Red FM RedCarpet Playlist : https://goo.gl/0w4ifR Red FM MeltingPoint Playlist :https://youtube.com/playlist?list=PLvXfd5hG3nnap2zLPIKClkotVsON8IhfH RedFMHelloMyDearWrongNumber Playlist : https://youtube.com/playlist?list=PL3C266D90EFF89D6B Website : https://www.redfmindia.in/ Follow us on Social Media Facebook : https://www.facebook.com/REDFMMALAYALAM/ Instagram : https://www.instagram.com/redfmmalayalam/ Twitter : https://twitter.com/RedFMMalayalam Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018. Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
ADVERTISEMENT
അഡ്വക്കേറ്റ് എന്നാൽ... വരുന്നത് വാധിയോ പ്രതിയോ ആയിക്കോട്ടെ... അവർ handle ചെയ്യുന്ന കേസ് ജയിപിക്കുക.. അതാണ് അവരുടെ ധർമ്മം
21 വിട്ടുവിട്ടിക്കൊന്ന ആള് ഇപ്പോൾ ജയിലിൽ നിന്നും നല്ല നടപ്പിന് പുറത്തുണ്ട് എന്ന് പറയുമ്പോൾ ഇവിടുത്തെ നിയമത്തിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ
ഇത് ആളൂര് പറഞ്ഞാൽ മഹാപാപം ഒരു സുന്ദരി പറഞ്ഞാൽ അത് ദൈവികം
ജീതുവിന്റെ കാഞ്ഞ ബുദ്ധി ഒറിജിനൽ വക്കീലിനെ കൂടെ കൂട്ടി ഇനി അന്വേഷണങ്ങൾക്ക് പുറത്ത് പോണ്ടല്ലോ
വക്കീൽ എന്ന നിലയിൽ 100% നീതിപുലർത്തുന്നു. അത് അങ്ങനെ തന്നെ ആവണം
ഭാര്യയെ വേണ്ട എങ്കിൽ ഉപേക്ഷിക്കാം. അല്ലാതെ വെട്ടിക്കൊല്ലേണ്ട ആവശ്യം ഒന്നുമില്ല.. ഒരിക്കലും ന്യായീകരിക്കാൻ ആവില്ല ഇതൊന്നും
ദൃശ്യത്തെ ക്കാളും നല്ല സിനിമ അർജുൻ ന്റെ തമിഴ് പടം Blast ആണ് സൂപ്പർ സിനിമ 🥰❤️ദൃശ്യത്തെ ക്കാളും ഞാൻ ത്രില്ല് അടിച്ച് കണ്ട പടം Blast 🥰❤️തുടക്കം മുതൽ അവസാനം വരെ No ബോറിങ് 🥰❤️
Le പ്രതി:- ഞാൻ തേങ്ങ വെട്ടിക്കൊണ്ടിരിക്കുവരുന്നു..പെട്ടെന്ന് അവൾ അതിൻ്റെ ഇടയിൽ തല കൊണ്ട് വെച്ച്..🤗 Adv:- ശ്ശൊ..പാവം പ്രതി🥺
നന്നായി വിശദീകരിച്ചു പറഞ്ഞു 🥰👍
എന്ത് തന്നെ ആയാലും ഒരാളെ കൊല്ലാൻ ഉള്ള അവകാശം നമുക്ക് ഇല്ല ഭാര്യ എന്ത് തെറ്റ് ചെയ്താലും കൊല്ലാൻ പാടുണ്ടോ
പൈസ ആയിട്ട് വന്നാൽ എന്തു വെട്ട് 😂😂😂😂😂
😂അവിഹിതം ആരുന്നു തോന്നുന്നു അതിൽ കുറ്റം ആരും പറയില്ല
എൻറെ കേസ് പരിഗണിക്കാമോ?
ഒരു ഫിലിം ന് ഉള്ള ത്രെഡ് ഉണ്ടല്ലോ ഇപ്പൊ പറഞ്ഞ കേസിൽ
മോളെ, ഭാര്യയെ 21 കുത്തുകൾ നൽകി കൊന്ന ആളെ സൂക്ഷിക്കണം. ഇപ്പോൾ നല്ല ആളായിരിക്കാം, പക്ഷേ "മുന്നറിയിപ്പ്" എന്ന സിനിമയിലെ അതേ തരം വ്യക്തി വളരെ അപകടകാരിയാണ്. നിശബ്ദമായി ആളുകളെ കൊല്ലുന്ന നല്ലവനും ശാന്തനുമായിരുന്നു അദ്ദേഹം.
ആളുരിന്റെ സ്ത്രീ രൂപം
നല്ല നടപ്പ് 😂... ആദ്യം അത് ഒഴിവാക്കണം
🤔 അച്ചോടാ പാവം ഭാര്യയെ കൊന്നു എത്ര simple ayituu പറയുന്നത്, കാണും കാണും vakkllnu സ്നേഹം കാണും 1000rs fees കിട്ടിയല്ലോ🤔
❤voice
ഉള്ള കാര്യം പറഞ്ഞു .......