#malayalamreaction #catlovers #pets #love #care
Sign in to join the conversation
പോടെയ് പോടെയ് തരത്തിൽ പോയി കളിക്കെടാ 😂
King കോബ്രയെ പേടിച്ചില്ല pinnalllle കടുവ പൂച്ച സർ ❤️
പൂച്ച സാറിന്റെ വംശം തന്നെ ആണ് മാമൻ ആയ്യി വരും
AI 😂
ഗ്രില്ല് ഇല്ലങ്കി പൂച്ച സാർ ഇപ്പൊ നാല് പല്ലിൽ ഊഞ്ഞാലാടിയേനെ😅
പൂച്ചസാർ: പ്ഫ അവരാതിമോനെ 😂
എന്തോന്നാടെ ഇത്, ഒന്നുമല്ലങ്കിലും ഞാൻ ഒരു കടുവായല്ലേ ഇങ്ങനെയൊക്കെ തല്ലി നാണംകെടുത്തമോ നാട്ടുകാർ എന്ത് വിചാരിക്കും
നീയെന്റെ കുഞ്ഞമ്മേടെ മോൻ ആയത് കൊണ്ട് വെറുതെ വിട്ടു... രണ്ടും ഒരേ തറവാട്ട്കാര 😂
അപ്പുറത്തുള്ളവൻ കൂട്ടിലായത് ഭാഗ്യം 😂😂
ചോദിച്ചു വാങ്ങി😂
നിന്നേക്കാൾ വലിയ കടുവെ ടാ ഞാൻ 😂😂😂😂 😂
വൈഭവ് സൂര്യവൻഷി യുടെ കാര്യം പറഞ്ഞ പോലെ.. ഭയക്കാനുള്ള പക്വത ഇല്ല 😂😂😂
ലെ :കടുവ മാറിയേക്കാം ഇത് ഏതാണ്ട് കൂടിയ ഐറ്റമാ..
Ai polum mnslville chetra inglkk😂
Ai😂😂
AI button ------------>
❤❤❤❤poochandi😂
വായ മൂടിയ തക്കം നോക്കി പൂച്ച മുഖത്തിന് ഒരു അടി അതാണ് പൂച്ചയുടെ ബുദ്ധി
തിരിച്ചു അടിക്കാൻ പറ്റില്ല. കിട്ടിയത് വരവ് വെച്ച് 😄
Ai 👌🏻