cricket updates by Libin cricket news malayalam ipl news malayalam ★Important★ Roa Music ▶YouTube / roamusic ▶Spotify https://open.spotify.c... ▶Soundcloud / roa_music1031 Want to show your support for my No copyright music library? Consider becoming my patron on Patreon: / roamusic
ADVERTISEMENT
അഭിപ്രായം ഒന്നുമില്ല. ഏറ്റവും സുഖമായി വീട്ടിലിരുന്ന് ടിവിയിൽ കളി കാണുക.
Le TV യിൽ കണ്ണുന്ന ഞാൻ ☠️😂
ക്രിക്കറ്റ് കോടീശ്വരന്മാരുടെ കളിയായി മാറിക്കഴിഞ്ഞു.
ഇപ്പൊ ക്രിക്കറ്റിലെ നോക്കണ്ട ആവശ്യമുണ്ടോ ക്രിക്കറ്റ് നോക്കുന്ന അഞ്ചുമണിക്കൂർ ജോലി എടുത്താൽ 500 രൂപ ഏറ്റവും കുറഞ്ഞത് കിട്ടും.
നിങ്ങടെ വീഡിയോ കാത്തിരിക്കുക ഇനിയും വീഡിയോകൾ ഒത്തിരി ഇടണം❤
BCCI kku janangale pullu vila aanu. Avar mind cheyyilla
എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ കളി കാണാൻ പോകുന്നുണ്ടല്ലോ
Kalla chettakalan bcci
ഇതൊക്കെ നടക്കും ഇന്ത്യയിൽ..ഇന്ത്യ കോർപറേറ്റുകൾക്ക് എഴുത്തികൊടുത്തവൻ 56" ദാമോദർ ജി
ഒരു കുഴപ്പവുമില്ല. സിനിമാ തിയേറ്റർ ഇങ്ങനെ തന്നെയല്ലേ
കൊള്ള 😮😂
no wonder why BCCI is to rich
Mister ipl പണത്തിന്റെ game ആണ് 😅
അല്ലേലും ടടിവിയിൽ കാണുന്ന സുഖം.. മൈതാനത്ത് ഇല്ല 😂
Ninak Enthada athin😂
Avarude kariyagal oke correct ayitt nadakunnund ath kond mind cheyiyillaa
Veetil irunnu kanda mathi😂😂😂
Enthinu pokanam ? Pokaruthu
നമ്മക്ക് ഇതൊന്നു അറിയണ്ട വേണ്ടന്ന് തോന്നിയാൽ TV ഓഫാക്കി അങ്ങ് പോകും😊 പിന്നെ എല്ലാരും Tv മൊബൈൽ എന്നിവയിൽ കളികണ്ടാൽ തിരാവുന്ന പ്രശ്നമേ ഉള്ളു
Ithilum nallath oru 115inch tv vangi frndsum ayi veettil kanunatha