0:00
1:02
1:02

ആനക്ക് മതംപൊട്ടുന്നത് #elephant

Nature and animals
ADVERTISEMENT

Comments 29

Sign in to join the conversation

Sign in
advaithsoni654
advaithsoni654 1 week, 2 days ago

മതം പൊട്ടുന്നതല്ല 😂😂😂 ആനക്ക് ബുദ്ധി ഉദിക്കുന്നതാണ്... ഈർക്കിൽ പോലുള്ളവർ ഒരു തോട്ടി കഷ്ണം കൊണ്ട് തന്നെ നിയന്ത്രിക്കുന്നത് ഓർത്തിട്ട്

B
brendanhollow27 1 week, 2 days ago

ആർക്കും സ്വാതന്ത്രം നിഷേധിക്കപ്പെടാതിരിക്കട്ടെ.. പാവം ജീവികൾ പീഡിപ്പിക്കപ്പെടാൻ മാത്രമുള്ള ജന്മം

C
cynthia.costa 1 week, 3 days ago

Gaddikal parayathe njn vishwasikkila😤

A
andrea_hodges 1 week, 3 days ago

കാട്ടിലുള്ള ആനക്ക് മതപ്പാടുണ്ടാകുമോ

hannahrichardson856
hannahrichardson856 1 week, 4 days ago

മനുഷ്യർ മാത്രം മദഭ്രാന്ത് ഉള്ളു.

jamesstream97
jamesstream97 1 week, 4 days ago

Kore aana premikal kunnakal Karanam ithinte okke oro avasthakale kaattil adiche poliche jeevikkanda sanam ahh😂

E
erick_pimenta 1 week, 4 days ago

കൊമ്പിൽ മെറ്റൽ വളയം എന്തിനാണ്

A
aprilclark960 1 week, 5 days ago

Evante kombil etha aa valayam?

S
shawnbird242 1 week, 5 days ago

ആന ഉടമകളും ആനപ്രാന്തന്മാരും ആനക്ക് വായിൽ എടുത്ത് കൊടുക്കണം...കൈകൊണ്ട് ചെയ്തുകൊടുത്താലും മതി ... കുനിഞ്ഞെങ്കിലും നിന്നുകൊടുക്കണം..അതാവുമ്പോ നീര് കാലത്ത് അതിന് ഒരു ആശ്വാസം ആകും 😢

I
ianvoid39 1 week, 6 days ago

ആനക്ക് മതോ😂

C
courtneyatlas82 1 week, 6 days ago

Kunne ബന്ധ പെടാൻ ഉള്ള സമയം ആണ് അത് 😂😂ഒരു ആന മൂരാച്ചി അതും അറിയില്ല

B
bryanmyst97 1 week, 6 days ago

Athinte komb kidilam aanu

micheal_santiago
micheal_santiago 1 week, 6 days ago

❤️

B
beth.cisneros 1 week, 6 days ago

Mashe, Adhyam malayalam ezhuthan padikku..'Madham" thinte "dha" thettanu..

C
corinne.daniel 2 weeks ago

ആനയെ പീഡിപ്പിക്കുന്നവർ.... കഷ്ടം.

B
bryanmyst97 2 weeks ago

മതമല്ല, മദം

J
johnaura45 2 weeks ago

ഒരു വന പ്രദേശം കിടങ്ങുകുഴിച്ച് തിരിച്ച് ഒരു വനത്തിന്റെ പ്രതീതിയിൽ പിടിയാനകളേയും മദപ്പാടിലുള്ള കൊമ്പനേയും ഈ പ്രദേശത്തേക്ക് വിട്ടാൽ അവയക്ക് സ്വാഭാവിക ഇണചേരലാവില്ലേ............ ​ഗവൺമെന്റ് ഈ സെറ്റപ്പ് ഉണ്ടാക്കി, മദപ്പാട് വരാറാകുമ്പോൾ ആനകളെ ഇങ്ങോട്ട് കൊണ്ട് വിടണം എന്ന നിയമമുണ്ടാക്കുക. നിശ്ചിത ഫീസും ഏർപ്പെടുത്തുക.....

C
cynthia_garcia 2 weeks ago

Happy ആയി കട്ടിൽ ജീവിക്കുന്ന ആനയെ ഉപദ്രവിച്ച് നാട്ടിലേക്ക് കൊണ്ടുവരുന്ന പരിപാടി അത് മണ്ടത്തരം മാത്രമാണ്. ചിന്തിക്കാൻ അറിയാതെ ബുദ്ധിയില്ലാത്ത ചിലവന്മാർ ഞാനീ പറഞ്ഞതിനെ വിമർശിച്ചു, പക്ഷേ എന്തുതന്നെ പറഞ്ഞാലും അതാണ് സത്യം 💯

H
hakanhenk747 2 weeks ago

Nattana nattil nikkatte kattana kattil nikkatte..but iplathe kalavasthayil akoshanglkum acharangalkum anaye upoyogikkunnath nallath alla…. Ivare venel pani edippikam , thadi valippikkam Anayude arogyam koodathe ollo… Alland poorathinum , perunnalinum anaye kondoi nirthana paripadi nirthanm… karanm eplum ivar angane cool ayi nikknm ennilla…. Madhapadil anelum avarkk cheriya bodhm oke und chila anakk… Chain matti ittillel pani pinnem koodum…

S
saanvi.sha 2 weeks ago

അതിന് റബ്ബർ കൊണ്ടെങ്കിലും ഒരു. വലിയ പിടിയാനയെ ആക്കി കൊട് പാവം