ബൈക്ക് താഴെയിട്ട് ഒരൊറ്റ ഓട്ടം!! മൂന്നാറിൽ ബൈക്ക് യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് #Munnar #WildElephant #ElephantAttack #MunnarUdumalpet #KeralaForest #travel . . Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala. It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News. #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ Facebook Link : https://www.facebook.com/mbnewsin Instagram Link : https://www.instagram.com/mathrubhuminewstv/ Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you. #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews Happy viewing! Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd. Mathrubhumi News. All rights reserved ©.
ADVERTISEMENT
ആന അല്ല ദിനോസർ വന്നാലും എന്റെ bike ഞാൻ താഴെ ഇടില്ല 😢😢 എന്റെ ജീവനാണ് എന്റെ ബൈക്ക് 🙏
കുഞ്ഞി കൊമ്പന് ബുദ്ധി വെച്ച് വരുന്നതേയുള്ളു, അതുകൊണ്ട് രക്ഷപെട്ടു 😅
കൊണ്ടു പോടാ നിന്റെ ഒരു ബൈക്ക് ഞാൻ പോയിട്ട് പോയാൽ മതിയെടാ ഇതെന്റെ സ്ഥലമാടാ, എന്റെ സ്ഥലത്ത് റോഡ് വെട്ടിയിട്ട് എന്നെ കവിഞ്ഞു പോകാൻ നോക്കുന്നു നിന്നെ ഞാൻ പിന്നെ കണ്ടോളാം
🙏🏼🙏🏼🙏🏼
The editing is very impressive It deserves more views.
😅😅😅
ഈ ആന നിൽക്കുന്ന പ്രദേശം തമിഴ് നാടാണോ കേരളമാണോ 🤔
Tamil nadu forest take sever action against these type of annimalas harassment rasels
തോന്ന്യാസം കാണിക്കരുത് മനുഷ്യാ.....അവരുടെ സ്ഥലമാണത്
അവന്റെ അനങ്കരം ആന അവനെ പിടിക്കണ
യ മഹാ , നാടൻ,വണ്ടി യാ ,ശബ്ദവും ഇഷ്ടം /അവനെ/ന്നെ, പേടിച്ചു പോയിരിക്കുന്നു ,മഠയൻ
അവന്റെ ശാസിക അങ്ങ് മാറും ആയിരുന്നു
ആന പാവം അതുകൊണ്ട് ഓന്റെ ഭാഗ്യം
Thimiru ala Anna...kundi kollupu
ആന വേണ്ടെന്ന് വെച്ച്.
Super komban
ആനക്ക് മുകളിലേക്കു വേഗത്തിൽ പോകാം, അതുകൊണ്ട് ആനയെ കണ്ടാൽ താഴേക്കു ഓടാം, ആന പതിയെ വരൂ.
വേണമെങ്കിൽ ബൈക്കുകാരനെ ആക്രമിക്കാമായിരുന്നു. പക്ഷേ ആന അത് ചെയ്തില്ല.
Ayal veettil pokunna vazhiyano apakadam..joli kazhinju varunna vazhi ayirikkum..pavam
Human are tesspasing in their territory