cricket updates by libin cricket news malayalam ipl news malayalam rcb winning moments malayalam rcb winning celebration malayalam rcb malayalam ipl final 2026 ★Important★ Roa Music ▶YouTube / roamusic ▶Spotify https://open.spotify.c... ▶Soundcloud / roa_music1031 Want to show your support for my No copyright music library? Consider becoming my patron on Patreon: / roamusic
ADVERTISEMENT
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ക്രുണാലും ഹർഥിക്കും ഒക്കെ ഒന്നും ഇല്ലായ്മയിൽ നിന്ന് കഴിവും കഠിനധ്വാനവും കൊണ്ട് മാത്രം കേറി വന്നവർ ആണ്... അവർ ആഘോഷിക്കട്ടെ... ഗ്രൗണ്ടിൽ aggressive ആകട്ടെ... ജയിക്കുമ്പോ തുള്ളിചാടി സന്തോഷിക്കട്ടെ...
Krunal is a gem...what a player
RCB തുടരും....💯👑❤️🔥
Oru awkward um illa Avanu 5 ayi avn kanikkatte.. Let him celebrate 🎉
അപ്പൊ ഞങ്ങൾ തുടരും 😌❤️
Haters nte കരച്ചിൽ തീരുന്നതിന് മുമ്പ് 2027 IPL Trophy കൂടി കിങ്ങും പിള്ളേരും തൂക്കും♥️♥️❤️🔥
Iam a mi fan..🩷 But rcb cup കൊണ്ട് പോയാലും gt ക്ക് കിട്ടരുത് എന്ന വാശി ആയിരുന്നു.. Gill എത്ര നന്നായി കളിച്ചാലും,അവന്റെ അഹങ്കാരം കാരണം തീരെ ഇഷ്ടപ്പെടാൻ പറ്റുന്നില്ല അവനെ.. Kohli ഒക്കെ aggression കാണിക്കുന്നതിനു ഇത്രയും കാലം കളിച് prove ചെയ്തിട്ടുണ്ട്.. ഇത് 26 വയസ്സ് ആയപ്പോഴേക്കും gill ന് ഇത്ര അഹങ്കാരം ആണ്.. അങ്ങനെ ഉള്ളവർ ഒന്നും വളർന്ന് വന്നിട്ട് indian cricket ന് ഒരു ഉപകാരവും ഉണ്ടാവില്ല.. Cricket is a gentleman's game, അത് respect ചെയ്യാനും decency കാണിക്കാനും ആദ്യം പഠിക്കട്ടെ.. ആ 15 വയസ്സ് ഉള്ള vaibav ന് പോലും respect ഉണ്ട് കളിക്കാരോടും കളിയോടും.. Gill ന് അത് പോലും ഇല്ല.. ആദ്യം സ്വഭാവം നന്നാവട്ടെ എന്നിട്ട് കളിച് ജയിച്ചത് accept ചെയ്യാം..
Kohli 5 enn paranjapol bhuvide expression 😂😂❤️
Krunal ❤️🔥
Ithupole kalichal next season adikkam
❤️🔥RCB❤️🔥
Final Review idu Last year iyyal paranju haselwood ne oru nalla season kittiyakond cup adichenn paranj ipolo full team game
Rcb pari porimone pudaci mone nthe acahantee andii rcb thethame
പട്ടി ഷോ യിൽ അനിയനും ചേട്ടനും ഒരു പോലെ ആണ് 😂😂😂😂 കപ്പ് കിട്ടിയാൽ വേറെ ആർക്കും കൊടുക്കൂല 😂😂😂
ഇന്നലത്തെ കളി മാച്ച് ഫിക്ക്സിങ് ആണെന്ന് തോന്നിയവർ ആരൊക്കെ ഉണ്ട്?
❤❤❤
2024 2025 2026 cup adicha team member PhilSalt
Krunal can show 5...what happened? He received 5 IPL tropies... So can show 5..
ഈ സീസൺ മൊത്തം ഇവൻ ആഗ്രസ്സീവ് ആയിരുന്നു. RCB MATCH കണ്ടവർക്ക് മനസ്സിലാവും പ്രത്യേകിച്ച് മുംബൈ ആയിട്ടുള്ള മാച്ചിൽ അനിയന് എതിരെ BALL എറിയുമ്പോ എനിക്ക് തോന്നിയത് രാമ രാവണൻ യുദ്ധം ആയിട്ടാണ്
✨♥️✨♥️