കാവൽ...short video from poppins hut #poppinshut #shanmohammed
ADVERTISEMENT
Comments 100
shawn.henderson:
വാപ്പ അതൊരു കാവൽ മാത്രമല്ല ധൈര്യമാണ് 😢😢😢❤❤❤❤❤
More Like This
1:40:11
ቅርሰና – ብሳምኤል ግርማይ - New Eritrean Full Movie 2026 – Qrsena by SAMI G – New Eritrean movie 2026
Entertainment
4.9k
100
0:54
Rumi and Jinu drew each other, but there was...#kpop #rumi #jinu
Entertainment
66.2k
100
2:20
guys check this out, 🤔
Entertainment
916
100
0:11
Sunflower 🌼🕸️ #trend #milesmorales #viral #shorts #spiderverse
Entertainment
20.3k
100
0:40
#luckygameplay
Entertainment
13.2k
0
0:16
YESSS THIS IS FIRE
Entertainment
39.5k
100
0:10
You can make the middle dancer switch directions 😭
Entertainment
30.2k
100
0:38
Is This 1978 Superman Suit Real?! 🤔| Pawn Stars #usa
Entertainment
53.5k
100
You've reached the end
വാപ്പ അതൊരു കാവൽ മാത്രമല്ല ധൈര്യമാണ് 😢😢😢❤❤❤❤❤
പൊന്നെ കണ്ണ് നിറന്ന് പോയി 🥲😌🥲🫶🕊️💖🔥
Father❤️❤️The real protector🔥
ഇത് കണ്ടപ്പോ കരഞ്ഞവർ ആരൊക്കെ 🥹🥹🥹 ന്റെ പ്പാനെ miss ആവുന്നു 🥹🥹🥹🥹🥹
അച്ഛന്റെ കരങ്ങൾ എപ്പോഴും നമ്മുടെ കൺമുന്നിൽ ഉണ്ടാവും 🙏🏻🙏🏻🙏🏻
ഒരു കാര്യം ഞാൻ മര്യാദക്ക് പറയുക ആണ്... എന്നെ ഇങ്ങനെ കരയിപ്പിക്കരുത്... ആഹ്
ഉപ്പ ജീവിച്ചിരിക്കുന്ന കാലത്തോളം മക്കളുടെ ഹീറോ ❤️ പ്രതേകിച്ചു പെൺ കുട്ടികളുടെ 😥😥😥 പക്ഷേ എന്റെ ഉപ്പ ഇന്ന് ആരെടി മണ്ണിൽ 😥😥😥😥 എന്റെ പൊന്ന് വാപ്പാടെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കണേ നാഥാ..... 😥😥😥🤲🤲🤲🤲🤲🤲
വെറുതെ കരയിപ്പിക്കാൻ വന്നോളും😢❤❤❤
ഇ വീഡിയോ കണ്ടപ്പോ ശരിക്കും സങ്കടം വന്നു ❤❤❤❤❤
നിങ്ങളുടെ വീഡിയോ കാണാൻ പേടിയാ കണ്ടാൽ കരച്ചിൽ നിർത്താൻ കഴിയൂല എന്നാലും കാണും ഒരുപാട് ഇഷ്ട്ട😊
MOL SUPER GOOD DIALOGUE FOR MOLU 👍👍👍🙏🙏🙏🙍🙍🙍💚💚💚🌹🌹🌹
മോളെ ആ പറഞ്ഞത് ശെരിയാണ് 💯%വാപ്പ അത് ഒരു കാവൽ മാത്രം അല്ല മോളെ നമ്മളെ ധൈര്യംവും എന്താ പറയാനാ മോളെ ആ ഒരു വാക്ക് എന്റെ 💔പൊടിഞ്ഞു പോയി എനിക്ക് എന്റെ വാപ്പ യെ ഓർത്തുപോയി എന്റെ വാപ്പ മരിച്ചു പോയിട്ട് 5വർഷം ആയി ഈ വീഡിയോ ഞാൻ 10പ്രാവശ്യം കണ്ടു കാരണം എന്റെ വാപ്പ അടുത്ത് ഉള്ളപ്പോൾ ആ മോളെ പറഞ്ഞപോലെ എന്റെ കാവൽ എന്റെ വാപ്പ ആയിരുന്നു 🥹🥹🥹🥹🥹🥹🥹🥹💔💔💔
ഇത്രയും ഹൃദയം നിങ്ങളുടെ ടീം ന് തന്നുവെങ്കിൽ അത് ഇതിലെ ജീവിതത്തിനു ആണ്, അഭിനയത്തിന് അല്ല, ഇതിൽ അഭിനയം കാണാനും ഇല്ല ❤️ ഞങ്ങളെ കരയിക്കാനും ചിന്തിപ്പിക്കാനും കഴിവുള്ള ടീം പോപ്പിൻസ് പിന്നെ നമ്മുടെ ഗുണ്ട് ടീമും
ഒരച്ഛന്റെ പകരക്കാരൻ ആവാൻ ഒരു ഒരാൾക്കും പറ്റില്ല അച്ഛൻ എപ്പോഴും അച്ഛൻ തന്നെ
കണ്ണ് നിറഞ്ഞു ❤😢
All videos are so touching ❤❤
Appa is great❤❤❤❤❤
ഹൃദയത്തിൽ തട്ടുന്നതാണ് നിങ്ങളുടെ ഒരോ വീഡിയോസും കണ്ണു നിറഞ്ഞു പോവുന്നു ❤❤❤❤❤❤❤❤
വാപ്പ അതാണ് വാപ്പ മുത്തേ പൊളിച്ചു 🎉
Once a father always father