0:00
3:52
3:52

'ഉരുള ഉരുട്ടി സ്ത്രീകളുടെ അണ്ണാക്കിലോട്ട് തരണോ, പുരുഷന്മാർ കഷ്ടപ്പെട്ടോട്ടേ എന്നാണോ' Thammil Thammil

Activism

'ഉരുള ഉരുട്ടി സ്ത്രീകളുടെ അണ്ണാക്കിലോട്ട് തരണോ, പുരുഷന്മാർ കഷ്ടപ്പെട്ടോട്ടേ എന്നാണോ' Thammil Thammil Thammil Thammil | Nandilath G-Mart Thammil Thammil by SKN | Thammil Thammil 24 News | Thammil Thammil Latest Episode | 24 News  #ThammilThammil #ThammilThammilBySKN #NewsDebate #24News Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News #MalayalamNews #latestnews Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwvFollow us to catch up on the latest trends and News. Download The Millon Malayali Club App from Playstore/App Store  Google app store : https://play.google.com/store/apps/details?id=com.millionmalayaliclub&pcampaignid=web_share Apple Store : https://apps.apple.com/in/app/million-malayali-club/id6758528132 Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive WhatsApp : https://whatsapp.com/channel/0029Va2pSdcGpLHRWif6zm18

ADVERTISEMENT

Comments 100

Sign in to join the conversation

Sign in
J
juancarlos.rolón 5 days, 15 hours ago

സ്രീകൾക്ക് ഇതിനു മാത്രം സംവരണം കൊടുക്കണ്ട കാര്യം ഒന്നുമില്ല എന്തെങ്കിലും വയ്യായ്ക ഉള്ള സ്രീകൾക്ക് പ്രായം ചെന്നവർക്കോ സ്കൂൾ കുട്ടികൾക്ക് സംവരണം കിട്ടട്ടെ അല്ലാണ്ട് എല്ലാം സ്രീകൾക്ക് കൊടുക്കാൻ മാത്രം ഇവര് ആരു

valentim_darocha
valentim_darocha 1 week ago

അയാൾക്ക് തടി മാത്രമേ ഉള്ളൂ, ബുദ്ധി ഇല്ല 😂😂😂

L
luce.antoine 1 week, 1 day ago

Orikkalim penninte koode kunjungle videruthe athe pande koduthal suhrthum ammeam koode kochine peedieppiikkum

charansarna117
charansarna117 1 week, 2 days ago

വിവാഹം ദുഃഖമാണ്

micheal_santiago
micheal_santiago 1 week, 2 days ago

തുടക്കത്തിൽ വിവരക്കേട് സംസാരിക്കുന്നവന്റെ സ്പിരിറ്റ്‌ നോക്ക്.. മാസ്സ് ആയീന്നാണ് വിചാരം 😂😂😂

K
kristopherhart294 1 week, 2 days ago

ഇതിൽ സ്ത്രീകളെ സപ്പോർട്ട് ചെയ്തു പറയുന്ന പോയ്ന്റ്സ് ഒന്നിനും ഒരു റിലീവെൻസ് ഇല്ല... സ്ത്രീകളുടെ കൂടെ ജോലി ചെയ്യുന്നവർക്ക് അത് മനസ്സിലാവും... (ഫ്രീഡം വേണം ഫ്രീഡം വേണം എന്നൊക്കെ അവര് പറയും പക്ഷെ അതിനായിട്ട് അവർ ഒന്നും ചെയ്യുകയും ഇല്ല 😂 അറ്റ്ലീസ്റ്റ് നോ എന്ന് പറയേണ്ടിടത് അത് പറയുക കൂടി ഇല്ല 😂)

C
corinne.daniel 1 week, 3 days ago

ഈ പയ്യന്റെ ലൈഫിലേക് ഒരു പെണ്ണ് കേറി ചെല്ലുന്നുണ്ടെങ്കിൽ നൂറു തവണ ആലോചിക്കുക 😌😌😌.. ടോക്സിക്

michael.campbell
michael.campbell 1 week, 3 days ago

സാമാന്യബോധമുള്ള ആ ബോധ്യമുള്ള ആർക്കും മനസ്സിലാകും ഈ 40 പേർ അപ്പ്രൂവ് ചെയ്യുക എന്ന് പറയുന്നത് പച്ചക്കള്ളമാണ് അത് സംഭവിക്കാത്ത കാര്യമാണെന്ന് എല്ലാവർക്കുമറിയാം

J
john.jensen 1 week, 4 days ago

ചില സംഭവം ഒന്നും അല്ല ചേച്ചി ചേച്ചി ഇതു കാലത്താണ് ജീവിക്കുന്നത്. ഇന്ന് സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി കൊടുത്തിരിക്കുന്ന നിയമങ്ങൾ അവർ തന്നെ ദുരുപയോഗം ചെയ്യുകയുമാണ്. അതല്ലേ ഇവിടെ നടക്കുന്നത്. എത്രയോ ഉദാഹരണങ്ങൾ.

M
mandy_butler 1 week, 5 days ago

ഉരുട്ടി വാഴിൽ കൊടുക്കണോ ചോദിച്ച ചെക്കന്റെ ചോര തിളലപ്പ് ആരും കാണാതെ പോവരുത്. എടാ വീട്ടിൽ നിന്നും ജോലിക്ക് പോകുന്ന സ്ത്രീകൾ എത്രത്തോളം ഉണ്ട്. അവര് വീട്ടിലെ ജോലിയും കുഞ്ഞുങ്ങളുടെ കാര്യവും അവിടുത്തെ വീട്ടുകാരുടെ കാര്യവും നോക്കി ജോലിക് പോയി വരും. വന്നിട്ടും ഇതേ വീട്ടിലെ ജോലി. എന്നാൽ എല്ലാം പുരുഷന്മാരെ അല്ല പറയുന്നേ എന്നാലും കുറേ per ജോലിക് പോകുന്നു വന്നിട്ടു എന്തെങ്കിലും സഹായിക്കുണ്ടോ. തിന്നാൻ വരുബോൾ ഫുഡ്‌ എടുത്തു അടുത്ത് തരണം. പറയിബോൾ ജോലി എന്നത് എന്ത് ജോലിയായാലും eqality വേണം മോയന്തേ 🙏

J
jeremy.mcintyre 1 week, 5 days ago

പയ്യൻസ്.... കുറേകൂടി, മാന്യമായ, രീതിയിൽ, സംസാരിക്കുക,......

severin.geisel
severin.geisel 1 week, 5 days ago

ചെക്കൻ എല്ലാറ്റിനെയും വാരി വലിച്ച് ബിത്തിയിൽ ഒട്ടിച്ചുണ്ട്😂😅😂

I
ianvoid39 1 week, 5 days ago

കോടതിയിൽ പോയി വെറുതെ ഉറങ്ങുന്ന ഒരു വക്കീൽ

G
gabrieltempest28 1 week, 6 days ago

strigilku divoyis agumpol nnashda pariharam kodukkarthu

M
mohammed.barrett 1 week, 6 days ago

ഇവനെ കെട്ടുന്ന പെണ്ണ് സമാധാനത്തോടെ ഒരു ഉരുള ചോറ് കഴിക്കുമോ. 🙄🙄🙄

S
stéphane_lagarde 1 week, 6 days ago

കോടതിയിൽ ഉറങ്ങിയ വക്കീലും ഉണ്ടല്ലോ

L
lauragallegos937 1 week, 6 days ago

പാവാട 😂

steven.gonzalez
steven.gonzalez 1 week, 6 days ago

Pwolichu Mone

vincent_keer
vincent_keer 1 week, 6 days ago

ചാനൽ ചർച്ചനടത്തി നിയമം മാറ്റാൻ നോക്കുന്ന മണ്ടന്മാർ.... ഇങ്ങനെചർച്ച പ്രേദ്ധകേരളം

B
brenocosmos37 2 weeks ago

Etha ee feministan 😂