ഇന്ത്യൻ T20 നായകൻ; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യർ? ബിസിസിഐ യോഗം ഇന്ന് Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News #MalayalamNews #latestnews Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwvFollow us to catch up on the latest trends and News. Download The Millon Malayali Club App from Playstore/App Store Google app store : https://play.google.com/store/apps/details?id=com.millionmalayaliclub&pcampaignid=web_share Apple Store : https://apps.apple.com/in/app/million-malayali-club/id6758528132 Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive WhatsApp : https://whatsapp.com/channel/0029Va2pSdcGpLHRWif6zm18
ADVERTISEMENT
സഞ്ജു ക്യാപ്റ്റൻസിക് യോഗനല്ല അയ്യർ ബെറ്റർ ❤❤❤
ഏറ്റവും ഡിസെർവ് ചെയ്യുന്ന ആൾ ആണ് ശ്രേയസ് .ആദ്യം ക്രിക്കറ്റ് കാണു ഹാഷ്മി എന്ത് ക്യാപ്റ്റൻസി റെക്കോഡ് ആണ് സഞ്ജുന് ഉള്ളത് ഒരു ഓപ്പണർ ബാറ്റർ 2026ipl അടിച്ചത് 478 റൺ ഒരു 2 down ബാറ്റർ അടിച്ചത് 498runs ആണ് എന്നിട്ടും സഞ്ജു സഞ്ജു എന്ന് എന്തിനു പറയുന്നു എന്ന് മനസ്സിലാവുന്നില്ല .എല്ലാവർക്കും പേഴ്സണൽ ഫേവറിറ്റ്സ് ഒണ്ടാകും but അതിലും മുകളിൽ ആണ് ടീം ഇന്ത്യ വരണ്ടത്
നല്ല തീരുമാനം നല്ല ക്യാപ്റ്റൻ ❤❤❤
സഞ്ചുവിനേക്കാൾ എത്രയോ better ശ്രേയസ് തന്നെയാണ്❤ എല്ലാ Formatiലും ശ്രേയസ് വരണം❤❤❤❤
എപ്പോഴും ഇങ്ങനെ സഞ്ജു സഞ്ജു എന്നു പറഞ്ഞു വെറുപ്പിക്കല്ലേ 😐
സഞ്ജുവിന് സ്ഥിരത ഇല്ല, ശ്രേയസ് അയ്യർ സൂപ്പർ ആണ്,
അർഹിക്കുന്ന അംഗീകാരം 🔥🔥അയ്യർ🔥🔥😘😘
ഇരവാദം വേണ്ട ഹാഷമി.. സ്ഥീരത ആണ് കുറവ്..
സ്ഥിരത ഇല്ലാതെ ബാറ്റ് വീശിയാൽ എങ്ങിനെ കൊടുക്കും ഒരു സെഞ്ച്വറി അടിച്ചാൽ പിന്നെ 5മാച്ചിൽ ഡക്ക് 🙏
അയ്യർ 🔥🔥🔥
സഞ്ജുവിന് ഒരു കുറവും ഇല്ല ശ്രെയസിനും
സജ്ജു വിനെ ടീമിൽ സ്ഥിരമായി നിലനിർത്തിയാൽ തന്നെ വലിയ കാര്യം ...... കിട്ടിയ അവസരം ഉപയോഗിച്ചു് നല്ല പ്രകടനം കാഴ്ചവെക്കുക ഒരു ക്യാപ്റ്റനും ആവണ്ട നല്ല കളിക്കാരൻ ആകുക എങ്കിൽ എല്ലാവർക്കും മേലെ ആ പേര് വരും ...... ഇനിയുള്ള 20:20 സൂര്യവംശിയെ കേന്ദ്രീകരിച്ചായിരിക്കും....
ശ്രേയസ് സൂപ്പർ ആണു.. ഇന്ത്യന് T20 ക്യാപ്റ്റൻ ആകുകയാണെങ്കിൽ മികച്ച തീരുമാനം ആയിരിക്കും അത്
എന്ത് സഞ്ജു... അയ്യർ ദി ഗ്രേറ്റ് ❤️❤️
അയ്യർക്ക് ലഭിച്ച നീതി ❤️❤️❤️
സഞ്ചുവിനും കുറവില്ല ശ്രയസ് അയ്യർക്കും കുറവില്ല... രണ്ടിൽ ആരായാലും ok ആണ്. മലയാളികൾക്കും സന്തോഷിക്കാം..
സഞ്ജുവിനെ ഇഷ്ടപെടുക നല്ലത്... എപ്പോഴും ഈ സഞ്ജു... സഞ്ജു എന്ന് പറഞ്ഞു നടക്കാതെ... എല്ലാ ഇന്ത്യൻ കളിക്കാരും ഇന്ത്യയ്ക്ക് ഉള്ളിൽ തന്നെ ഉള്ളവരാണ്
ആരൊക്കെ എന്ത് പറഞ്ഞാലും സഞ്ജുവിന് സ്ഥിരത ഇല്ല..... 14 കളി കളിച്ചതിൽ ആകെ 3 കളി ആണ് നല്ലവണ്ണം കളിച്ചതു... സെഞ്ച്വറി അടിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല... എല്ലായ്പ്പോഴും ഒരു നിശ്ചിത റൺസ് അടിച്ചു ടീമിനെ ജയിപ്പിക്കണം... അതാണ് വേണ്ടത്... ഈ പ്രാവശ്യം സുദർശനനും ഗില്ലും ഒക്കെ കളിച്ച കളി ആണ് കാണേണ്ടത്...
Sanju is not consistent. Shreyas is an all format player, let sanju play without added responsibilities
Ayyar❤