#Shorts #MalayalamShortFilm #FamilyDrama #Emotional #Relationships #HeartTouching #SocialMessage #SadStory #TrueEmotions #Kaumudy #KaumudyShorts #NCBC Malayalam Short Film, Emotional Story, Family Relationship, Heart Touching Video, Best Malayalam Shorts, Social Awareness, Life Lessons, Viral Shorts Kerala, Kaumudy Official, Short Film 2026 For collaboration opportunities and integration partnerships, please call us / Whatsapp at 9946108675, 98472 38959 or mail us to [email protected] ---- Instagram : https://www.instagram.com/kaumudytv https://www.instagram.com/keralakaumudi https://www.instagram.com/kaumudymovies ---- Subscribe for More videos : https://goo.gl/TJ4nCn ---- Find us on :- YouTube : https://goo.gl/7Piw2y Facebook : http://goo.gl/5drgCV Website : http://kaumudy.com ---- Whatsapp: https://whatsapp.com/channel/0029VaffzefKGGGJ0kCX8v0d #Family #Relationships #EmotionalShortFilm #FamilyDrama#IndianShortFilm #SadStory #RelationshipProblems #HeartTouching #SocialMessage #malayalamshortfilm
ADVERTISEMENT
അവർ എന്ന് പറഞ്ഞാല് ആരാണ് ആ കൊച്ചിൻ്റെ ജീവിതം നശിപ്പിച്ചത്.. അതിൻ്റെ അച്ഛൻ തന്നെയാണ്..അല്ലാതെ ബാങ്ക് ഇൽ നിന്ന് പണം എടുത്താൽ ബാങ്ക് ജപ്തി ക്ക് ഉദ്യോഗസ്ഥർ വരും...അവർ ബാങ്ക് ഇൻ്റെ ഉദ്യോഗസ്ഥരാണ്....അവർ അവരുടെ ജോലി ആണ് ചെയ്യുന്നത്...അല്ലാതെ മനപ്പൂർവ്വം ആരോടുംട് ഒന്നും ചെയ്യുന്നതല്ല..
മോളുടെ അഭിനയം🥰🥰👍💯
ബാങ്ക് ലോൺ കൊടുക്കുന്നത് ബാങ്കിലെ ജീവനക്കാർ അവരുടെ പൈസ എടുത്തു അല്ല. അവർക്ക് എന്ത് ചെയ്യാൻ പറ്റും.
കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി കാണുന്നവർക്ക് ഇതൊരു വീഡിയോ മാത്രം ഞങ്ങൾക്ക് അങ്ങനെ അല്ല കണ്ണുനിറഞ്ഞു
നടി സിതാരയുടെ ലുക്ക്
കേരളത്തിൽ ഉള്ള ഒരാള് പോലും ബാങ്കിൽ നിന്ന് ലോൺ എടുത്താൽ കൃത്യമായിട്ട് അടക്കാറില്ല
യഥാർത്ഥ്യംപോലെ തോന്നി കരഞ്ഞു പോയി
ബാങ്കുകാർക്ക് അവരുടെ ജോലി ചെയ്യേണ്ടി വരും. ഓരോ bank നായാലും, ഫിനാൻസ് നായാലും ഓരോ പോളിസികൾ ഉണ്ട്. അല്ലെങ്കിൽ ഈ പണി ഏൽപ്പിച്ചവനെ പിരിച്ചു വിടും അതാണ് അവസ്ഥ.എടുത്താൽ തിരിച്ചു അടക്കാൻ പറ്റും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ അതിനനുസരിച്ചു ലോൺ എടുക്കാവു.പലപ്പോഴും nationalised ബാങ്കിൽ നിന്നും ലോൺ എടുത്തത് ആണെങ്കിൽ പണം അടക്കാൻ കുറച്ചു സാവകാശവും,പലിശയും കുറവായിരിക്കും എന്നാൽ ഫിനാൻസുകളിൽ നിന്നും എടുക്കുന്നതാണെങ്കിൽ കൂടുതൽ പലിശയും, അത് കൂടാതെ കാലാവധി പോലും കിട്ടില്ല. അത് ശ്രദ്ധിക്കണം.
അമ്മ ഒരുത്തന്റ കൂടെ പോയന്ന് പറയുന്നത് ശരിയായില്ല. അതി ശേഷം സുഖംമില്ലാതെ എന്നു പറഞ്ഞാൽ കുറച്ച് കൂടി
Sandhosham film ulla kuttyalley
ബാങ്കിലെ Jolikkarkk എല്ലാം loan െടുക്കുന്നവരെ sahayikkan kazhiyumo....
Aa koch poykazhinj illaa dialogueil Pink shirt ittatta chettanta shirtil kodee oru urumb ponath arelum kandoo last😂
Molde abhinayam poliyan❤🎉📈⭐
Santhosham cinemayile kutty alle
കുറ്റബോധം തോന്നിയിട്ട് കാര്യമില്ല ഏതൊരു സ്ഥാപനവും നില നിൽക്കുന്നത് ഉപഭോക്താക്കളുടെ നിലപാട് അനുസരിച്ചാണ് കടം വാങ്ങുമ്പോഴും ലോൺ എടുക്കുമ്പോഴും തിരിച്ചടവിനെ കുറിച്ച് യാതൊരു ചിന്തയും കാണില്ല. എല്ലാവരെ പോലെ ജീവിക്കാനുള്ള ദൃതിയിൽ സമയം കഴിഞ്ഞു പോകുന്നത് അറിയില്ല കിട്ടുന്നതൊന്നും മുഴുക്കുകയുമില്ല. ഒരു വീട്ടിലെ സ്ത്രീകൾക്ക് സ്വബോധം ഇല്ലായിരുന്നു എങ്കിൽ പല ഭവനങ്ങളിൽ കുടുംബം എന്ന് പറയുന്ന ഒരു കാര്യം ഉണ്ടാകുകയില്ല വിവാഹം കഴിക്കാൻ ദൃദി കൂട്ടുന്നവർ അത് നില നിർത്താനുള്ള വഴിയും കൂടി ആലോചിക്കണം കുടിച്ചു കൂതാടി നടക്കുന്നവരെ പിടിച്ചു വിവാഹം കഴിപ്പിക്കുന്നവർ... കുട്ടി ആയിരിക്കുമ്പോഴേ വീട്ടിനാവശ്യമുള്ള ചെറിയ ചെറിയ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുത്തണം.......
Payment cheyyan patilla engil house sale cheyyarunnu.our house sold and shifted to rent house.we r struggling for a living after two kidney transplantation.father died of cancer.njangale vechu nokkumbol ithu onnum alla.😮😮😮😮
Bankil ninnum panam kadameduthu adakkathirinnal ithokke nadakkum pinne nallavaraya nattular sahayikkanam.
മോളെ 🌹എന്തൊരു 🌹ഭാവം 🌹കുഞ്ഞു സിനിമയിൽ 🌹വരും 🌹കുറിച്ചിട്ടോളൂ 🌹നന്നായി 🌹കുഞ്ഞേ 🌹Godbless 🙏🙏🙏🙏
Moluty spr❤❤
ബാങ്ക് കാർ കണ്ണടച്ചാൽ അവരെന്ത്ത് ചെയ്യും