും നടത്തുന്നുണ്ട് അതാണ് സഞ്ജുവിനെ ക്യാപ്റ്റൻ ആക്കാത്തത്
T20 ടീമിൽ കഴിഞ്ഞ രണ്ടു വർഷമായി ഇടമില്ലാത്ത ഒരാൾ ക്യാപ്റ്റനായി ടീമിൽ തിരിച്ചു വരുന്നു... ഇന്ത്യൻ ക്രിക്കറ്റിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സംഗതി...ഇന്ത്യയുടെ ഇപ്പോഴത്തെ t20 ടീമിന്റെ style മായി അയ്യർ എങ്ങനെ പൊരുത്തപ്പെടും എന്നത് വലിയ ചോദ്യമാണ്.. രണ്ടു വർഷമായി വളരെ മികച്ച രീതിയിൽ ടീമിനെ നയിച്ച സൂര്യകുമാറിനെ കുറച്ചു നാൾ കൂടി ടീമിൽ നിലനിർത്തമായിരുന്നു...
അഗർക്കാറേ ചവിട്ടി പുറത്താക്കണം
Fifa world cup 2026 😂
Sky❤💪 Gill♥️♥️♥️ Suryavanshi🔥🔥🔥
ടീമിൽ ഇല്ലാത്തവരെ ക്യാപ്റ്റൻ ആക്കുന്ന സമ്പ്രദായമൊക്കെ ആദ്യായിട്ട കാണുന്നെ...!!! സഞ്ജു ആണ് ക്യാപ്റ്റൻ ആകേണ്ടത്...
ഐയർ എന്ത് കളിച്ചിട്ട് ആണ് ക്യാപ്റ്റൻ ആക്കുന്നത്
Sanju samson 💥
sanju samson (wk)(c)
Vaibhav sanju nalla opening combo ayirikkum
Sanju അങ്ങനെ പുറത്ത് പോകും 😢
Shreyas deserves everything.
2 കൊല്ലമായി ടീമിൽ ഇല്ലാത്ത ഒരാളെ എങ്ങനെ ക്യാപ്റ്റൻ ആക്കും എന്നു മനസിലാകുന്നില്ല... ഇത്രെയും experience ഉള്ള ബുംറയെ പരിഗണിക്കുക പോയിട്ട് ആരും പറയുന്നു പോലുമില്ല..🤷 ബുംറ or ഹർദിക് ആണ് diserving👍
പ്രിൻസ് നന്നായി പൊരുതി പക്ഷേ ഭാഗ്യം പൂർസിബിക്കായിരുന്നു 😭😭💔😭😭💔😭💔😭💔😭😭😭💔
Thankyou captain sky❤️.... Thanks for everything... Long off.. Long off.... Long off we will never forget this 🫂😭❤️ Ra-pa deserve a spot in indian t20 squad.... 🫠💯 Why iyer over Ra-Pa🫠
Vaibahav sooryawashi 🔥waiting 🇮🇳squad shreyas 🔥❤️
Rejath paditor nallatharunu..