Padayappa Becomes a Regular Visitor at Munnar Waste Treatment Plant ജനവാസമേഖലയിൽ പടയപ്പയുടെ വരവ് എന്തേ കുറഞ്ഞത് എന്ന് ഇപ്പഴല്ലേ പിടികിട്ടിയത്; മൂന്നാറിലെ മാലിന്യ സംസ്കരണ പ്ലാന്റാണ് കൊമ്പന്റെ ഇപ്പോഴത്തെ സ്ഥിരം സ്പോട്ട് #Padayappa #Munnar #WildElephant #Idukki #Wildlife #kairalinews #kairalinews #kairalitv #malayalamnews #keralanewslive Kairali News Subscribe to Kairali News YouTube Channel: https://www.youtube.com/@kairalinews?sub_confirmation=1 Kairali TV Subscribe to Kairali TV YouTube Channel: https://www.youtube.com/@kairaliTV?sub_confirmation=1 Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny. *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
ADVERTISEMENT
Ayoo😢 satyam paranjall ethodea padayapaa photo akumm😊
My sincere request to the forest deptt. of kerala into plant the fruit bearing trees in the forest,
Please don't let.him to costume plastic bags or toxic substance which are dumped.near waste treatment plant
👍🏾🎶Sutti sutti vanteehaa.... 🎶 ആ പാട്ട് ഒന്ന് കേൾക്കട്ടെ... ❤️❤️❤️
പ്ലാസ്റ്റിക് തിന്ന് മിക്കവാറും പടയപ്പാ തീരുമാനം ആകും
അതിന്റെ ഇടയിൽ ഉള്ള പ്ലാസ്റ്റിക് വേസ്റ്റ് തിന്നു പടയപ്പ പെട്ടെന്ന് ചത്തു പോകും
വേറെ news ഒന്നും ഇല്ല ല്ലേ 😂😂😂
പാവം അതറിയുന്നില്ലല്ലോ കൊടും വിഷം അടിച്ച പച്ചക്കറിയാണ് അത് കഴിക്കുന്നതെന്ന്😐
Pavam athinum bhakshanamilla
അത് നല്ലൊരു കാര്യമാണ് 🙏 കാടിനോട് ചേർന്ന് ഭക്ഷണ അവശിഷ്ടം സ്ഥിരമായി നിക്ഷേപിച്ചാൽ മൃഖങ്ങൾ അവിടെ അല്ലെ വരു, ജനവാസ മേഖലയിൽ ആന വരില്ല 👍 കാടിനോട് ചേർന്ന എല്ലാ പഞ്ചായത്തും സഹകരിക്കട്ടെ, ഭക്ഷണ മാലിന്യം എന്ന് പറഞ്ഞ് ചാക്കും, പ്ലാസ്റ്റിക്കും ഇടരുത് ⚠️
പാവം പടയപ്പ വിഷം അടിച്ച പച്ചക്കറി അവശിഷ്ടം കഴിച്ച് വേഗം ആയുസ്സ് ഒടുങ്ങി കൊള്ളും എന്നതിന് സംശയം വേണ്ട പച്ചക്കറികളിൽ അടിക്കുന്നത് മാരകവിഷം
അതിന് വിശന്നിട്ട് പാവം😭😭😭😭😭💔💔💔💔
Padayappaye nokanam avan anu avide ulla mikka elephant യും അച്ഛന്‍
Ersdhakettu varaan sadyadhaundhu. Plastic ulppagal akatthu chennu.
പാവം ❤️❤️
അതിൻ്റെ കൊമ്പുകൾ മുറിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുക.., കൊല്ലാനാണ് എങ്കിൽ പണ്ടേ ചെയ്തേനെ 😮😮
Plastic തിന്ന് അതു ചാവോ
കാട്ടിൽ ചക്ക, മാങ്ങ ,ആന പട്ട etc എന്ന ആനക്ക് കഴിക്കാൻ പറ്റുന്ന മരങ്ങൾ കൂടുതൽ വളർത്തണം.
PLASTIC DISPOS CHEYUKA
Good reporting, elephants feeding from waste disposal areas, God save these animals