Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!! Watch best of Uppum Mulakum : https://youtu.be/jkYgAggndHE ഉപ്പും മുളകും 3 | തിങ്കൾ - ശനി വൈകുന്നേരം 6.30 ന് ഫ്ളവേഴ്സിൽ Uppum Mulakum 3 | Mon To Sat at 6.30 pm | Flowers #uppummulakum3 #flowersonair #flowerstv #comedy #malayalam #familyentertainment #familyfun #uppummulakum #uppummulakumlatestepisode #uppum_mulakum #uppumulakum #familydrama #familyfun ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്ളവേഴ്സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ... Join this channel to get access to perks: https://www.youtube.com/channel/UCmAPdImtXLGh5E-lTTH4Qmg/join Our Channel List Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Instagram -https://www.instagram.com/flowersonair
ADVERTISEMENT
എന്നാലും രണ്ട് എപ്പിസോഡുകൾ ഒക്കെ നീണ്ട് നിന്ന സ്വപ്നം കണ്ട പാറുക്കുട്ടിയെ സമ്മതിക്കണം അല്ലേ 😂😂അല്ലെങ്കിലും നല്ല hd ക്ലാരിറ്റിയിൽ സ്വപ്നം കാണാൻ പാറമട വീട്ടുകാർക്ക് നല്ല കഴിവാണ് 😂
Paaramadaveedu✖️ Swapnaveedu✅😃
സ്വപ്നമായി വേണ്ടായിരുന്നു റിയാലിറ്റി ആയിട്ട് വന്നാൽ മതി എന്നിട്ട് രക്ഷപ്പെടുന്ന കാണിച്ച മതിയായിരുന്നു😊
ഇത് സ്വപ്നം ആയിരിക്കുമെന്ന് എനിക്ക് അപ്പോഴേ അറിയാമായിരുന്നു 😂😄
Shibu & Sidhu ❎ Chakkara & Kannan ✅
പഴയ കണ്ണനെയും, ചക്കരെയും ഒരുമിച്ച് കാണാൻ പറ്റി 😂
ഇവർ സ്വപ്നം എപ്പിസോഡ് ഇട്ട് പ്രേക്ഷകരെ പൊട്ടന്മാർ ആക്കുന്നു 😂
ഇത് സംഭവം ശിവയെയും ഷിബുനെയും കല്യാണ വേഷത്തിൽ കണ്ടാൽ views കൂടും എന്ന് ആ കിഴങ്ങൻ ഡയറക്ടറിനും writer ക്കും അറിയാം. കാണുന്ന നമ്മൾ പൊട്ടന്മാർ..🥴🥴
വരൂ എല്ലാരും നമുക്ക് സ്വപ്നങ്ങളുടെ പറുദീസയിലേക്ക് ഏറി മായിക ലോകത്തിലേക്ക് പറക്കാം..🥳
sidhu's that blue shirt with mundu look Soo cute❤
എത്ര സിമ്പിൾ ആയാണ് അവർ നമ്മളെ പറ്റിച്ചത്..😂 എന്തായാലും എല്ലാരുടെയും ഇമോഷണൽ ആക്ടിംഗ് ലെവൽ കാണാൻ പറ്റി 🫶
പാറമട വീട്ടിൽ ലച്ചുവിന് മാത്രമേ വിവാഹജീവിതം പറഞ്ഞിട്ടുള്ളു 😅😅🙏🙏
0:35 Ennalum ith orumathiri mattedethe swapna aaypoytto🙂😑🫡
അങ്ങനെ ഇതാ ചക്കരയും കണ്ണനും ഒന്നാകുന്നു😂
11:13 Kannan & chakkar 🫂😍
11:11 Pazhaya chakkarayum Kannanum❤❤❤
നാളെ എങ്കിലും reality lekk തിരിച്ച് വരുവോ ആവോ...🙄😄
18:30 adhyam ayita mundu pokki anugraham kodukana orale kanane 🤣😅
16:13 അടുത്ത് സ്വപ്നം on the floor 😂😂😂
ഷിബുവിന്റെ ആ 19:12ഏട്ടത്തിയമ്മേ എന്നുള്ള വിളി സൂപ്പർ 💕💕😅🫰😊